സെന്റ് ജോസഫ്സ് യു പി എസ് കൂനമ്മാവ് (മൂലരൂപം കാണുക)
23:08, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022→വിദ്യാലയ വെഞ്ചിരിപ്പ്
വരി 1,518: | വരി 1,518: | ||
=== '''വയോജന ദിനം''' === | === '''വയോജന ദിനം''' === | ||
ഒക്ടോബർ 1 വയോജന ദിനം , കൂനമ്മാവ് സെന്റ് ജോസഫ്സ് യു പി സ്കൂളിൽ ഓൺലൈനായി ആഘോഷിച്ചു. എല്ലാ ഗ്രാൻഡ്പാരൻസിനും ആശംസകൾ അറിയിച്ചു കുമാരി അന്നതോമസ് സംസാരിച്ചു. തുടർന്ന് മുത്തശ്ശൻമാരേയും മുത്തശ്ശിമാരെയും ആദരിക്കുന്നതിന്റെ ഭാഗമായി വിവിധ പ്രവർത്തനങ്ങൾആറാം ക്ലാസിലെ കുട്ടികൾ നടത്തി. ഗ്രാൻഡ്പാരൻസിനെ വിഷ് ചെയ്യുന്നതിന്റെ ഭാഗമായി വിവിധതരത്തിലുള്ള കാർഡുകൾ, പൂക്കളുകൾ എന്നിവ ഉണ്ടാക്കി അവരെ സന്തോഷിപ്പിച്ചു. കൂടാതെഅവർക്കിഷ്ടപ്പെട്ട വിഭവങ്ങൾ തയ്യാറാക്കിനൽകുക, വിവിധതരത്തിലുള്ളവിനോദങ്ങളിൽ ഏർപ്പെടുക,രോഗാവസ്ഥയിൽസഹായിക്കുക എന്നീ കാര്യങ്ങളും ചെയ്യുകയുണ്ടായി. നമ്മുടെ schoolൽ1965ൽ പൂർവ വിദ്യാർത്ഥി ആയിരുന്ന സുകുമാരി അമ്മയോട് മാസ്റ്റർ ആഷിൻ നിധിൻഅഭിമുഖ സംഭാഷണം നടത്തി. അമ്മയുടെ സ്കൂൾ അനുഭവങ്ങൾ കുട്ടികളുമായി പങ്കുവച്ചു. കൂടാതെ കുട്ടികൾക്കായി ഒരു സന്ദേശവും, വിദ്യാലയമുത്തശ്ശിയോടുഉള്ള സ്നേഹത്തിന്റെ പ്രതീകമായി ഒരു കവിത കൂടി അമ്മ ആലപിക്കുകയുണ്ടായി.അന്നത്തെ ആ ദിനംമാത്രമല്ല ജീവിതകാലം മുഴുവൻ അവരെ ആദരിക്കേണ്ടതിന്റെയും പരിഗണിക്കേണ്ടതിന്റെയും ആവശ്യകത കുട്ടികൾക്ക് മനസ്സിലാക്കാൻ ഈ ദിനം കൂടുതൽ പ്രയോജനപ്പെടുകയുണ്ടായി. | ഒക്ടോബർ 1 വയോജന ദിനം , കൂനമ്മാവ് സെന്റ് ജോസഫ്സ് യു പി സ്കൂളിൽ ഓൺലൈനായി ആഘോഷിച്ചു. എല്ലാ ഗ്രാൻഡ്പാരൻസിനും ആശംസകൾ അറിയിച്ചു കുമാരി അന്നതോമസ് സംസാരിച്ചു. തുടർന്ന് മുത്തശ്ശൻമാരേയും മുത്തശ്ശിമാരെയും ആദരിക്കുന്നതിന്റെ ഭാഗമായി വിവിധ പ്രവർത്തനങ്ങൾആറാം ക്ലാസിലെ കുട്ടികൾ നടത്തി. ഗ്രാൻഡ്പാരൻസിനെ വിഷ് ചെയ്യുന്നതിന്റെ ഭാഗമായി വിവിധതരത്തിലുള്ള കാർഡുകൾ, പൂക്കളുകൾ എന്നിവ ഉണ്ടാക്കി അവരെ സന്തോഷിപ്പിച്ചു. കൂടാതെഅവർക്കിഷ്ടപ്പെട്ട വിഭവങ്ങൾ തയ്യാറാക്കിനൽകുക, വിവിധതരത്തിലുള്ളവിനോദങ്ങളിൽ ഏർപ്പെടുക,രോഗാവസ്ഥയിൽസഹായിക്കുക എന്നീ കാര്യങ്ങളും ചെയ്യുകയുണ്ടായി. നമ്മുടെ schoolൽ1965ൽ പൂർവ വിദ്യാർത്ഥി ആയിരുന്ന സുകുമാരി അമ്മയോട് മാസ്റ്റർ ആഷിൻ നിധിൻഅഭിമുഖ സംഭാഷണം നടത്തി. അമ്മയുടെ സ്കൂൾ അനുഭവങ്ങൾ കുട്ടികളുമായി പങ്കുവച്ചു. കൂടാതെ കുട്ടികൾക്കായി ഒരു സന്ദേശവും, വിദ്യാലയമുത്തശ്ശിയോടുഉള്ള സ്നേഹത്തിന്റെ പ്രതീകമായി ഒരു കവിത കൂടി അമ്മ ആലപിക്കുകയുണ്ടായി.അന്നത്തെ ആ ദിനംമാത്രമല്ല ജീവിതകാലം മുഴുവൻ അവരെ ആദരിക്കേണ്ടതിന്റെയും പരിഗണിക്കേണ്ടതിന്റെയും ആവശ്യകത കുട്ടികൾക്ക് മനസ്സിലാക്കാൻ ഈ ദിനം കൂടുതൽ പ്രയോജനപ്പെടുകയുണ്ടായി. | ||
[[പ്രമാണം:25855 GJ.png|ലഘുചിത്രം|211x211ബിന്ദു|'''ഗാന്ധിജയന്തി''']] | |||
=== '''ഗാന്ധിജയന്തി''' === | === '''ഗാന്ധിജയന്തി''' === | ||
ഒൿടോബർ 2 ഗാന്ധിജയന്തിയോടനുബന്ധിച്ച്ഒന്നുമുതൽ ഏഴുവരെയുള്ള ക്ലാസുകളിലെ കുട്ടികൾ വിവിധ പ്രവർത്തനങ്ങൾ അവതരിപ്പിച്ചു. ഗാന്ധിജിയുടെ വേഷമണിഞ്ഞ് കൊണ്ട്, ഒന്നാം ക്ലാസിലെ കൂട്ടുകാർ അദ്ദേഹത്തിന്റെ മഹദ് വചനങ്ങൾ പറയുകയുണ്ടായി. എന്റെ ജീവിതമാണ്എന്റെ സന്ദേശം എന്ന് പ്രവൃത്തിയിലൂടെ തെളിയിച്ചആമഹാത്മാവിന്റെ ചിത്രങ്ങൾ വരച്ചും ഈരടികൾ ആലപിച്ചും കുട്ടികൾ അദ്ദേഹത്തോടുള്ള ആദരവ് പ്രകടിപ്പിച്ചു. സേവനവാരവുമായി ബന്ധപെട്ട് വീടും പരിസരവും വൃത്തിയാക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടും അവർ ആ ദിനത്തെ കൂടുതൽ മഹത്തരമാക്കി. | ഒൿടോബർ 2 ഗാന്ധിജയന്തിയോടനുബന്ധിച്ച്ഒന്നുമുതൽ ഏഴുവരെയുള്ള ക്ലാസുകളിലെ കുട്ടികൾ വിവിധ പ്രവർത്തനങ്ങൾ അവതരിപ്പിച്ചു. ഗാന്ധിജിയുടെ വേഷമണിഞ്ഞ് കൊണ്ട്, ഒന്നാം ക്ലാസിലെ കൂട്ടുകാർ അദ്ദേഹത്തിന്റെ മഹദ് വചനങ്ങൾ പറയുകയുണ്ടായി. എന്റെ ജീവിതമാണ്എന്റെ സന്ദേശം എന്ന് പ്രവൃത്തിയിലൂടെ തെളിയിച്ചആമഹാത്മാവിന്റെ ചിത്രങ്ങൾ വരച്ചും ഈരടികൾ ആലപിച്ചും കുട്ടികൾ അദ്ദേഹത്തോടുള്ള ആദരവ് പ്രകടിപ്പിച്ചു. സേവനവാരവുമായി ബന്ധപെട്ട് വീടും പരിസരവും വൃത്തിയാക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടും അവർ ആ ദിനത്തെ കൂടുതൽ മഹത്തരമാക്കി. | ||
