"ജി.എം.എൽ.പി.എസ് പുന്ന/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 17: വരി 17:
* '''<big>[https://youtu.be/GzSXc5dm67Y വായനാ ദിനാചരണം.]</big>'''
* '''<big>[https://youtu.be/GzSXc5dm67Y വായനാ ദിനാചരണം.]</big>'''
* '''<big>[https://youtu.be/F06k_AF1sQA Retirement Programme of HM : Mrs. Jhincy Thomas]</big>'''
* '''<big>[https://youtu.be/F06k_AF1sQA Retirement Programme of HM : Mrs. Jhincy Thomas]</big>'''
* '''<big>[https://youtu.be/Ct26l-08Tew ബഷീർ ദിനം 2021]</big>'''
* [[പ്രമാണം:Photo 2022-01-30 22-48-46.jpg|ലഘുചിത്രം|473x473ബിന്ദു]]'''<big>[https://youtu.be/Ct26l-08Tew ബഷീർ ദിനം 2021]</big>'''
* '''<big>[https://youtu.be/xTpDj6pzpk8 ഹിരോഷിമ നാഗസാക്കി ദിനാചരണം 2021]</big>'''
* '''<big>[https://youtu.be/xTpDj6pzpk8 ഹിരോഷിമ നാഗസാക്കി ദിനാചരണം 2021]</big>'''
* '''<big>[https://youtu.be/uulJziF4Cec ചാന്ദ്രദിനം]</big>'''
* '''<big>[https://youtu.be/uulJziF4Cec ചാന്ദ്രദിനം]</big>'''

23:12, 30 ജനുവരി 2022-നു നിലവിലുള്ള രൂപം

അക്കാദമികവും അക്കാദകമികേതരവും ആയ പ്രവർത്തനങ്ങളിൽ മികച്ച പ്രകടനങ്ങൾ കാഴ്ച വെച്ചു കൊണ്ടിരിക്കുന്നു.

പ്രവേശനോത്സവം മുതൽ വാർഷികാഘോഷം വരെയുള്ള എല്ലാ സ്കൂൾ പ്രവർത്തനങ്ങളിലും അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും നാട്ടുകാരും കൈകോർത്ത് പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നത് പുന്നയുടെ പ്രത്യേകതയാണ്.

വ്യത്യസ്ത ഭാഷകളിലുള്ള സ്കൂൾ അസംബ്ലികൾ സംഘടിപ്പിക്കുന്നു. എല്ലാ ദിനാചരണങ്ങളും നടത്തുകയും അവയുടെയെല്ലാം ഡോക്യുമെന്റേഷൻ യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുന്നു.

ദിനാചരണവുമായി ബന്ധപ്പെട്ട് അഭിമുഖങ്ങൾ നടത്തി.സ്കൂളിൽ കുട്ടികളോടൊപ്പം ചേർന്ന് നെൽകൃഷി നടത്തി. പ്രതിഭകളെ ആദരിച്ചു.

പുന്ന ജി.എം.എൽ .പി സ്കൂളിന്റെ വ്യത്യസ്ത ദിനാചരണങ്ങളുടെ ഡോക്യുമെന്റേഷൻ കാണാനുള്ള യൂട്യൂബ് ലിങ്കുകൾ ;

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം