"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/പ്രവർത്തനങ്ങൾ/2018-19 -ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
29040HM (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
== അക്കാദമിക പ്രവർത്തനങ്ങൾ ==
== അക്കാദമിക പ്രവർത്തനങ്ങൾ ==
<font size=4 color=navy blue>ഫാത്തിമ മാതാ സ്കൂളിൽ വിവിധങ്ങളായ അക്കാദമിക പ്രവർത്തനങ്ങൾ നടക്കുന്നു. പൊതുവിദ്യാഭ്യസ വകുപ്പ് നിഷ്ക്കർഷിക്കുന്നതും വർശങ്ങളായി സ്കൂൾ തലത്തിൽ നടത്തി മികച്ച ഫലം നേടിയതുമായ അക്കാദമിക പ്രവർത്തനങ്ങളാണ് സ്കൂൾ തലത്തിൽ നടക്കുന്നത്. കുട്ടികളുടെയും അദ്ധ്യാപകരുടേയും രക്ഷിതാക്കളുടേയും മാനേജ്മെന്റിന്റെയും കൂട്ടായ പരിശ്രമമാണ് ഞങ്ങളുടെ വിജയം</font size>
ഹലോ ഇംഗ്ലീഷ് </font size>
'''ഹലോ ഇംഗ്ലീഷ്'''
<font size=4 color=navy blue>പൊതുവിദ്യാലയങ്ങളിലെ ഇംഗ്ലീഷ് പഠനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സമഗ്രശിക്ഷാ അഭിയാൻ ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്ന പഠന പരിപോഷണ പരിപാടിയാണ് ഹലോ ഇംഗ്ലീഷ്. ഇംഗ്ലീഷ് ഭാഷ അനായാസമായി കൈകാര്യം ചെയ്യാൻ കുട്ടികളെ പ്രാപ്തരാക്കുന്നതിനുള്ള ചിട്ടയായ പഠന പ്രവർത്തനങ്ങളാണ് ഇതിൽ ഉൾപ്പെട്ടിരിക്കുന്നത്. വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് പഠനം ശാക്തീകരിക്കുന്നതിനുള്ള പൊതുവിദ്യാലയങ്ങളുടെ നിർണായകമായ ചുവട് വയ്പ്പാണ് ഹലോ ഇംഗ്ലീഷ്. ഫാത്തിമ മാതയിലും ഹലോ ഇംഗ്ലീഷ് പ്രോഗ്രാം വളരെ വിജയകരമായി നടത്തുന്നു. ഇംഗ്ലീഷ് പഠനം ഏറെ രസകരമാക്കിതീർക്കുവാനും പല വിധ ആക്ടിവിറ്റികളിലൂടെ ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം നേടുവാനും കുട്ടികളെ സഹായിക്കുവാൻ ഇത് ഏറെ പ്രയോജനപ്പെടുന്നു.</font size>
 ഹായ് ഇംഗ്ലീഷ് </font size>
'''ഹായ് ഇംഗ്ലീഷ്'''
<font size=4 color=navy blue>ഒന്നു മുതൽ നാലു വരെ ക്ലാസ്സുകളിലായി കുട്ടികൾക്ക് ഇംഗ്ലീഷ് പഠനം ആസ്വാദ്യകരമാക്കാനായി ഹായ് ഇംഗ്ലീഷ് എന്ന പേരിൽ ക്ലാസ്സുകൾ നടത്തുന്നു. ഇംഗ്ലീഷിൽ കഥകളും പാട്ടുകളും കുട്ടിക്കവിതകളുമൊക്കെ പഠിപ്പിച്ച്  അതിനൊപ്പം ആടാനും പാടാനും അവരെ പ്രാപ്തരാക്കുന്നു മാത്രമല്ല കൊച്ചുകൊച്ചു ഇംഗ്ലീഷ് വാക്കുകളിലൂടെ ഇംഗ്ലീഷിൽ സംസാരിക്കുവാനും ആശയവിനിമയം നടത്തുവാനും കുട്ടികളിൽ ശേഷി വളർത്തുന്നു.</font size>
