"ഗവൺമെന്റ് വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി/വി.എച്ച്.എസ്.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 100: | വരി 100: | ||
|} | |} | ||
===<big>പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ</big>=== | |||
* 2020-2021 അധ്യയന വർഷത്തിൽ NSQF പാഠ്യപദ്ധതി നിലവിൽ വന്നു. | * 2020-2021 അധ്യയന വർഷത്തിൽ NSQF പാഠ്യപദ്ധതി നിലവിൽ വന്നു. | ||
==== എൻ എസ് എസ് ==== | |||
'''വി എച്ച് എസ് സി വിഭാഗത്തിൽ എൻ എസ് എസ് പ്രവർത്തനങ്ങൾ അഭിമാനാർഹമായ പ്രവർത്തനങ്ങളിലൂടെ മുന്നോട്ടു പോകുന്നു.''' | |||
* പ്രളയകാലത്ത് ഭക്ഷണ സാധനങ്ങൾ, വസ്ത്രം, പഠനോപകരണങ്ങൾ എന്നിവ ദുരിതാഷ്വാസ ക്യാമ്പുകളിൽ എത്തിച്ചു. | |||
* കുറ്റിച്ചൽ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ മഴക്കാലത്തിന് മുന്നോടിയായി 'ശൂചീകരണ ഹർത്താൽ' നടത്തി. | |||
* സ്കൂൾ കുട്ടികളിൽ ശുചിത്വ ബോധത്തിനായി 'ശുചിത്വം എന്നിലൂടെ' എന്ന ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. | |||
* പരിസ്ഥിതിയെ നേരിട്ടറിയാനും സ്നേഹിക്കാനും കോട്ടൂർ ഗീതാഞ്ജലി ക്ലബിന്റെ നേതത്വത്തിൽ ' മഴ നടത്തം' എന്ന പോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. | |||
* 'പ്ലാസ്റ്റിക് വിമുക്ത ക്യാമ്പസ് 'എന്ന ലക്ഷ്യത്തോടെ വോളന്റിയർമാർ പേപ്പർബാഗ് നിർമ്മിച്ച് സ്കൂളിൽ വിതരണം ചെയ്തു. | |||
* 'ലഹരി വിമുക്ത കൗമാരം' എന്ന ലക്ഷ്യത്തോടെ ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് മനസ്സിലക്കുന്നതിനായി ഡീ- അഡിക്ഷൻ സെന്റർ സന്ദർശിച്ചു. | |||
* 2020-2022 കാലഘട്ടത്തിൽ ജീവനം ജീവധനം എന്ന പദ്ധതിയുടെ ഭാഗമായി വോളണ്ടിയേഴ്സിന് കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു. | |||
* എൻ എസ് എസ് സെല്ലും ആരോഗ്യമേഘലയും കൂടിച്ചേർന്ന് കുട്ടികൾക്കായി സ്കൂളിൽ ഒരു സാനിറ്റൈസേഷൻ ബൂത്ത് സ്ഥാപിച്ചു. | |||
* കോവിഡ് മാനദണ്ഡങ്ങൾ സൂചിപ്പിക്കുന്ന ജാഗ്രതാ മതിൽ സ്ഥാപിച്ചു. | |||
* സപ്തദിന സഹവാസ ക്യാമ്പിനോട് ചേർന്ന് ആയുർവേദ മെഡിക്കൽ ക്യാമ്പ്, നടത്തി. | |||
* എൻ എസ് എസ് നെടുമങ്ങാട് ക്ലസ്റ്ററുമായി യോജിച്ച് ബോണക്കാട് പ്രദേശ വാസികൾക്കുള്ള ഭക്ഷ്യക്കിറ്റ് വെള്ളനാട് സ്കൂളിയെ എൻ എസ് എസ് പി എ സി മെമ്പറായ ശ്രീ മാത്തൻ സാറിന് കൈമാറി. | |||
