"ജി യു പി എസ് പെരുന്തട്ട/ പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('പരിസ്ഥിതി ക്ലബ്ബ് ഉദ്ഘാടനം ചെയ്യപ്പെട്ടിട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 1: വരി 1:
പരിസ്ഥിതി ക്ലബ്ബ് ഉദ്ഘാടനം ചെയ്യപ്പെട്ടിട്ടുണ്ട്.
പരിസ്ഥിതി ക്ലബ്ബ് ഉദ്ഘാടനം ചെയ്യപ്പെട്ടിട്ടുണ്ട്. മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജൂൺ 5 പരിസ്ഥിതി ദിനത്തിൽ തൈ നടൽ പ്രവർത്തനത്തിൽ സ്ക്കൂളിലെ എല്ലാ കുട്ടികളും പങ്കാളികളായി. അവരവരുടെ വീട്ടുമുറ്റത്ത് ഒരു തൈച്ചെടി നട്ടു. പരിപാലിക്കുന്നു. തിരികെ വിദ്യാലയത്തിലേക്ക് വന്ന ശേഷം സ്ക്കൂൾ ബ്യൂട്ടി ഫിക്കേഷൻ പരിപാടിയിൽ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ പങ്കാളികളായി.

23:39, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം