"കൂടുതൽ അറിയുവാൻ.... സൃഷ്ടിക്കുന്നു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

37324 (സംവാദം | സംഭാവനകൾ)
No edit summary
37324 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 18: വരി 18:


=== ഹലോ ഇംഗ്ലീഷ് ===
=== ഹലോ ഇംഗ്ലീഷ് ===
ആഗോള ഭാഷയായ ഇംഗ്ലീഷിൽ കൂടുതൽ താത്പര്യമുണ്ടാക്കുന്നതിനും ആത്മവിശ്വാസത്തോടെ ആശയ വിനിമയം നടത്താൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതിനും 20 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. ഇംഗ്ലീഷുമായി ബന്ധപ്പെട്ട പരിശീലനങ്ങളിൽ അധ്യാപകർ പങ്കെടുക്കുകയും, ഇംഗ്ലീഷ് ഫെസ്റ്റ്, ഹലോ ഇംഗ്ലീഷ് ക്ലാസ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് തുടങ്ങിയ പ്രവർത്തനങ്ങൾ ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുകയും ചെയ്യുന്നു... ഈ പ്രവർത്തനങ്ങളിലൂടെ കുട്ടികൾ ഇംഗ്ലീഷ് സംസാരിക്കുന്നതിനു പ്രാവീണ്യം നേടുന്നു. ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്നതിനുള്ള വൈമുഖ്യം ഇല്ലാതാകുന്നതിന് ഇംഗ്ലീഷ് ക്ലബ്ബിന്റെ വിവിധ പ്രവർത്തനങ്ങൾ കുട്ടികളെ സഹായിക്കുന്നു..
ആഗോള ഭാഷയായ ഇംഗ്ലീഷിൽ കൂടുതൽ താത്പര്യമുണ്ടാക്കുന്നതിനും ആത്മവിശ്വാസത്തോടെ ആശയ വിനിമയം നടത്താൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതിനും 20 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. ഇംഗ്ലീഷുമായി ബന്ധപ്പെട്ട പരിശീലനങ്ങളിൽ അധ്യാപകർ പങ്കെടുക്കുകയും, ഇംഗ്ലീഷ് ഫെസ്റ്റ്, ഹലോ ഇംഗ്ലീഷ് ക്ലാസ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് തുടങ്ങിയ പ്രവർത്തനങ്ങൾ ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുകയും ചെയ്യുന്നു... ഈ പ്രവർത്തനങ്ങളിലൂടെ കുട്ടികൾ ഇംഗ്ലീഷ് സംസാരിക്കുന്നതിനു പ്രാവീണ്യം നേടുന്നു. ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്നതിനുള്ള വൈമുഖ്യം ഇല്ലാതാകുന്നതിന് ഇംഗ്ലീഷ് ക്ലബ്ബിന്റെ വിവിധ പ്രവർത്തനങ്ങൾ കുട്ടികളെ സഹായിക്കുന്നു.
 
'''ഉല്ലാസ ഗണിതം'''
 
    പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഗണിതത്തിലെ അടിസ്ഥാന ധാരണകൾ എല്ലാ കുട്ടികൾക്കും ഉറപ്പുവരുത്തുന്നതിന് വേണ്ടി സമഗ്ര ശിക്ഷ കേരളം നടപ്പിലാക്കുന്ന പരിപാടിയാണ് ഉല്ലാസ ഗണിതം.
 
  ആയാസരഹിതവും ആസ്വാദകരവുംമായി ഗണിതപഠനം സാധ്യമാകുന്ന വിധത്തിൽ ആണ് ഇതിലെ പ്രവർത്തനങ്ങൾ രൂപകൽപ്പന ചെയ്തിട്ടുള്ളത്. സംഖ്യാബോധം, സംഖ്യ വ്യാഖ്യാനം, അടിസ്ഥാന ഗണിത ക്രിയകൾ, സ്ഥാനവില തുടങ്ങിയ പലപ്പോഴും കുട്ടികളിൽ ആശയക്കുഴപ്പമുണ്ടാക്കുന്നു. ഇത് പരിഹരിക്കാൻ ആവശ്യമായ കളികൾ, വർക്ക്ഷീറ്റുകൾ അതേപോലെ വൈവിധ്യമാർന്ന പഠനോപകരണങ്ങൾ എന്നിവ പ്രയോജനപ്പെടുത്തിയാണ് ഉല്ലാസ ഗണിത പ്രവർത്തനങ്ങൾ നടക്കുന്നത്.
 
പ്രചോദനാത്മകമായ ഗണിതപഠനാന്തരീക്ഷം സൃഷ്ടിച്ചു കൊണ്ട് വ്യക്തിഗത ശ്രദ്ധ വളരെ ഉയർന്ന തോതിൽ ലഭിക്കുന്ന രീതിയിൽ ഉല്ലാസ ഗണിത പ്രവർത്തനങ്ങൾ നടത്തുവാൻ കഴിഞ്ഞൂ . അധ്യാപകർ  തങ്ങൾക്ക് കിട്ടിയ പരിശീലനത്തിൻ്റെ അടിസ്ഥാനത്തിൽ ഏറ്റവും ഭംഗിയായി ഉല്ലാസ ഗണിതം കൈകാര്യം ചെയ്യുന്നു.
 
'''ഗണിത വിജയം'''
 
        പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിൻ്റെ  ഭാഗമായി ഗണിതത്തിലെ അടിസ്ഥാന ധാരണകൾ നേടിയെടുക്കുന്നതിനും ഗണിതം കളികളിലൂടെയും നിർമ്മാണ പ്രവർത്തനങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും ഗണിതത്തെ പേടികൂടാതെ കുട്ടികൾ സമീപിക്കുന്നതിനുള്ള പ്രവർത്തന രീതിയാണ് ഗണിത വിജയത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സംഖ്യാ ബോധം,സംഖ്യ വ്യാഖ്യാനം, ചതുഷ്ക്രിയകൾ, മെട്രിക് അളവുകൾ ഇവയെപ്പറ്റി ധാരണകൾ ലഭിക്കുന്നതിന് കുട്ടികളെ പ്രാപ്തരാക്കുന്നതിന് ഗണിതംവിജയത്തിലൂടെ അധ്യാപകർക്കു കഴിഞ്ഞു
"https://schoolwiki.in/കൂടുതൽ_അറിയുവാൻ...._സൃഷ്ടിക്കുന്നു" എന്ന താളിൽനിന്ന് ശേഖരിച്ചത്