"ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. കുമ്പളങ്ങി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 27: വരി 27:
| അദ്ധ്യാപകരുടെ എണ്ണം= 20
| അദ്ധ്യാപകരുടെ എണ്ണം= 20
| പ്രിന്‍സിപ്പല്‍=  റവ. സി. മോളി ജോസഫ് എം.ജെ. (ഇന്‍-ചാര്‍ജ്ജ്)  
| പ്രിന്‍സിപ്പല്‍=  റവ. സി. മോളി ജോസഫ് എം.ജെ. (ഇന്‍-ചാര്‍ജ്ജ്)  
| പ്രധാന അദ്ധ്യാപകന്‍='''<big><FONT COLOR=GREEN>റവ. സി. മോളി ജോസഫ് എം.ജെ.'''   
| പ്രധാന അദ്ധ്യാപകന്‍='''റവ. സി. മോളി ജോസഫ് എം.ജെ.'''   
| പി.ടി.ഏ. പ്രസിഡണ്ട്=  '''<big><FONT COLOR=BLUE>ശ്രീ. ടോജി തോമസ് കോച്ചേരില്‍'''
| പി.ടി.ഏ. പ്രസിഡണ്ട്=  '''ശ്രീ. ടോജി തോമസ് കോച്ചേരില്‍'''
| സ്കൂള്‍ ചിത്രം= olfhskumbalangi.jpg ‎|  
| സ്കൂള്‍ ചിത്രം= olfhskumbalangi.jpg ‎|  
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
വരി 34: വരി 34:

<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<FONT COLOR = GREEN>
 
<FONT SIZE = 5>

==മുഖക്കുറി==
==മുഖക്കുറി==
വരി 42: വരി 41:
1964ല്‍ പെണ്‍കുട്ടികള്‍ക്കു മാത്രമായി സ്ഥാപിതമായ ഈ സരസ്വതീ ക്ഷേത്രം പിന്നീട് 2003 ല്‍ ആണ്‍കുട്ടികള്‍ക്കുകൂടി തുറന്നു കൊടുത്തു. 1966-67 ആദ്യ ബാച്ച് എസ്.എസ്.എല്‍ സി 40 കുട്ടികള്‍ പരീക്ഷയെഴുതി.
1964ല്‍ പെണ്‍കുട്ടികള്‍ക്കു മാത്രമായി സ്ഥാപിതമായ ഈ സരസ്വതീ ക്ഷേത്രം പിന്നീട് 2003 ല്‍ ആണ്‍കുട്ടികള്‍ക്കുകൂടി തുറന്നു കൊടുത്തു. 1966-67 ആദ്യ ബാച്ച് എസ്.എസ്.എല്‍ സി 40 കുട്ടികള്‍ പരീക്ഷയെഴുതി.

4 ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകള്‍ ഉള്‍പ്പെടെ 12 ഡിവിഷനുകളിലായി 447വിദ്യാര്‍ത്ഥകള്‍ ഇന്നിവിടെ അധ്യയനം നടത്തി വരുന്നു. ഇപ്പോള്‍ ഒ.എല്‍.എഫ്.എച്ച്.എസ്. കുമ്പളങ്ങി എന്ന പേരില്‍ ഈ വിദ്യാലയം അറിയപ്പെടുന്നു.ഈ സ്ഥാപനം 2013 ല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു.  '''<big><FONT COLOR=BLUE>ഔവര്‍ ലേഡി ഓഫ് ഫാത്തിമ ഹയര്‍ സെക്കണ്ടറി സ്കൂള്‍ കുമ്പളങ്ങി</FONT COLOR>'''
4 ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകള്‍ ഉള്‍പ്പെടെ 12 ഡിവിഷനുകളിലായി 447വിദ്യാര്‍ത്ഥകള്‍ ഇന്നിവിടെ അധ്യയനം നടത്തി വരുന്നു. ഇപ്പോള്‍ ഒ.എല്‍.എഫ്.എച്ച്.എസ്. കുമ്പളങ്ങി എന്ന പേരില്‍ ഈ വിദ്യാലയം അറിയപ്പെടുന്നു.ഈ സ്ഥാപനം 2013 ല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു.  ഔവര്‍ ലേഡി ഓഫ് ഫാത്തിമ ഹയര്‍ സെക്കണ്ടറി സ്കൂള്‍ കുമ്പളങ്ങി

വരി 48: വരി 47:

== ചരിത്രം ==
== ചരിത്രം ==
സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നാക്കസാഹചര്യങ്ങളില്‍ നിന്നു വരുന്ന കുട്ടികളാണ് ഈ പള്ളിക്കൂടത്തില്‍ അധ്യയനം നടത്തുന്നത്.അവരെ എല്ലാ പ്രകാരത്തിലും ഉയര്‍ത്തിക്കൊണ്ടു വരുവാന്‍ അര്‍പ്പണബോധവും ആത്മാര്‍ത്ഥതയുമുള്ള 20 അധ്യാപകര്‍ ഇവിടെ പ്രവര്‍ത്തിച്ചു വരുന്നു.റഗുലര്‍ ക്ലാസ്സിനു മുന്‍പ് രാവിലെ 8.20 മുതല്‍ 9.20 വരെയും വൈകിട്ട് 4.15 മുതല്‍ 5 മണി വരെയും എല്ലാ ശനിയാഴ്ചകളിലും രാവിലെ 9.30 മുതല്‍ വൈകുന്നേരം 4 മണി വരെ പ്രത്യേകം കോച്ചിങ് ക്ലാസ്സുകള്‍ നടത്തിവരുന്നു.കൂടാതെ പത്താം തരം വിദ്യാര്‍ത്ഥികള്‍ക്കായി അവരുടെ പഠനം മെച്ചപ്പെടുത്തുന്നതിനുള്ള എല്ലാ സാഹചര്യങ്ങളും ഒരുക്കിയിട്ടുണ്ട്. നാളിതു വരെ ഈ സ്ഥാപനം മികവിന്റെ പാതയിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു.പുതിയ പഠന വികസന പദ്ധതികളുമായി മുന്നോട്ടു നീങ്ങുമ്പോള്‍ എല്ലാ അഭ്യുദയകാംക്ഷികള്‍ക്കും കൃതജ്‍ഞതയുടെ അനുസ്മരണപൂക്കള്‍ അര്‍പ്പിച്ചുകൊള്ളുന്നു.
സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നാക്കസാഹചര്യങ്ങളില്‍ നിന്നു വരുന്ന കുട്ടികളാണ് ഈ പള്ളിക്കൂടത്തില്‍ അധ്യയനം നടത്തുന്നത്.അവരെ എല്ലാ പ്രകാരത്തിലും ഉയര്‍ത്തിക്കൊണ്ടു വരുവാന്‍ അര്‍പ്പണബോധവും ആത്മാര്‍ത്ഥതയുമുള്ള 20 അധ്യാപകര്‍ ഇവിടെ പ്രവര്‍ത്തിച്ചു വരുന്നു.റഗുലര്‍ ക്ലാസ്സിനു മുന്‍പ് രാവിലെ 8.20 മുതല്‍ 9.20 വരെയും വൈകിട്ട് 4.15 മുതല്‍ 5 മണി വരെയും എല്ലാ ശനിയാഴ്ചകളിലും രാവിലെ 9.30 മുതല്‍ വൈകുന്നേരം 4 മണി വരെ പ്രത്യേകം കോച്ചിങ് ക്ലാസ്സുകള്‍ നടത്തിവരുന്നു.കൂടാതെ പത്താം തരം വിദ്യാര്‍ത്ഥികള്‍ക്കായി അവരുടെ പഠനം മെച്ചപ്പെടുത്തുന്നതിനുള്ള എല്ലാ സാഹചര്യങ്ങളും ഒരുക്കിയിട്ടുണ്ട്. നാളിതു വരെ ഈ സ്ഥാപനം മികവിന്റെ പാതയിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു.പുതിയ പഠന വികസന പദ്ധതികളുമായി മുന്നോട്ടു നീങ്ങുമ്പോള്‍ എല്ലാ അഭ്യുദയകാംക്ഷികള്‍ക്കും കൃതജ്‍ഞതയുടെ അനുസ്മരണപൂക്കള്‍ അര്‍പ്പിച്ചുകൊള്ളുന്ന