 ശ്രദ്ധ </font size>
'''ശ്രദ്ധ'''
<font size=4 color=navy blue>ശ്രദ്ധ മികവിലേയ്ക്കൊരു ചുവട് പദ്ധതിയുടെ ഭാഗമായ പഠന പ്രവർത്തനങ്ങൾ  എൽ പി, യു പി, എച്ച് എസ് തലങ്ങളിൽ  വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അദ്ധ്യാപകരുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നുണ്ട്. ഭൂരിഭാഗം കുട്ടികളും ഈ പദ്ധതിയിലൂടെ മികവിലേയ്ക്ക് കടന്നുവരുന്നുണ്ട്. ആത്മവിശ്വാസത്തോടെ മുമ്പോട്ട് വരുവാനും സ്വന്തം കഴിവുകൾ പ്രകടിപ്പിക്കുവാനും അവർക്ക് സാധിക്കുന്നു. ഞങ്ങളുടെ സ്കൂളിലെ ശ്രദ്ധ പ്രോഗ്രാം വിജയകരമായി മുൻപോട്ടുപോകുന്നു. കുട്ടികളിലെ ആത്മവിശ്വാസം വളർത്താൻ സാധിച്ചു എന്നതാണ് ഏറ്റവും വലിയ വിജയം. പിന്നാക്കം നിൽക്കുന്ന കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കുന്നതിനാൽ മടികൂടാതെ ക്ലാസ്സിൽ വരുന്നതിന് സ്വന്തമായി ക്ലാസ്സ് പ്രവർത്തനങ്ങൾ ‌ചെയ്യുന്നതിനും അവർക്ക് കഴിയുന്നുണ്ട്.</font size>
 നവപ്രഭ </font size>
'''നവപ്രഭ'''
<font size=4 color=navy blue>ഒൻപതാം ക്ലാസ്സിൽ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കായി ആവിഷ്ക്കരിച്ച പദ്ധതിയാണ് നവപ്രഭ. എല്ലാ വിഷയങ്ങൾക്കും കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുന്നു.. ഭൂരിഭാഗം കുട്ടികളും ഈ പദ്ധതിയിലൂടെ മികവിലേയ്ക്ക് കടന്നുവരുന്നുണ്ട്. ആത്മവിശ്വാസത്തോടെ മുമ്പോട്ട് വരുവാനും സ്വന്തം കഴിവുകൾ പ്രകടിപ്പിക്കുവാനും അവർക്ക് സാധിക്കുന്നു. ഞങ്ങളുടെ സ്കൂളിലെ നവപ്രഭ പ്രോഗ്രാം വിജയകരമായി മുൻപോട്ടുപോകുന്നു. കുട്ടികളിലെ ആത്മവിശ്വാസം വളർത്താൻ സാധിച്ചു എന്നതാണ് ഏറ്റവും വലിയ വിജയം. പിന്നാക്കം നിൽക്കുന്ന കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കുന്നതിനാൽ മടികൂടാതെ ക്ലാസ്സിൽ വരുന്നതിന് സ്വന്തമായി ക്ലാസ്സ് പ്രവർത്തനങ്ങൾ ‌ചെയ്യുന്നതിനും അവർക്ക് കഴിയുന്നുണ്ട്</font size>