* നിരാമയ എന്ന പദ്ധതിയുടെ ഭാഗമായി വോളണ്ടിയോഴ്സിന് ഒരു ഫസ്റ്റ് ഡെമോൺസ്ട്രേഷൻ ക്ലാസ് പരുത്തിപ്പള്ളി എഫ് എച്ച് സി യിലെ ഡോ.ജോയ് ജോണിന്റെ നേതൃത്യത്തിൽ നടത്തി. | |||
* കോവിഡ് കാലഘട്ടത്തിൽ ശേഖരിച്ച മാസ്കുകൾ കാട്ടാക്കട ബിആർസി യ്ക്ക് കൈമാറി. | |||
==== കരിയർഗൈഡൻസ് & കൗൺസിലിംഗ് സെൽ ==== | ==== കരിയർഗൈഡൻസ് & കൗൺസിലിംഗ് സെൽ ==== | ||
==== നവീനം 2020 ==== | ===== നവീനം 2020 ===== | ||
വി എച്ച് എസ് എസ് കോഴ്സുകളുടെ സാധ്യതകളെയും അവസരങ്ങളെയും കുറിച്ച് രക്ഷകർത്താക്കളിലും വിദ്യാർത്ഥികളിലും അവഗാഹം സൃഷ്ടിക്കുവാൻ ഗൂഗിൾ മീറ്റ് വഴി നടത്തപ്പെട്ടു.. അബ്ദുൾ നിസാർ സർ കോഴ്സുകളുടെ വിവരണം നൽകി. പങ്കെടുത്തവർ ഉന്നയിച്ച സംശയങ്ങൾക്ക് പ്രിൻസിപ്പാളും, ആർ.പിയും വിശദീകരണം നൽകി. | വി എച്ച് എസ് എസ് കോഴ്സുകളുടെ സാധ്യതകളെയും അവസരങ്ങളെയും കുറിച്ച് രക്ഷകർത്താക്കളിലും വിദ്യാർത്ഥികളിലും അവഗാഹം സൃഷ്ടിക്കുവാൻ ഗൂഗിൾ മീറ്റ് വഴി നടത്തപ്പെട്ടു.. അബ്ദുൾ നിസാർ സർ കോഴ്സുകളുടെ വിവരണം നൽകി. പങ്കെടുത്തവർ ഉന്നയിച്ച സംശയങ്ങൾക്ക് പ്രിൻസിപ്പാളും, ആർ.പിയും വിശദീകരണം നൽകി. | ||
==== ഹാപ്പി ലേർണിംഗ് & പോസിറ്റീവ് പാരന്റിംഗ് ==== | ===== ഹാപ്പി ലേർണിംഗ് & പോസിറ്റീവ് പാരന്റിംഗ് ===== | ||
ഹാപ്പി ലേർണിംഗിൽ പഠനം എങ്ങനെ രസകരമാക്കാം എന്നും, പോസിറ്റീവ് പാരന്റിംഗിൽ എങ്ങനെ ഒരു നല്ല രക്ഷിതാവാകാം എന്നതിനെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്ന ക്ലാസുകളായിരുന്നു. | ഹാപ്പി ലേർണിംഗിൽ പഠനം എങ്ങനെ രസകരമാക്കാം എന്നും, പോസിറ്റീവ് പാരന്റിംഗിൽ എങ്ങനെ ഒരു നല്ല രക്ഷിതാവാകാം എന്നതിനെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്ന ക്ലാസുകളായിരുന്നു. | ||
==== ഫേസ് ടു ഫേസ് ==== | ===== ഫേസ് ടു ഫേസ് ===== | ||
ജെ എസ് ഡി കോഴ്സിലെ വിദ്യാർത്ഥികളുമായി ശ്രീ. ജിത്തു ക്രിസ്തുദാസ് സംവദിച്ചു. എൽഎസ് എം. കോഴ്സിലെ വിദ്യാർത്ഥികൾക്കുവേണ്ടി ഓണർപ്രണർ ആയ ശ്രീ.ഷൈൻ പോൾ ആർ സംസാരിച്ചു. എം എൽ ടി വിദ്യാർത്ഥികൾക്കായി ശ്രൂമതി പ്രീത എ സംസാരിച്ചു. | ജെ എസ് ഡി കോഴ്സിലെ വിദ്യാർത്ഥികളുമായി ശ്രീ. ജിത്തു ക്രിസ്തുദാസ് സംവദിച്ചു. എൽഎസ് എം. കോഴ്സിലെ വിദ്യാർത്ഥികൾക്കുവേണ്ടി ഓണർപ്രണർ ആയ ശ്രീ.ഷൈൻ പോൾ ആർ സംസാരിച്ചു. എം എൽ ടി വിദ്യാർത്ഥികൾക്കായി ശ്രൂമതി പ്രീത എ സംസാരിച്ചു. | ||