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
വരി 55: വരി 54:
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
വിവിധ സന്നദ്ധ സംഘടനകളുടെ കീഴില്‍ സമഗ്ര പരിശീലനവും വ്യക്തിത്വ വികാസവും ലഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കി വരുന്നു.
വിവിധ സന്നദ്ധ സംഘടനകളുടെ കീഴില്‍ സമഗ്ര പരിശീലനവും വ്യക്തിത്വ വികാസവും ലഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കി വരുന്നു.
* ''' <big>സ്കൌട്ട് & ഗൈഡ്'</big>'''
* ''' സ്കൌട്ട് & ഗൈഡ്''''
ഷൈനി ടീച്ചര്‍, സി. ഫിലിപ്പ എന്നിവരുടെ നേതൃത്വത്തില്‍ വളരെ മികവാര്‍ന്ന ഒരു യൂണിററ് പവര്‍ത്തിക്കുന്നു. രാജ്യ പുരസ്കാര്‍, രാഷ്ട്ര പതി പുരസ്കാര്‍ പരീക്ഷകളില്‍ കുട്ടികള്‍ വിജയികളായിരിക്കുന്നു.
ഷൈനി ടീച്ചര്‍, സി. ഫിലിപ്പ എന്നിവരുടെ നേതൃത്വത്തില്‍ വളരെ മികവാര്‍ന്ന ഒരു യൂണിററ് പവര്‍ത്തിക്കുന്നു. രാജ്യ പുരസ്കാര്‍, രാഷ്ട്ര പതി പുരസ്കാര്‍ പരീക്ഷകളില്‍ കുട്ടികള്‍ വിജയികളായിരിക്കുന്നു.
എല്ലാവരും ഗ്രേസ് മാര്‍ക്കിന് അര്‍ഹരാകുന്നു.
എല്ലാവരും ഗ്രേസ് മാര്‍ക്കിന് അര്‍ഹരാകുന്നു.
*  '''<big>ബാന്റ് ട്രൂപ്പ്.</big>'''
*  '''ബാന്റ് ട്രൂപ്പ്.'''
വളരെ ചിട്ടയോടെ സംഘടിപ്പിക്കപ്പെട്ട ഒരു  ബാന്റ് ട്രൂപ്പ് പ്രധാനാദ്ധ്യാപിക റവ.സി.മോളി ജോസഫിന്റെയും, അദ്ധ്യാപിക ശ്രീമതി.ഷൈനിയുടെയും നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചു വരുന്നു.
വളരെ ചിട്ടയോടെ സംഘടിപ്പിക്കപ്പെട്ട ഒരു  ബാന്റ് ട്രൂപ്പ് പ്രധാനാദ്ധ്യാപിക റവ.സി.മോളി ജോസഫിന്റെയും, അദ്ധ്യാപിക ശ്രീമതി.ഷൈനിയുടെയും നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചു വരുന്നു.
* '''<big>ചുവര്‍ പത്രം</big>'''
* '''ചുവര്‍ പത്രം'''
ഒാരോ ക്ലാസിലും ആഴ്ചയില്‍ ഒാരോ പത്രം കുട്ടികളുടെ നേതൃത്വത്തില്‍ കൈയെഴുത്തു പ്രതിയായി പ്രകാശനം ചെയ്തു കൊണ്ടിരിക്കുന്നു.
ഒാരോ ക്ലാസിലും ആഴ്ചയില്‍ ഒാരോ പത്രം കുട്ടികളുടെ നേതൃത്വത്തില്‍ കൈയെഴുത്തു പ്രതിയായി പ്രകാശനം ചെയ്തു കൊണ്ടിരിക്കുന്നു.
* <big>''''''റെഡ് ക്രോസ്''''</big>'''
* <big>''''''റെഡ് ക്രോസ്''''</big>'''
സുനിത ടീച്ചറുടെ ശിക്ഷണത്തില്‍ സ്കൂളിലെ റെഡ് ക്രോസ്' അംഗങ്ങള്‍ പരീക്ഷകള്‍  വിജയിക്കുകയും സ്കൂള്‍ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിത്തം നിര്‍വഹിക്കുകയും ചെയ്തുവരുന്നു.
സുനിത ടീച്ചറുടെ ശിക്ഷണത്തില്‍ സ്കൂളിലെ റെഡ് ക്രോസ്' അംഗങ്ങള്‍ പരീക്ഷകള്‍  വിജയിക്കുകയും സ്കൂള്‍ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിത്തം നിര്‍വഹിക്കുകയും ചെയ്തുവരുന്നു.
എല്ലാവരും ഗ്രേസ് മാര്‍ക്കിന് അര്‍ഹരാകുന്നു.
എല്ലാവരും ഗ്രേസ് മാര്‍ക്കിന് അര്‍ഹരാകുന്നു.
*  '''<big>'''ഔട്ട് റീച്ച് പ്രോഗ്രാം'''</big>
'''ഔട്ട് റീച്ച് പ്രോഗ്രാം'''
   ഭവന സന്ദര്‍ശനം
   ഭവന സന്ദര്‍ശനം
   രോഗീ സന്ദര്‍ശനം
   രോഗീ സന്ദര്‍ശനം
വരി 82: വരി 81:
ശാസ്ത്രമേളയ്ക് സയന്‍സ് മാഗസിന്  ജില്ലാതലത്തില്‍ 2016ല്‍ എ ഗ്രേഡ് കരസ്ഥമാക്കുവാന്‍ കഴിഞ്ഞു.സാമൂഹ്യ ശാസ്ത്ര ക്ലബ്ബിനുള്ള അവാര്‍ഡും ,ജില്ലാതലത്തില്‍ സാമൂഹ്യശാസ്ത്ര എക്സിബിഷന് പല തവണ നിരവധി സമ്മാനങ്ങളും നേടാന്‍ സാധിച്ചു. സംസ്ഥാനതലത്തില്‍ വ്യക്തിഗത മത്സരങ്ങള്‍ക്ക് ഗ്രേഡുകള്‍ സമ്പാദിച്ച് ഗ്രേസ് മാര്‍ക്കിന് അര്‍ഹരാകാനും ഇവിടത്തെ കുട്ടികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഹിരോഷിമ ദിനം ,ലോകജനസംഖ്യാ ദിനം ,ഓസോണ് ദിനം ,സ്വാതന്ത്ര്യ ദിനം ,റിപ്പബ്ലിക് ദിനം മുതലായ ദിനങ്ങള്‍ സമുചിതമായി ആചരിക്കുകയും വിവിധ മത്സരങ്ങള്‍ നടത്തി പ്രതിഭകളെ 'പ്രോത്സാഹിപ്പിച്ചു വരുന്നു*   