 മലയാളത്തിളക്കം </font size>
'''മലയാളത്തിളക്കം'''
<font size=4 color=navy blue>ഭാഷാപരമായ പിന്നാക്കാവസ്ഥയിലുളള കുട്ടികളെ ഭാഷാപരമായ മികവിലേക്ക് ഉയർത്തുന്നതിനായി സർവശിക്ഷാ അഭിയാൻ ആസൂത്രണം ചെയ്ത മലയാള ത്തിളക്കം ഈ വർഷം എച്ച് എസ് വിഭാഗത്തിലാണ് നടപ്പിലാക്കിയത്. അൺ എയ്‍ഡഡ് വിദ്യാലയങ്ങളിൽ നിന്നും വന്ന നല്ലൊരു ശതമാനം കുട്ടികൾക്കും മലയാളത്തിളക്കം ആവശ്യമുണ്ട്.  എല്ലാ കുട്ടികളെയും അടിസ്ഥാനഭാഷാശേഷിയുളളവരാക്കി മാറ്റുക, വർഷാവസാനം നടക്കുന്ന സർഗോത്സവത്തിൽ വെച്ച് ഒന്നാം ക്ലാസ് മുതലുളള കുട്ടികളുടെ ഭാഷാപരമായ കഴിവുകൾ സമൂഹവുമായി പങ്കിട്ട് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന് ശക്തിപകരുക, എല്ലാ കുട്ടികളെയും സ്വതന്ത്രവായനക്കാരാക്കി മാറ്റുക. എന്നിവയാണ് ലക്ഷ്യങ്ങൾ. ഞങ്ങളുടെ സ്കൂളിലും മലയാള ഭാഷാ അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ മലയാളത്തിളക്കം വളരെ കാര്യക്ഷമമായി നടക്കുന്നു</font size>
സുരീലി ഹിന്ദി</font size>
'''സുരീലി ഹിന്ദി'''
<font size=4 color=navy blue>പാഠ്യ പദ്ധതി പരിപോഷണ പരിപാടിയുടെ ഭാഗമായ സുരീലി ഹിന്ദി പ്രോഗ്രാം ഫാത്തിമ മാതാ സ്കൂളിലും വളരെ കാര്യക്ഷമമായി നടത്തി. ആറാം ക്ലാസ്സിലെ കുട്ടികൾക്കുവേണ്ടിയുള്ള പ്രോഗ്രാമിൽ 58കുട്ടികൾ പങ്കെടുത്തു. ഹിന്ദി ഭാഷയിലുള്ള പരിജ്ഞാനം വർദ്ധിപ്പിക്കുവാനും ഹിന്ദിയിൽ ആശയ വിനിമയം നടത്തുവാനും കുട്ടികൾക്ക് ഇതുവഴി കഴിഞ്ഞു.</font size>
 GK Information Universe </font size>
'''GK Information Universe'''
<font size=4 color=navy blue>പ്രതിഭാധനരായ ഒട്ടേറെ വിദ്യാർത്ഥികൾ നമ്മുടെ വിദ്യാലയത്തിൽ ഉണ്ട്. അവർക്ക് സ്ക്കൂൾ സിലബസിന് അപ്പുറത്തുള്ള വിജ്ഞാനം ലഭിക്കേണ്ടതുണ്ട്. ഇത് കണക്കിലെടുത്ത്  കുട്ടികൾക്ക് പ്രത്യേക പരിശിലനം നല്കി വരുന്നു. അതിനായി സ്കൂളിൽ തന്നെ വിദഗ്ദരായ അദ്ധ്യാപകരുടെ നേതൃത്വത്തിൽ തയ്യാറാക്കപ്പെട്ട GK Information Universe എന്ന പുസ്തകം കുട്ടികൾക്ക് വിതരണം ചെയ്യുന്നു. വിവിധ മത്സരങ്ങൾക്കായി ഒരുങ്ങുന്നതിനും വിജയം നേടുന്നതിനും ഇത് കുട്ടികളെ വളരെയധികം സഹായിക്കുന്നു. LP,UP, HS വിഭാഗത്തിലെ കുട്ടികൾക്കാണ് പുസ്തകം വിതരണം ചെയ്യുക.</font size>