[[പ്രമാണം:25855 WLD.jpg|ലഘുചിത്രം|205x205ബിന്ദു|'''ലോക വന്യജീവി ദിനം''']] | [[പ്രമാണം:25855 WLD.jpg|ലഘുചിത്രം|205x205ബിന്ദു|'''ലോക വന്യജീവി ദിനം''']] | ||
==='''ലോക വന്യജീവി ദിനം'''=== | |||
ഒക്ടോബർ5,ലോകവന്യജീവിദിനംസെന്റ് ജോസഫ് യു പി സ്കൂളിൽ ആചരിച്ചു. വന്യജീവികളെയും അവയുടെ ആവാസവ്യവസ്ഥകളേയും സംരക്ഷിക്കുക എന്നതാണ് നമ്മുടെ കടമ. ഇതുമായി ബന്ധപ്പെട്ട് ബോധവൽക്കരണം നടത്തുന്നതിനുവേണ്ടി വിവിധ ക്ലാസുകളിലെ കുട്ടികൾ ഓൺലൈൻ അസംബ്ലിയിൽ വച്ച് ലോക വന്യജീവി സംരക്ഷണ പ്രതിജ്ഞ ഏറ്റുചൊല്ലി. വന്യജീവികളെ സംരക്ഷിക്കുമെന്ന് ദൃഢപ്രതിജ്ഞ എടുക്കുകയും ചെയ്തു. | ഒക്ടോബർ5,ലോകവന്യജീവിദിനംസെന്റ് ജോസഫ് യു പി സ്കൂളിൽ ആചരിച്ചു. വന്യജീവികളെയും അവയുടെ ആവാസവ്യവസ്ഥകളേയും സംരക്ഷിക്കുക എന്നതാണ് നമ്മുടെ കടമ. ഇതുമായി ബന്ധപ്പെട്ട് ബോധവൽക്കരണം നടത്തുന്നതിനുവേണ്ടി വിവിധ ക്ലാസുകളിലെ കുട്ടികൾ ഓൺലൈൻ അസംബ്ലിയിൽ വച്ച് ലോക വന്യജീവി സംരക്ഷണ പ്രതിജ്ഞ ഏറ്റുചൊല്ലി. വന്യജീവികളെ സംരക്ഷിക്കുമെന്ന് ദൃഢപ്രതിജ്ഞ എടുക്കുകയും ചെയ്തു. | ||
വരി 1,540: | വരി 1,538: | ||
[[പ്രമാണം:25855 YF.png|ലഘുചിത്രം|215x215ബിന്ദു|'''യൂത്ത് ഫെസ്റ്റിവൽ''' ]] | [[പ്രമാണം:25855 YF.png|ലഘുചിത്രം|215x215ബിന്ദു|'''യൂത്ത് ഫെസ്റ്റിവൽ''' ]] | ||
ഒക്ടോബർ 8,9 തീയതികളിൽ സ്കൂൾ യൂത്ത് ഫെസ്റ്റിവൽ ഓൺലൈൻ ആയി നടത്തുകയുണ്ടായി. Action song, ഭാരതനാട്യം, മോഹിനിയാട്ടം, Story telling, Recitation, കുച്ചുപ്പുടി, Light Music, ലോകതപാൽ ദിനംമോണോആക്ട്, Elocution, Fancy dress, Folk dance, Instrumental music, മുതലായ മത്സരങ്ങളിൽ കുട്ടികൾ വളരെ താല്പര്യത്തോടെ പങ്കെടുത്തു. വിജയികളെ പ്രഖ്യാപിക്കുകയും ചെയ്തു. മാതാപിതാക്കളുടെ നല്ല സഹകരണം ഉണ്ടായിരുന്നു. | ഒക്ടോബർ 8,9 തീയതികളിൽ സ്കൂൾ യൂത്ത് ഫെസ്റ്റിവൽ ഓൺലൈൻ ആയി നടത്തുകയുണ്ടായി. Action song, ഭാരതനാട്യം, മോഹിനിയാട്ടം, Story telling, Recitation, കുച്ചുപ്പുടി, Light Music, ലോകതപാൽ ദിനംമോണോആക്ട്, Elocution, Fancy dress, Folk dance, Instrumental music, മുതലായ മത്സരങ്ങളിൽ കുട്ടികൾ വളരെ താല്പര്യത്തോടെ പങ്കെടുത്തു. വിജയികളെ പ്രഖ്യാപിക്കുകയും ചെയ്തു. മാതാപിതാക്കളുടെ നല്ല സഹകരണം ഉണ്ടായിരുന്നു. | ||
