എൻ എസ് എസ് ഗവ എൽ പി എസ് വാഴൂർ/ചരിത്രം (മൂലരൂപം കാണുക)
23:48, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}}"വാഴ്‌വിന്റെ ഊര്" "ശ്രീ വാഴും ഊര് " ആണത്രേ വാഴൂരായി പരിണമിച്ചത് .കോട്ടയം ജില്ലയിൽ ചങ്ങനാശ്ശേരി താലൂക്കിൽ വാഴൂർ വില്ലേജിൽ പെട്ടതാണ് ഈ പ്രദേശം .വാഴൂർ ഗ്രാമത്തിനു 750 വർഷത്തെ പഴക്കമുള്ള ചരിത്ര പാരമ്പര്യം ഉണ്ട് .പുളിക്കൽ കവല ,കൊടുങ്ങൂർ ,കാനം , ഇളങ്കോയ് ,ചാമംപതാൽ എന്നിവയാണ് വാഴൂരിലെ പ്രധാന പ്രദേശങ്ങൾ . | {{PSchoolFrame/Pages}}"വാഴ്‌വിന്റെ ഊര്" "ശ്രീ വാഴും ഊര് " ആണത്രേ വാഴൂരായി പരിണമിച്ചത് .കോട്ടയം ജില്ലയിൽ ചങ്ങനാശ്ശേരി താലൂക്കിൽ വാഴൂർ വില്ലേജിൽ പെട്ടതാണ് ഈ പ്രദേശം .വാഴൂർ ഗ്രാമത്തിനു 750 വർഷത്തെ പഴക്കമുള്ള ചരിത്ര പാരമ്പര്യം ഉണ്ട് .പുളിക്കൽ കവല ,കൊടുങ്ങൂർ ,കാനം , ഇളങ്കോയ് ,ചാമംപതാൽ എന്നിവയാണ് വാഴൂരിലെ പ്രധാന പ്രദേശങ്ങൾ .ജാതിമത വർണ വിദ്വേഷമില്ലാതെ മതസൗഹാർദ്ദത്തിന് കേളി കേട്ട പ്രദേശമാണ് ചാമംപതാൽ . |