 എൽ എസ് എസ് പരിശീലനം </font size>
'''എൽ എസ് എസ് പരിശീലനം'''
<font size=4 color=navy blue>സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ നാലാംതരത്തിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന പരീക്ഷയാണ് എൽ.എസ്.എസ്. നാലാം തരത്തിൽ ആർജിച്ച അറിവുകൾ, അനുഭവങ്ങൾ എന്നിവ പരീക്ഷിക്കുന്ന ഒരു പരീക്ഷകൂടിയാണിത്. പരിസരപഠനം, ഭാഷ, ഇംഗ്ളീഷ്, ഗണിതം, പൊതുവിജ്ഞാനം എന്നീ മേഖലകളിൽനിന്നുമുള്ള ചോദ്യങ്ങളാണ് പരീക്ഷക്കുണ്ടാവുക. അതിനാൽ തുടക്കം മുതൽ തന്നെ നാലാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾക്കായി  എൽ എസ് എസ് പ്രത്യേക പരിശീലനം നടത്തുന്നു. ഈ അദ്ധ്യയന വർഷം 23 കുട്ടികൾക്ക് എൽ എസ് എസ് സ്കോളർഷിപ്പ് നേടാനായി എന്നത് ഏറെ സന്തോഷം പകരുന്നു</font size>
 യു എസ് എസ് പരിശീലനം </font size>
  '''യു എസ് എസ് പരിശീലനം'''
<font size=4 color=navy blue>ഏഴാംക്ലാസിലെ മിടുക്കരെ കണ്ടെത്തുന്ന പരീക്ഷയാണ്‌ യു.എസ്.എസ്. ഒന്നാംടേം പരീക്ഷയിൽ ഉയർന്ന ഗ്രേഡുകൾ നേടുന്ന കുട്ടികൾക്കാണ്‌ പരീക്ഷയെഴുതാൻ യോഗ്യത. അതിനാൽ തുടക്കം മുതൽ തന്നെ നാലാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾക്കായി യു എസ് എസ് പ്രത്യേക പരിശീലനം നടത്തുന്നു. ഈ അദ്ധ്യയന വർഷം 3 കുട്ടികൾക്ക് എൽ എസ് എസ് സ്കോളർഷിപ്പ് നേടാനായി എന്നത് ഏറെ സന്തോഷം പകരുന്നു</font size>
 മോർണിംഗ് ക്ലാസ് </font size>
'''മോർണിംഗ് ക്ലാസ്'''
<font size=4 color=navy blue>പത്താം ക്ലാസ്സിലെ കുട്ടികൾക്കായി രാവിലെ 8.30 മുതൽ ക്ലാസ്സുകൾ നടത്തുന്നു. ഈ സമയങ്ങളിൽ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക ശ്രദ്ധ കൊടുന്നതിന് അദ്ധ്യാപകർ പ്രത്യേകം ശ്രദ്ധിക്കുന്നു.</font size>
പത്താം ക്ലാസ്സിലെ കുട്ടികൾക്കായി രാവിലെ 8.30 മുതൽ ക്ലാസ്സുകൾ നടത്തുന്നു. ഈ സമയങ്ങളിൽ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക ശ്രദ്ധ കൊടുക്കുന്നതിന് അദ്ധ്യാപകർ പ്രത്യേകം ശ്രദ്ധിക്കുന്നു.
