"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18431 (സംവാദം | സംഭാവനകൾ)
No edit summary
18431 (സംവാദം | സംഭാവനകൾ)
വരി 1,249: വരി 1,249:

==== ലോക ലഹരി വിരുദ്ധ ദിനം ====
==== ലോക ലഹരി വിരുദ്ധ ദിനം ====
ഇന്നത്തെ സമൂഹത്തിൽ ഏറ്റവുമധികം പ്രാധാന്യമുള്ള ദിനമാണിത്. ലഹരിക്ക് അടിമപ്പെട്ട സമൂഹത്തിന് ലഹരി മോചനത്തിന് സമയമായി കഴിഞ്ഞു. കുരുന്നുകളിൽ ലഹരി വിരുദ്ധ ബോധം വളർത്തുന്നതിന് [https://m.youtube.com/watch?v=DbIZIluMKpU&list=PLiXXx4sTe_u9L58A_vcjTFQOQiq9ZtANQ&index=6&t=7s ലഹരി വിരുദ്ധ ദിനം] ആഘോഷിച്ചു.
ഇന്നത്തെ സമൂഹത്തിൽ ഏറ്റവുമധികം പ്രാധാന്യമുള്ള ദിനമാണിത്. ലഹരിക്ക് അടിമപ്പെട്ട സമൂഹത്തിന് ലഹരി മോചനത്തിന് സമയമായി കഴിഞ്ഞു. കുരുന്നുകളിൽ ലഹരി വിരുദ്ധ ബോധം വളർത്തുന്നതിന് ലഹരി വിരുദ്ധ ദിനം ആഘോഷിച്ചു.

എല്ലാ ക്ലാസുകളിലും ലഹരിവിരുദ്ധ പോസ്റ്ററുകൾ തയ്യാറാക്കി  
എല്ലാ ക്ലാസുകളിലും ലഹരിവിരുദ്ധ പോസ്റ്ററുകൾ തയ്യാറാക്കി  
വരി 1,298: വരി 1,298:
              നമ്മുടെ ഈ ലോകം കാടും മലയും സസ്യങ്ങളും ജീവജാലങ്ങളും നിറഞ്ഞതാണ്. ഓരോ ജീവികളും ഓരോ സ്ഥലത്താണ് ജീവിക്കുന്നത്. തിമിംഗലം കടലിലും മരുഭൂമിയിൽ ഒട്ടകവും എന്നപോലെ. കണ്ടൽ ചെടികൾ ഇന്ന് വെട്ടി നശിപ്പിക്കപ്പെടുകയാണ്. എത്ര പക്ഷികളും ചെറു ജീവികളും ആണ് ഇവിടെ ജീവിക്കുന്നത്. അവയുടെ ആവാസ വ്യവസ്ഥ നശിപ്പിക്കപ്പെടുന്ന കൂടാതെ കടൽക്ഷോഭം ഉണ്ടാകുന്നു.

          വ്യത്യസ്ത ആവാസവ്യവസ്ഥകൾ ആണ് കാട് വയൽ കുന്നുകൾ കണ്ടൽകാടുകൾ എന്നിവയൊക്കെ . ഇവയൊക്കെ നാം സംരക്ഷിക്കേണ്ടതുണ്ട്. തൊട്ടാൽ വാടിയിൽ കണ്ണുകൊണ്ടു കാണാത്ത ചെറുജീവികൾ പറക്കുന്നുണ്ട്. പ്രകൃതിയിലെ വൈവിധ്യം എന്താല്ലേ..... കറിവേപ്പ് തിന്നാൻ പുഴുവും ഓന്ത് പാമ്പ് കീരി സിംഹം എന്ന രീതിയിൽ ആഹാരശൃംഖല ഒരുങ്ങുന്നു. നമ്മുടെ വീട്ടിൽ തന്നെ പാറ്റയും കൂറയും കൊതുകും ഉറുമ്പും ഒക്കെ വസിക്കുന്നുണ്ട്.
          വ്യത്യസ്ത ആവാസവ്യവസ്ഥകൾ ആണ് കാട് വയൽ കുന്നുകൾ [https://ml.m.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%BD%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%9F%E0%B5%8D കണ്ടൽകാടുകൾ] എന്നിവയൊക്കെ . ഇവയൊക്കെ നാം സംരക്ഷിക്കേണ്ടതുണ്ട്. തൊട്ടാൽ വാടിയിൽ കണ്ണുകൊണ്ടു കാണാത്ത ചെറുജീവികൾ പറക്കുന്നുണ്ട്. പ്രകൃതിയിലെ വൈവിധ്യം എന്താല്ലേ..... കറിവേപ്പ് തിന്നാൻ പുഴുവും ഓന്ത് പാമ്പ് കീരി സിംഹം എന്ന രീതിയിൽ ആഹാരശൃംഖല ഒരുങ്ങുന്നു. നമ്മുടെ വീട്ടിൽ തന്നെ പാറ്റയും കൂറയും കൊതുകും ഉറുമ്പും ഒക്കെ വസിക്കുന്നുണ്ട്.
[[പ്രമാണം:18431 2021-22 academic year 21.jpg|നടുവിൽ|ലഘുചിത്രം|പരിപാടിയുടെ പോസ്റ്റർ]]
[[പ്രമാണം:18431 2021-22 academic year 21.jpg|നടുവിൽ|ലഘുചിത്രം|പരിപാടിയുടെ പോസ്റ്റർ]]

"https://schoolwiki.in/എ.എം.എൽ.പി.എസ്._വില്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്