"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 1,277: | വരി 1,277: | ||
==== കോവിഡ് കാലത്തെ ഓൺലൈൻ പഠന -സാധ്യതകൾ ==== | ==== കോവിഡ് കാലത്തെ ഓൺലൈൻ പഠന -സാധ്യതകൾ ==== | ||
[[പ്രമാണം:18431 2021-22 academic year 18.jpg|നടുവിൽ|ലഘുചിത്രം|പോസ്റ്റർ]] | [[പ്രമാണം:18431 2021-22 academic year 18.jpg|നടുവിൽ|ലഘുചിത്രം|പോസ്റ്റർ]] | ||
കോ വിഡ് കാലത്തെ ഓൺലൈൻ പഠന സാധ്യതകൾ അധ്യാപകരുടെ റോൾ എന്ന വിഷയത്തെ കുറിച്ച് ശ്രീ കലാധരൻ മാസ്റ്റർ ക്ലാസെടുത്തു. പൊതുവിദ്യാഭ്യാസ മേഖലയിൽ കൃത്യമായ അടയാളമിട്ട ലക്ഷ്യബോധത്തോടെ ഇടപെട്ട ഒരാളാണ് ഇദ്ദേഹം . എസ് എസ് എ യുടെ മുൻ സംസ്ഥാന പ്രോഗ്രാം ഓഫീസറും ഇപ്പോൾ സർവ്വശിക്ഷാ അഭിയാൻ സംസ്ഥാന consultant ആയ പി ടി കലാധരൻ മാഷ് ഞങ്ങളുടെ എസ് ആർ ജി യോഗം ഉദ്ഘാടനം ചെയ്തു. അദ്ദേഹത്തിലൂടെ ഒരു വേറിട്ട അനുഭവം ലഭിച്ചു. വിറ്റേഴ്സ് ക്ലാസിന് പുറമെ അധ്യാപകർ ഗൂഗിൾ മീറ്റ് വഴി പ്രത്യേക മൊഡ്യൂൾ തയ്യാറാക്കി ക്ലാസ് എടുക്കണം. കൂടാതെ ഓരോ കുട്ടിയുടെ പ്രവർത്തനങ്ങളും ഓരോ ഫോൾഡർ ആക്കി സൂക്ഷിക്കണം. രക്ഷിതാക്കൾക്ക് എപ്പോഴും ടീച്ചേഴ്സ് സപ്പോർട്ട് നൽകണം. ഭിന്നശേഷിക്കാരെ പരിഗണിച്ച് ക്ലാസ് എടുക്കണം. അച്ഛനും അമ്മയും ചേർന്നിരുന്ന് സി പി ടി എ കൾ നടത്തണം. കുട്ടികൾക്ക് വായനയിൽ ഉള്ള പ്രശ്നം തരണം ചെയ്യുന്നതിനായി വിദ്യാർത്ഥി സമ്പർക്ക ദിനം ഒരുക്കണം. വീട്ടിൽ പോയി കാണാനുള്ള അവസരം. ഒരു ദിവസം ഒരു വിഷയം എന്ന രീതിയിലാണ് ക്ലാസ് എടുക്കേണ്ടത്. ഒരു അക്കാദമിക് ജാഗ്രത ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. | കോ വിഡ് കാലത്തെ ഓൺലൈൻ പഠന സാധ്യതകൾ അധ്യാപകരുടെ റോൾ എന്ന വിഷയത്തെ കുറിച്ച് [https://www.google.com/search?q=%E0%B4%B6%E0%B5%8D%E0%B4%B0%E0%B5%80+%E0%B4%9F%E0%B4%BF.%E0%B4%AA%E0%B4%BF.+%E0%B4%95%E0%B4%B2%E0%B4%BE%E0%B4%A7%E0%B4%B0%E0%B5%BB+%E0%B4%B8%E0%B5%BC&oq=%E0%B4%B6%E0%B5%8D%E0%B4%B0%E0%B5%80+%E0%B4%9F%E0%B4%BF.%E0%B4%AA%E0%B4%BF.+%E0%B4%95%E0%B4%B2%E0%B4%BE%E0%B4%A7%E0%B4%B0%E0%B5%BB+%E0%B4%B8%E0%B5%BC&aqs=chrome..69i57.11959j0j7&client=ms-android-xiaomi-rev1&sourceid=chrome-mobile&ie=UTF-8 ശ്രീ കലാധരൻ മാസ്റ്റർ] ക്ലാസെടുത്തു. പൊതുവിദ്യാഭ്യാസ മേഖലയിൽ കൃത്യമായ അടയാളമിട്ട ലക്ഷ്യബോധത്തോടെ ഇടപെട്ട ഒരാളാണ് ഇദ്ദേഹം . എസ് എസ് എ യുടെ മുൻ സംസ്ഥാന പ്രോഗ്രാം ഓഫീസറും ഇപ്പോൾ സർവ്വശിക്ഷാ അഭിയാൻ സംസ്ഥാന consultant ആയ പി ടി കലാധരൻ മാഷ് ഞങ്ങളുടെ എസ് ആർ ജി യോഗം ഉദ്ഘാടനം ചെയ്തു. അദ്ദേഹത്തിലൂടെ ഒരു വേറിട്ട അനുഭവം ലഭിച്ചു. വിറ്റേഴ്സ് ക്ലാസിന് പുറമെ അധ്യാപകർ ഗൂഗിൾ മീറ്റ് വഴി പ്രത്യേക മൊഡ്യൂൾ തയ്യാറാക്കി ക്ലാസ് എടുക്കണം. കൂടാതെ ഓരോ കുട്ടിയുടെ പ്രവർത്തനങ്ങളും ഓരോ ഫോൾഡർ ആക്കി സൂക്ഷിക്കണം. രക്ഷിതാക്കൾക്ക് എപ്പോഴും ടീച്ചേഴ്സ് സപ്പോർട്ട് നൽകണം. ഭിന്നശേഷിക്കാരെ പരിഗണിച്ച് ക്ലാസ് എടുക്കണം. അച്ഛനും അമ്മയും ചേർന്നിരുന്ന് സി പി ടി എ കൾ നടത്തണം. കുട്ടികൾക്ക് വായനയിൽ ഉള്ള പ്രശ്നം തരണം ചെയ്യുന്നതിനായി വിദ്യാർത്ഥി സമ്പർക്ക ദിനം ഒരുക്കണം. വീട്ടിൽ പോയി കാണാനുള്ള അവസരം. ഒരു ദിവസം ഒരു വിഷയം എന്ന രീതിയിലാണ് ക്ലാസ് എടുക്കേണ്ടത്. ഒരു അക്കാദമിക് ജാഗ്രത ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. | ||
==== വായനവാര ക്വിസ് മത്സരം ==== | ==== വായനവാര ക്വിസ് മത്സരം ==== | ||