 ഈവനിംഗ് ക്ലാസ് </font size>
'''ഈവനിംഗ് ക്ലാസ്'''
<font size=4 color=navy blue>പത്താം ക്ലാസ്സിലെ കുട്ടികൾക്കായി വൈകുന്നേരം 4.30 വരെ ക്ലാസ്സുകൾ നടത്തുന്നു. ഈ സമയങ്ങളിൽ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക ശ്രദ്ധ കൊടുന്നതിന് അദ്ധ്യാപകർ പ്രത്യേകം ശ്രദ്ധിക്കുന്നു.</font size>
 എക്‌സ്‌ട്രാ ക്ലാസ്സ് </font size>
'''എക്‌സ്‌ട്രാ ക്ലാസ്സ്'''
<font size=4 color=navy blue>ശനിയാഴ്ച ദിവസങ്ങളിൽ ഹൈസ്കൂൾ വിഭാഗത്തിൽ എക്‌സ്‌ട്രാ ക്ലാസ്സുകളും യു പി, എൽ പി വിഭാഗങ്ങളിൽ പഠനത്തിൽ പിന്നാക്കം നിൽക്കുന്നവർക്കായി പ്രത്യേക പരിശീലനവും നൽകുന്നു</font size>
 ബെസ്റ്റ് ക്ലാസ് </font size>
'''ബെസ്റ്റ് ക്ലാസ്'''
<font size=4 color=navy blue>എൽ പി, യു പി, എച്ച് എസ് വിഭാഗങ്ങളിലെ ഏറ്റവും നല്ല ക്ലാസ്സിനെ കണ്ടെത്തി സമ്മാനം നൽകുന്നു. മാനദണ്ഡം അച്ചടക്കം, ശുചിത്വം</font size>
 ബെസ്റ്റ് സ്റ്റുഡന്റ്സ്</font size>
'''ബെസ്റ്റ് സ്റ്റുഡന്റ്സ്'''
<font size=4 color=navy blue>ഓരോ ഡിവിഷനിലും പാഠ്യ രംഗത്തും പാഠ്യേതര രംഗത്തും പെരുമാറ്റത്തിലും മൂല്യാധിഷ്ഠിത പ്രവർത്തനം കാഴ്ച വയ്ക്കുന്ന, മറ്റുള്ള കുട്ടികൾക്ക് മാതൃകയാകുന്ന - കുട്ടികളെ കണ്ടെത്തുന്നു. ക്ലാസ്സ് ടീച്ചർമാരുടെയും മറ്റ് അദ്ധ്യാപകരുടേയും മേൽനോട്ടത്തിലാണ് കുട്ടികളെ തിരഞ്ഞടുക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് സ്കൂൾ വാർഷികത്തോടനുബന്ധിച്ച് മൊമന്റോ നൽകി ആദരിക്കുന്നു </font size>
 ഇംഗ്ലീഷിൽ പ്രാവീണ്യം നേടൽ </font size>
'''ഇംഗ്ലീഷിൽ പ്രാവീണ്യം നേടൽ'''  
<font size=4 color=navy blue>ഇംഗ്ലീഷിൽ സംസാരിക്കുന്നതിനും ആശയവിനിമയം നടത്തുന്നതിനുമായി കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുന്നു. അതിനായി സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സുകളും കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസ്സുകളും നടത്തുന്നു. ഡിബേറ്റ്, സ്കിറ്റ്, സ്പീച്ച് എന്നിവ ഇംഗ്ലീഷിൽ നടത്തി  കുട്ടികൾക്ക് ആത്മവിശ്വാസം പ്രദാനം ചെയ്യുന്നു</font size>
 ക്വിസ് മത്സരം </font size>
'''ക്വിസ് മത്സരം'''
<font size=4 color=navy blue>കുട്ടികളിൽ പൊതു വി‍ജ്ഞാനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഓരോ ദിനാചരണങ്ങളിലും  എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി ക്വിസ്സ് മത്സരങ്ങൾ നടത്തുകയും  വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്യുന്നു.</font size>
