"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 1,296: | വരി 1,296: | ||
==== പുരയിട ജൈവ വൈവിധ്യ ക്ലാസ്(ഇ .രാജൻ സർ) ==== | ==== പുരയിട ജൈവ വൈവിധ്യ ക്ലാസ്(ഇ .രാജൻ സർ) ==== | ||
നമ്മുടെ ഈ ലോകം കാടും മലയും സസ്യങ്ങളും ജീവജാലങ്ങളും നിറഞ്ഞതാണ്. ഓരോ ജീവികളും ഓരോ സ്ഥലത്താണ് ജീവിക്കുന്നത്. തിമിംഗലം കടലിലും [https://ml.m.wikipedia.org/wiki/%E0%B4%AE%E0%B4%B0%E0%B5%81%E0%B4%AD%E0%B5%82%E0%B4%AE%E0%B4%BF മരുഭൂമിയിൽ] ഒട്ടകവും എന്നപോലെ. കണ്ടൽ ചെടികൾ ഇന്ന് വെട്ടി നശിപ്പിക്കപ്പെടുകയാണ്. എത്ര പക്ഷികളും ചെറു ജീവികളും ആണ് ഇവിടെ ജീവിക്കുന്നത്. അവയുടെ | നമ്മുടെ ഈ ലോകം കാടും മലയും സസ്യങ്ങളും ജീവജാലങ്ങളും നിറഞ്ഞതാണ്. ഓരോ ജീവികളും ഓരോ സ്ഥലത്താണ് ജീവിക്കുന്നത്. തിമിംഗലം കടലിലും [https://ml.m.wikipedia.org/wiki/%E0%B4%AE%E0%B4%B0%E0%B5%81%E0%B4%AD%E0%B5%82%E0%B4%AE%E0%B4%BF മരുഭൂമിയിൽ] ഒട്ടകവും എന്നപോലെ. കണ്ടൽ ചെടികൾ ഇന്ന് വെട്ടി നശിപ്പിക്കപ്പെടുകയാണ്. എത്ര പക്ഷികളും ചെറു ജീവികളും ആണ് ഇവിടെ ജീവിക്കുന്നത്. അവയുടെ ആവാസ വ്യവസ്ഥ നശിപ്പിക്കപ്പെടുന്ന കൂടാതെ കടൽക്ഷോഭം ഉണ്ടാകുന്നു. | ||
വ്യത്യസ്ത ആവാസവ്യവസ്ഥകൾ ആണ് കാട് വയൽ കുന്നുകൾ [https://ml.m.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%BD%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%9F%E0%B5%8D കണ്ടൽകാടുകൾ] എന്നിവയൊക്കെ . ഇവയൊക്കെ നാം സംരക്ഷിക്കേണ്ടതുണ്ട്. തൊട്ടാൽ വാടിയിൽ കണ്ണുകൊണ്ടു കാണാത്ത ചെറുജീവികൾ പറക്കുന്നുണ്ട്. പ്രകൃതിയിലെ വൈവിധ്യം എന്താല്ലേ..... കറിവേപ്പ് തിന്നാൻ പുഴുവും ഓന്ത് പാമ്പ് കീരി സിംഹം എന്ന രീതിയിൽ ആഹാരശൃംഖല ഒരുങ്ങുന്നു. നമ്മുടെ വീട്ടിൽ തന്നെ പാറ്റയും കൂറയും കൊതുകും ഉറുമ്പും ഒക്കെ വസിക്കുന്നുണ്ട്. | വ്യത്യസ്ത ആവാസവ്യവസ്ഥകൾ ആണ് കാട് വയൽ കുന്നുകൾ [https://ml.m.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%BD%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%9F%E0%B5%8D കണ്ടൽകാടുകൾ] എന്നിവയൊക്കെ . ഇവയൊക്കെ നാം സംരക്ഷിക്കേണ്ടതുണ്ട്. തൊട്ടാൽ വാടിയിൽ കണ്ണുകൊണ്ടു കാണാത്ത ചെറുജീവികൾ പറക്കുന്നുണ്ട്. പ്രകൃതിയിലെ വൈവിധ്യം എന്താല്ലേ..... കറിവേപ്പ് തിന്നാൻ പുഴുവും ഓന്ത് പാമ്പ് കീരി സിംഹം എന്ന രീതിയിൽ ആഹാരശൃംഖല ഒരുങ്ങുന്നു. നമ്മുടെ വീട്ടിൽ തന്നെ പാറ്റയും കൂറയും കൊതുകും ഉറുമ്പും ഒക്കെ വസിക്കുന്നുണ്ട്. | ||
