"ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43003 (സംവാദം | സംഭാവനകൾ)
No edit summary
43003 (സംവാദം | സംഭാവനകൾ)
No edit summary
വരി 61: വരി 61:


[[പ്രമാണം:43003 noonmeal.jpg|നടുവിൽ|ലഘുചിത്രം|773x773ബിന്ദു|'''പിരപ്പൻകോട് സ്കൂളിലെ ഉച്ചഭക്ഷണം''' ]]
[[പ്രമാണം:43003 noonmeal.jpg|നടുവിൽ|ലഘുചിത്രം|773x773ബിന്ദു|'''പിരപ്പൻകോട് സ്കൂളിലെ ഉച്ചഭക്ഷണം''' ]]
=== <u>വിപുലമായ മൈതാനം</u> ===
പിരപ്പൻകോട് സ്കൂളിന്റെ മറ്റൊരു പ്രത്യേകത വിപുലമായ കളി സ്ഥലം ആണ്.
വിശാലമായ ഗ്രൗണ്ട് നിരവധി മത്സരങ്ങൾക്ക് വേദിയായിട്ടുണ്ട്. കുട്ടികളും പല സ്പോർട്സ് ടീമുകളും പിരപ്പൻകോട് സ്കൂളിന്റെ ഗ്രൗണ്ട് വേദിയാകുന്നു. 2021 പ്രിയങ്ക ഗാന്ധി തിരുവനന്തപുരം സന്ദർശിക്കാൻ ഹെലികോപ്റ്ററിൽ സുരക്ഷിതമായി ഇറങ്ങിയതും പിരപ്പൻകോട് സ്കൂൾ ഗ്രൗണ്ടിലാണ്. കൂടാതെ എൻ സി സി കേഡറ്റ് പരിശീലനവും ഈ ഗ്രൗണ്ടിൽ നടത്തുന്നു.
[[പ്രമാണം:43003 ground.jpg|നടുവിൽ|ലഘുചിത്രം|731x731ബിന്ദു|'''വിപുലമായ മൈതാനം''' ]]