വിദ്യാരംഗം കലാ സാഹിത്യ വേദി.
വിദ്യാരംഗം കലാ സാഹിത്യ വേദി.
*  '''<big>ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍'</big>''
*  '''ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍'''
  <FONT COLOR=ORANGE>
 
   പരിസ്ഥിതി ക്ലബ്ബ്
   പരിസ്ഥിതി ക്ലബ്ബ്
   വിദ്യാരംഗം
   വിദ്യാരംഗം
വരി 96: വരി 95:
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==

'''</FONT COLOR><FONT COLOR=PINK><big>തെരേസ്യന്‍ സന്യാസിനി സമൂഹത്തിന്റെ (Congregation of Theresian Carmelites) കോര്‍പ്പറേറ്റ് എഡ്യുക്കേഷന്‍ ഏജന്‍സിയുടെ കീഴിലുള്ളതാണ് ഈ വിദ്യാലയം.</big></FONT COLOR>'''
'''തെരേസ്യന്‍ സന്യാസിനി സമൂഹത്തിന്റെ (Congregation of Theresian Carmelites) കോര്‍പ്പറേറ്റ് എഡ്യുക്കേഷന്‍ ഏജന്‍സിയുടെ കീഴിലുള്ളതാണ് ഈ വിദ്യാലയം.'''

== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
<FONT COLOR=BLUE>'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
<br>1.എലിസബത്ത്‌- 1.6.64 മുതല്‍ 31.3.65 വരെ
<br>1.എലിസബത്ത്‌- 1.6.64 മുതല്‍ 31.3.65 വരെ
<br>2.എ.ജെ.എം.സ്റ്റെല്ല - 6.6.65 മുതല്‍ 31.7.74 വരെ
<br>2.എ.ജെ.എം.സ്റ്റെല്ല - 6.6.65 മുതല്‍ 31.7.74 വരെ
വരി 118: വരി 117:

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
<FONT COLOR=VIOLET>
പൂര്‍വ വിദ്യാര്‍ഥികളില്‍ പലരും വൈദ്യ ശാസ്ത്ര രംഗത്ത് ഡോക്ടര്‍മാരും,ആതുര ശുശ്രൂഷകരായ നഴ് സുമാരും, എഞ്ചിനിയര്‍മാരും, അധ്യാപകരും,മികച്ച കരകൌശല വിദഗ്ദ്ധരും,വീട്ടമ്മമാരും, പുരോഹിതരും,സന്ന്യസ്തരും, തൊഴിലാളികളുമായി സേവനം അനുഷ്ഠിച്ചു വരുന്നു.  സ്വദേശത്തും വിദേശത്തും അവരുടെ സേവനം ലഭിച്ചു കൊണ്ടിരിക്കുന്നു.
<big>പൂര്‍വ വിദ്യാര്‍ഥികളില്‍ പലരും വൈദ്യ ശാസ്ത്ര രംഗത്ത് ഡോക്ടര്‍മാരും,ആതുര ശുശ്രൂഷകരായ നഴ് സുമാരും, എഞ്ചിനിയര്‍മാരും, അധ്യാപകരും,മികച്ച കരകൌശല വിദഗ്ദ്ധരും,വീട്ടമ്മമാരും, പുരോഹിതരും,സന്ന്യസ്തരും, തൊഴിലാളികളുമായി സേവനം അനുഷ്ഠിച്ചു വരുന്നു.  സ്വദേശത്തും വിദേശത്തും അവരുടെ സേവനം ലഭിച്ചു കൊണ്ടിരിക്കുന്നു.</big>

<gallery>
<gallery>
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/151428" എന്ന താളിൽനിന്ന് ശേഖരിച്ചത്