"ജി.എം.എൽ.പി.എസ് പാറപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 64: | വരി 64: | ||
മലബാർ വിദ്യാഭ്യാസ ബോർഡിൻെറ കീഴിൽ 1926 ബോർഡ് മാപ്പിള സ്കൂൾ എന്ന പേരിലാണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. | മലബാർ വിദ്യാഭ്യാസ ബോർഡിൻെറ കീഴിൽ 1926 ബോർഡ് മാപ്പിള സ്കൂൾ എന്ന പേരിലാണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. | ||
=== കൂടുതൽ അറിയാൻ === | === [[ജി.എം.എൽ.പി.എസ് പാറപ്പുറം/ചരിത്രം|കൂടുതൽ അറിയാൻ]] === | ||
ഒരു നാടിനു മുഴുവൻ അക്ഷരങ്ങളുടെ അത്താണിയായി വർത്തിച്ച പതിറ്റാണ്ടുകളുടെ ചരിത്രമാണ് പാറപ്പുറം ജി.എം.എൽ.പി സ്കൂൾ എന്ന ഈ വിദ്യാലയ മുത്തശ്ശിക്ക് പറയാനുള്ളത്.മലബാറിലെ ഒട്ടുമിക്ക പ്രദേശങ്ങളിലെയും പോലെ ഒരു ഒാത്തുപള്ളിക്കൂടത്തിൽ നിന്നു തന്നെയാണ് ഈ സ്കൂളിൻെറയും പിറവി. | ഒരു നാടിനു മുഴുവൻ അക്ഷരങ്ങളുടെ അത്താണിയായി വർത്തിച്ച പതിറ്റാണ്ടുകളുടെ ചരിത്രമാണ് പാറപ്പുറം ജി.എം.എൽ.പി സ്കൂൾ എന്ന ഈ വിദ്യാലയ മുത്തശ്ശിക്ക് പറയാനുള്ളത്.മലബാറിലെ ഒട്ടുമിക്ക പ്രദേശങ്ങളിലെയും പോലെ ഒരു ഒാത്തുപള്ളിക്കൂടത്തിൽ നിന്നു തന്നെയാണ് ഈ സ്കൂളിൻെറയും പിറവി. | ||
23:41, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ,കുറ്റിപ്പുറം ഉപജില്ലയിൽ കൽപകഞ്ചേരി ഗ്രാമപഞ്ചായത്തിലെ പാറപ്പുറം ഗ്രാമത്തിലാണ് ഗവൺമെൻറ് മാപ്പിള ലോവർ പ്രൈമറി സ്കൂൾ എന്ന ഈ വിദ്യാലയം സഥിതി ചെയ്യുന്നത്.
| ജി.എം.എൽ.പി.എസ് പാറപ്പുറം | |
|---|---|
| വിലാസം | |
പാറപ്പുറം കുറുക പി.ഒ. , 676551 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1922 |
| വിവരങ്ങൾ | |
| ഇമെയിൽ | gmlpsparappuram@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19341 (സമേതം) |
| യുഡൈസ് കോഡ് | 32050800707 |
| വിക്കിഡാറ്റ | Q64563820 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂർ |
| ഉപജില്ല | കുറ്റിപ്പുറം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പൊന്നാനി |
| നിയമസഭാമണ്ഡലം | തിരൂർ |
| താലൂക്ക് | തിരൂർ |
| ബ്ലോക്ക് പഞ്ചായത്ത് | കുറ്റിപ്പുറം |
| തദ്ദേശസ്വയംഭരണസ്ഥാപനം | കല്പകഞ്ചേരിപഞ്ചായത്ത് |
| വാർഡ് | 19 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 50 |
| പെൺകുട്ടികൾ | 74 |
| അദ്ധ്യാപകർ | 2 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സുബൈദ. കെ. പി |
| പി.ടി.എ. പ്രസിഡണ്ട് | മജീദ് കൈതക്കൽ |
| എം.പി.ടി.എ. പ്രസിഡണ്ട് | ദീപ |
| അവസാനം തിരുത്തിയത് | |
| 30-01-2022 | 19341 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
മലബാർ വിദ്യാഭ്യാസ ബോർഡിൻെറ കീഴിൽ 1926 ബോർഡ് മാപ്പിള സ്കൂൾ എന്ന പേരിലാണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്.
കൂടുതൽ അറിയാൻ
ഒരു നാടിനു മുഴുവൻ അക്ഷരങ്ങളുടെ അത്താണിയായി വർത്തിച്ച പതിറ്റാണ്ടുകളുടെ ചരിത്രമാണ് പാറപ്പുറം ജി.എം.എൽ.പി സ്കൂൾ എന്ന ഈ വിദ്യാലയ മുത്തശ്ശിക്ക് പറയാനുള്ളത്.മലബാറിലെ ഒട്ടുമിക്ക പ്രദേശങ്ങളിലെയും പോലെ ഒരു ഒാത്തുപള്ളിക്കൂടത്തിൽ നിന്നു തന്നെയാണ് ഈ സ്കൂളിൻെറയും പിറവി.