| വരി 1,306: | വരി 1,306: | ||
പുരയിട വൈവിധ്യ രജിസ്റ്ററിൽ വീടിനു ചുറ്റുമുള്ള സസ്യങ്ങളെയും ജന്തുക്കളെയും തരംതിരിച്ച് എഴുതാം. സസ്യങ്ങളെ തന്നെ വ്യത്യസ്ത രീതിയിൽ വർഗീകരിക്കാം. ഔഷധികൾ കുറ്റിച്ചെടികൾ മരങ്ങൾ വള്ളിച്ചെടികൾ അലങ്കാരസസ്യങ്ങൾ പൂവുള്ള ചെടി പൂവില്ലാത്ത ചെടി എന്നിങ്ങനെ. അതിൽ ശാസ്ത്രനാമം ഉൾപ്പെടുത്തിയാൽ ബഹുകേമം ആവും. ഇത്തരത്തിൽ ജന്തുക്കളേയും തരം തിരിക്കാം. വെള്ളത്തിൽ ജീവിക്കുന്നവ കരയിൽ ജീവിക്കുന്നവ ചിറകുള്ള ചിറകില്ലാത്ത സസ്യഭോജികൾ മിശ്രഭോജികൾ മാംസഭോജികൾ ഇഴയുന്നവ തുടങ്ങിയ രീതിയിൽ എഴുതാം. | |||
പുരയിട വൈവിധ്യ രജിസ്റ്ററിൽ വീടിനു ചുറ്റുമുള്ള സസ്യങ്ങളെയും ജന്തുക്കളെയും തരംതിരിച്ച് എഴുതാം. സസ്യങ്ങളെ തന്നെ വ്യത്യസ്ത രീതിയിൽ വർഗീകരിക്കാം. ഔഷധികൾ കുറ്റിച്ചെടികൾ മരങ്ങൾ വള്ളിച്ചെടികൾ | |||
170 രക്ഷിതാക്കൾ ഓളം പരിപാടിയിൽ പങ്കെടുത്തു. വ്യത്യസ്തമായ 10 ചോദ്യങ്ങൾ രക്ഷിതാക്കൾ ആരാഞ്ഞു. ചോദ്യങ്ങളൊക്കെ അദ്ദേഹം സംശയ ദൂരീകരണം നടത്തി. | 170 രക്ഷിതാക്കൾ ഓളം പരിപാടിയിൽ പങ്കെടുത്തു. വ്യത്യസ്തമായ 10 ചോദ്യങ്ങൾ രക്ഷിതാക്കൾ ആരാഞ്ഞു. ചോദ്യങ്ങളൊക്കെ അദ്ദേഹം സംശയ ദൂരീകരണം നടത്തി. | ||
| വരി 1,388: | വരി 1,387: | ||
==== ആഗസ്റ്റ് 20 കൊതുകു ദിനം ==== | ==== ആഗസ്റ്റ് 20 കൊതുകു ദിനം ==== | ||
കൊതുകിനെ ഓർമ്മിക്കാനും ഒരു ദിവസം ഉണ്ട്. കൊതുകുകളുടെ സംരക്ഷണത്തിനായി അല്ല മറിച്ച് കൊതുകുകൾ ഉണ്ടാക്കുന്ന ഭീഷണിയെക്കുറിച്ച് ബോധവാന്മാരാക്കാൻ ആണ് ഈ ദിനം ആചരിക്കുന്നത്. | [https://m.youtube.com/watch?v=Wh5mDTem9v0 കൊതുകിനെ ഓർമ്മിക്കാനും] ഒരു ദിവസം ഉണ്ട്. കൊതുകുകളുടെ സംരക്ഷണത്തിനായി അല്ല മറിച്ച് കൊതുകുകൾ ഉണ്ടാക്കുന്ന ഭീഷണിയെക്കുറിച്ച് ബോധവാന്മാരാക്കാൻ ആണ് ഈ ദിനം ആചരിക്കുന്നത്. | ||
കൊതുക് ദിനത്തോടനുബന്ധിച്ച് ഫസീല പി ടീച്ചറുടെ വീഡിയോ സ്കൂൾ യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്തു. കൊതുകുകൾ പരത്തുന്ന രോഗങ്ങളെക്കുറിച്ച് ബോധവാന്മാരാക്കുന്ന അതിനായി ആണ് ഈ ദിനം ആഘോഷിക്കുന്നത്. | കൊതുക് ദിനത്തോടനുബന്ധിച്ച് ഫസീല പി ടീച്ചറുടെ വീഡിയോ സ്കൂൾ യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്തു. കൊതുകുകൾ പരത്തുന്ന രോഗങ്ങളെക്കുറിച്ച് ബോധവാന്മാരാക്കുന്ന അതിനായി ആണ് ഈ ദിനം ആഘോഷിക്കുന്നത്. | ||