==== കരിയർ പ്ലാനിംഗ് ==== | ===== കരിയർ പ്ലാനിംഗ് ===== | ||
രണ്ടാം വർഷ വിദ്യാർത്ഥികൾക്കായി കരിയർ പ്ലാനിംഗ് എന്ന വിഷയത്തിൽ ശ്രീ. രതീഷ് കുമാർ (കരിയർ എക്സ്പെർട്ട് എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോ) ക്ലാസ് നൽകി. | രണ്ടാം വർഷ വിദ്യാർത്ഥികൾക്കായി കരിയർ പ്ലാനിംഗ് എന്ന വിഷയത്തിൽ ശ്രീ. രതീഷ് കുമാർ (കരിയർ എക്സ്പെർട്ട് എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോ) ക്ലാസ് നൽകി. | ||
==== ഷീ- ക്യാമ്പ് ==== | ===== ഷീ- ക്യാമ്പ് ===== | ||
കുറഞ്ഞ പ്രായത്തിലുള്ള വിവാഹം, സാമൂഹികസുരക്ഷ, ശാരീരികശുചിത്വം, വനിതാ വിദ്യാഭ്യാസത്തിനുള്ള പ്രാധാന്യം എന്നീ വിഷയങ്ങളെക്കുറിച്ച് അവബോധം നൽകിയത് ഡോ.കുമാരി എസ് ബിന്ദു. | കുറഞ്ഞ പ്രായത്തിലുള്ള വിവാഹം, സാമൂഹികസുരക്ഷ, ശാരീരികശുചിത്വം, വനിതാ വിദ്യാഭ്യാസത്തിനുള്ള പ്രാധാന്യം എന്നീ വിഷയങ്ങളെക്കുറിച്ച് അവബോധം നൽകിയത് ഡോ.കുമാരി എസ് ബിന്ദു. | ||
==== സൈബർ അവെയർനസ് പ്രോഗ്രാം ==== | ===== സൈബർ അവെയർനസ് പ്രോഗ്രാം ===== | ||
ശ്രീ അഭിൻ വി പി ( സ്പെഷ്യൽ ബ്രാഞ്ച് അസ്സ്റ്റന്റ് എസ് എസ് ബി ഹെഡ് കോർട്ടേഴ്സ് , തിരുവനന്തപുരം) സൈബർ ക്രൈം, സൈബർ സ്പെയ്സ്, സൈബർ പ്രതികാരം എന്നിവയെക്കുറിച്ച് ക്ലാസ് നൽകി. | ശ്രീ അഭിൻ വി പി ( സ്പെഷ്യൽ ബ്രാഞ്ച് അസ്സ്റ്റന്റ് എസ് എസ് ബി ഹെഡ് കോർട്ടേഴ്സ് , തിരുവനന്തപുരം) സൈബർ ക്രൈം, സൈബർ സ്പെയ്സ്, സൈബർ പ്രതികാരം എന്നിവയെക്കുറിച്ച് ക്ലാസ് നൽകി. | ||
==== ഇൻസൈറ്റ് ==== | ===== ഇൻസൈറ്റ് ===== | ||
ശ്രീ സുരേഷ് ഭാസ്കർ , എങ്ങനെ വിദ്യാർത്ഥികളുടെ ആശയ വിനിമയ വൈദഗ്ദ്യം വികസിപ്പിക്കാമെന്ന് വിശദമാക്കി. | ശ്രീ സുരേഷ് ഭാസ്കർ , എങ്ങനെ വിദ്യാർത്ഥികളുടെ ആശയ വിനിമയ വൈദഗ്ദ്യം വികസിപ്പിക്കാമെന്ന് വിശദമാക്കി. | ||
=== നേട്ടങ്ങൾ === | ==== നേട്ടങ്ങൾ ==== | ||
* 2018-2019 വർഷത്തിൽ 82% വും 2019-2020 ൽ 79% വും വിജയം ലഭിച്ചു. കുമാരി ഗോപികഫുൾ എ പ്ലസ് നേടിനികച്ച വിജയം സ്വന്തമാക്കി. | * 2018-2019 വർഷത്തിൽ 82% വും 2019-2020 ൽ 79% വും വിജയം ലഭിച്ചു. കുമാരി ഗോപികഫുൾ എ പ്ലസ് നേടിനികച്ച വിജയം സ്വന്തമാക്കി. | ||
* 2021-2022 അധ്യയന വർഷത്തിൽ NSQF പാഠ്യപദ്ധതി നിലവിൽ വന്നു. | * 2021-2022 അധ്യയന വർഷത്തിൽ NSQF പാഠ്യപദ്ധതി നിലവിൽ വന്നു. | ||