1920 കളുടെ തുടക്കത്തിൽ ഇരുമ്പിൾ മൊല്ല എന്ന വ്യക്തി ആരംഭിച്ച ഓത്തുപള്ളിക്കൂടം വിദ്യാഭ്യാസ പരമായി വളരെയധികം പിന്നോട്ടു നിന്നിരുന്ന പാറപ്പുറം ദേശത്തിനാകെ ഉണർവ്വ് നൽകി.നിലവിലുണ്ടായിരുന്ന വിദ്യാഭ്യാസ രീതികൾക്ക് പുതായൊരു ദിശാബോധം നൽകിക്കൊണ്ട് 1926 ൽ പ്രസ്തുത ഓത്തുപള്ളിക്കൂടം "ബോർഡ് മാപ്പിള സ്കൂൾ പാറപ്പുറം" എന്ന പേരിൽ ഒരു സർക്കാർ വിദ്യാലയമായി ഉയർത്തപ്പെട്ടു. ജാതി മത വർണ വർഗ്ഗ വ്യത്യാസമില്ലാതെ ഒരു ജനതയെ മുഴുവൻ അജ്ഞതയുടെ പടുകുണ്ടിൽ നിന്ന് കൈ പിടിച്ചു കയറ്റുന്ന ഒരു കൈത്തിരിയായി മാറാൻ ഈ സ്കൂളിന് അധിക സമയം വേണ്ടി വന്നില്ല. കേരള സംസ്ഥാനം രൂപം കൊണ്ടിട്ടില്ലാത്ത ആ കാലഘട്ടത്തിൽ മലബാർ ഡിസ്ട്രിക്ട് ബോർഡിനു കീഴിലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്.
വിദ്യാഭ്യാസ മേഖലയിൽ അക്കാഡമികവും ഭൗതികവുമായ ഒരു പാട് മുന്നേറ്റങ്ങൾക്ക് തുടർ വർഷങ്ങളിൽ കേരളം സാക്ഷ്യം വഹിച്ചു.അക്കാഡമിക പ്രവർത്തനങ്ങളിൽ മുഖ്യധാരയ്ക്കൊപ്പം സഞ്ചരിച്ചെങ്കിലും ഭൗതിക സൗകര്യങ്ങൾ വേണ്ടത്ര വികസിപ്പിച്ചെടുക്കാൻ വിദ്യാലയത്തിന് കഴിഞ്ഞില്ല.മാറി മാറി വന്ന പി.ടി.എ യും അധ്യാപകരും, സ്കൂളിന് സ്വന്തമായി കെട്ടിടം എന്ന ലക്ഷ്യം നേടുന്നതിനായി അക്ഷീണം പ്രയത്നിച്ചു കൊണ്ടിരുന്നു.
ഭൗതിക സൗകര്യങ്ങൾ
2020-21 വർഷത്തിൽ എം.എൽ.എ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ഇരുനിലക്കെട്ടിടത്തിൽ 5 ക്ലാസ് മുറികളാണുള്ളത്. ഗ്രാമപഞ്ചായത്ത് ഫണ്ടുപയോഗിച്ച് 4 ശുചിമുറികളും ഈ വർഷം തന്നെ നിർമ്മിച്ചിട്ടുമണ്ട്. സ്കൂൾ ചുറ്റുമതിലിൻെറ നിർമ്മാണം പൂർത്തിയായിക്കൊണ്ടിരിക്കുന്നു. ഐ.ടി ലാബിൻെറ സജ്ജമാക്കിയിരിക്കുന്ന 7ലാപ് ടോപ്പുകൾ, 2 പ്രൊജക്ടറുകൾ എന്നിവ പഠന -പാഠ്യേതര പ്രവർത്തനങ്ങളുടെ മാറ്റ് കൂട്ടുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻസാരഥികൾ
| ക്രമ
നമ്പർ |
പ്രധാനാധ്യാപകൻെറ പേര് | പ്രവർത്തന കാലം |
|---|---|---|
| 1 | സി.ഖദീജ | 2001-07 |
| 2 | പി.യു. ചിന്നമ്മ | 2007-13 |
| 3 | ജയപ്രഭ | 2013 |
| 4 | രവി | |
| 5 | ലീന ജോസഫ് |
ചിത്രശാല
പ്രധാന കാൽവെപ്പ്:
മൾട്ടിമീഡിയാ ക്ലാസ് റൂം
മാനേജ്മെന്റ്
വഴികാട്ടി
*വളാഞ്ചേരി-കോട്ടക്കൽ റൂട്ടിൽ ദേശീയ പാത 17 ൽ മൂച്ചിക്കൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് വാരിയത്ത് വഴി 2 കി.മീ യാത്ര.
*കൽപകഞ്ചേരിയിൽ നിന്ന് കുറുക - കോട്ടക്കൽ ബസ്സിൽ വാരിയത്ത് പടി വഴി.
*ട്രയിൻ മാർഗം തിരൂരിൽ എത്തിയാൽ തിരൂർ-കോട്ടക്കൽ ബസ് റൂട്ടിൽ മമ്മാലിപ്പടിയിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് വാരിയത്ത് പടി എത്തി 500 മീറ്റർ ഇടത്തോട്ട്.(കോഴിക്കോട് -തൃശ്ശൂർ റൂട്ടിൽ എടരിക്കോട് നിന്ന് വലത്തോട്ട് തിരിഞ്ഞും ഇതേ വഴി സ്കൂളിലെത്താം)
{{#multimaps:10.967558,75.983865|zoom=18}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 19341
- 1922ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കുറ്റിപ്പുറം ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