 വായനാമൂല </font size>
'''വായനാമൂല'''
<font size=4 color=navy blue>ഓരോ ക്ലാസ്സുകളിലും ക്ലാസ്സ് ലൈബ്രറികൾ ഒരുക്കുകയും  വായനാമൂല ക്രമീകരിക്കുകയും ചെയ്യുന്നു. കുട്ടികൾ തങ്ങളുടെ ഫ്രീ സമയങ്ങൾ പുസ്തക വായനക്കായി ഉപയോഗിക്കുകയും ചെയ്യുന്നു</font size>
 ഗ്രൂപ്പ് സ്റ്റഡി </font size>
'''ഗ്രൂപ്പ് സ്റ്റഡി'''
<font size=4 color=navy blue>കുട്ടികളുടെ സംഘടിത പഠനം ഏറെ പ്രധാനപ്പെട്ട ഒന്നാണ്. ഓരോ ക്ലാസ്സിലും കുട്ടികളെ പത്ത് പേരടങ്ങുന്ന ഒരു ഗ്രൂപ്പായി തിരിക്കുകയും  അവരിൽ നിന്നും ഒരു ലീഡറിനെ തെരഞ്ഞെടുക്കുകയും ചെയ്യുന്നു.  ഈ ലീഡറിന്റെ നേതൃത്വത്തിൽ കുട്ടികൾ ഗ്രൂപ്പ് പഠനം നടത്തുന്നു.</font size>
 മന്ത്‌ലി ടെസ്റ്റ് - പ്രോഗ്രസ് റിപ്പോർട്ട് </font size>
'''മന്ത്‌ലി ടെസ്റ്റ് - പ്രോഗ്രസ് റിപ്പോർട്ട്'''
<font size=4 color=navy blue>അധ്യയന വർഷത്തിന്റെ ആരംഭം മുതൽ അവസാനം വരെ ഓരോ മാസവും കുട്ടികൾക്കായി ക്ലാസ്സ് ടെസ്റ്റുകൾ നടത്തുകയും മാർക്കുകളും ഗ്രേഡുകളും പ്രോഗ്രസ് റിപ്പോർട്ടിലേയ്ക്ക്  എഴുതുകയും ചെയ്യുന്നു.  ഇതുവഴി വളരെ എളുപ്പത്തിൽ കുട്ടിയുടെ പഠന പുരോഗതി വിലയിരുത്താൻ കഴിയുന്നു</font size>
 ടേം മൂല്യനിർണയം </font size>
'''ടേം മൂല്യനിർണയം'''
<font size=4 color=navy blue>ഓരോ ടേമിലും  കുട്ടികൾക്കായി പരീക്ഷകൾ  നടത്തുകയും മാർക്കുകളും ഗ്രേഡുകളും പ്രോഗ്രസ് റിപ്പോർട്ടിലേയ്ക്ക്  എഴുതുകയും ചെയ്യുന്നു. ക്ലാസ്സ് പി ടി എ നടത്തി കുട്ടികളുടെ പഠന പുരോഗതി രക്ഷിതാക്കളെ അറിയിക്കുകയും ചെയ്യുന്നു</font size>
 ഹെൽപ്പ് ഗ്രൂപ്പ</font size>
'''ഹെൽപ്പ് ഗ്രൂപ്പ്'''
<font size=4 color=navy blue>പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കായി, കുട്ടികളുടെ നേതൃത്വത്തിൽ ഒരു ഹെൽപ്പ് ഗ്രൂപ്പ് പ്രവർത്തിക്കുന്നു.</font size>
 സ്കൂൾ പാർലമെന്റ് </font size>
'''സ്കൂൾ പാർലമെന്റ്'''
<font size=4 color=navy blue>ജനാധിപത്യ രീതിയിൽ ഒരോ ക്ലാസ്സിൽ നിന്നും ക്ലാസ്സ് ലീഡറിനെ തെരഞ്ഞെടുക്കുകയും സ്കൂൾ പാർലമെന്റ് ഒരുമിച്ചു ചേരുകയും ചെയ്യുന്നു.</font size>
 എസ് ആർ ജി </font size>
'''എസ് ആർ ജി'''
<font size=4 color=navy blue>കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിനായി വിഷയാടിസ്ഥാനത്തിൽ അദ്ധ്യാപകർ മാസം തോറും ഒരുമിച്ചുകൂടി പഠന വിഭവങ്ങൾ തയ്യാറാക്കുകയും അദ്ധ്യാപകർ തങ്ങളുടെ  മികവ് വികസിപ്പിക്കുന്നതിനുള്ള  ഒരു വേദിയായി എസ് ആർ ജിയെ മാറ്റുകയും ചെയ്യുന്നു</font size>
 അദ്ധ്യാപക ദിനം -ആഘോഷമാക്കി </font size>
'''അദ്ധ്യാപക ദിനം -ആഘോഷമാക്കി'''
<font size=4 color=navy blue>എല്ലാ അദ്ധ്യയന വർഷവും അദ്ധ്യാപക ദിനം കുട്ടികളുടെ നേതൃത്വത്തിൽ ഏറെ സന്തോഷത്തോടെ ആഘോഷിക്കുന്നു. ക്ലാസ്സ് ലീഡർമാരുടെ നേതൃത്വത്തിലാണ് അന്നത്തെ എല്ലാ പരിപാടികളും ക്രമീകരിക്കുന്നത്. കുട്ടികളെല്ലാം ചേർന്ന് അന്നേ ദിവസം അവിസ്മരണീയമാക്കി തീർക്കുന്നു</font size>
 ക്ലബ്ബ് പ്രവർത്തനങ്ങൾ </font size>
'''ക്ലബ്ബ് പ്രവർത്തനങ്ങൾ'''
<font size=4 color=navy blue>കുട്ടികൾക്ക് നേതൃപാടവവും  വിവിധ വിഷയങ്ങളിലെ പരിജ്ഞാനവും കൂടുതലായി  ലഭിക്കുന്നതിന് വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ സഹായിക്കുന്നു</font size>
സ്കൂൾ വാർഷികാഘോഷം</font size>
<font size=4 color=navy blue>എല്ലാ വർഷത്തേയും പോലെ ഈ വർഷവും സ്കൂൾ വാർഷികാഘോഷം വർണ്ണശബളമായിരുന്നു. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ. സിറിയക് തോമസായിരുന്നു ഞങ്ങളുടെ മുഖ്യാതിഥി. അദ്ദേഹത്തിന്റെ മുഖ്യ പ്രഭാഷണം അദ്ധ്യാപകരേയും കുട്ടികളേയും രക്ഷിതാക്കളേയും ഇരുത്തി ചിന്തിപ്പിക്കുന്നതായിരുന്നു. സ്കൂൾ വാർഷികാഘോഷങ്ങളിൽ കുട്ടികളുടേയും പൂർവ്വ വിദ്യാർത്ഥികളേടേയും രക്ഷിതാക്കളുടെയും പങ്കാളിത്തം പ്രശംസനീയമാണ്. കണ്ണിനും കാതിനും കുളിരേകുന്ന ധാരാളം പരിപാടികളുമുണ്ടായിരുന്നു</font size>
'''സ്കൂൾ വാർഷികാഘോഷം'''
== അക്കാദമിക മികവ് ==
== അക്കാദമിക മികവ് ==
<font size=4 color=navy blue>ഈ അധ്യയന വർഷത്തിൽ പത്താം ക്ലാസ്സിൽ 236 കുട്ടികളാണ് പരീക്ഷ എഴുതിയത്. 100% വിജയത്തോടൊപ്പം 35 കുട്ടികൾക്ക് ഫുൾ എ പ്ലസും 20 കുട്ടികൾക്ക് 9 വിഷയങ്ങൾക്ക് എ പ്ലസും ലഭിച്ചു. എൽ എസ് എസ് സ്കോളർഷിപ്പ് 23 കുട്ടികൾക്ക് ലഭിച്ചു. യു എസ് എസ് സ്കോളർഷിപ്പ് 3 കുട്ടികൾക്കും ലഭിച്ചു. ഹയർ സെക്കൻഡറി വിഭാഗത്തിൽ സയൻസ് -കൊമേഴ്സ്  ഗ്രൂപ്പുകളിലായി  480 കുട്ടികളാണ്  പരീക്ഷ എഴുതിയത്. 29 കുട്ടികൾക്ക് ഫുൾ എ പ്ലസ് നേടാൻസാധിച്ചു. സയൻസ് വിഭാഗത്തിൽ ഐശ്വര്യ മോഹൻ എന്ന കുട്ടി 1200/1200 ഉം അക്ഷയ പ്രദീപ് 1198/1200 ഉം അപർണ എസ്  1197/1200 മാർക്ക് നേടി ഫാത്തിമ മാതയുടെ അഭിമാനമായി</font size>