വരി 1,560: | വരി 1,557: | ||
[[പ്രമാണം:25855 FOOD.jpg|ലഘുചിത്രം|225x225ബിന്ദു|'''ലോക ഭക്ഷ്യദിനം''']] | |||
=== '''ലോക ഭക്ഷ്യദിനം''' === | === '''ലോക ഭക്ഷ്യദിനം''' === | ||
October 16,ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് St Joseph's UP school ലെ ഒന്നു മുതൽ ഏഴു വരെ ക്ലാസുകളിലെ കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. പോഷക ആഹാരത്തെക്കുറിച്ചും , അവയുടെ പ്രാധാന്യത്തെക്കുറിച്ചും , പോഷകസമൃദ്ധമായ ആഹാരം എങ്ങനെ ഉണ്ടാക്കാം എന്നതിനെപ്പറ്റിയും അവർ വീഡിയോകൾ തയ്യാറാക്കി. നല്ല ആഹാരശീലങ്ങളെ കുറിച്ചും പോഷകാഹാരത്തെ പറ്റിയും മറ്റുള്ളവരെ ബോധവാന്മാരാക്കുന്ന സന്ദേശങ്ങൾ എഴുതിയ പ്ലക്കാർഡുകളും കുട്ടികൾ തയ്യാറാക്കി . | October 16,ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് St Joseph's UP school ലെ ഒന്നു മുതൽ ഏഴു വരെ ക്ലാസുകളിലെ കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. പോഷക ആഹാരത്തെക്കുറിച്ചും , അവയുടെ പ്രാധാന്യത്തെക്കുറിച്ചും , പോഷകസമൃദ്ധമായ ആഹാരം എങ്ങനെ ഉണ്ടാക്കാം എന്നതിനെപ്പറ്റിയും അവർ വീഡിയോകൾ തയ്യാറാക്കി. നല്ല ആഹാരശീലങ്ങളെ കുറിച്ചും പോഷകാഹാരത്തെ പറ്റിയും മറ്റുള്ളവരെ ബോധവാന്മാരാക്കുന്ന സന്ദേശങ്ങൾ എഴുതിയ പ്ലക്കാർഡുകളും കുട്ടികൾ തയ്യാറാക്കി . | ||
വരി 1,573: | വരി 1,570: | ||
നൽകാമെന്ന് പറഞ്ഞു. രണ്ടര വർഷക്കാലം സേവനം ചെയ്ത ശ്രീ. സമൺ ആന്റണിയുടെ നേതൃത്വത്തിലുള്ള PTA കമ്മിറ്റിക്കും , ശ്രീമതി മെറിന ദേവസിയുടെ നേതൃത്വത്തിലുള്ള MPTA ക്കും യോഗം നന്ദിപറഞ്ഞു. പുതിയ കമ്മിറ്റിക്കും, ഭാരവാഹികൾക്കും ആശംസകൾ നേർന്നു. ഏകദേശം 2.15 ന് യോഗം അവസാനിച്ചു. | നൽകാമെന്ന് പറഞ്ഞു. രണ്ടര വർഷക്കാലം സേവനം ചെയ്ത ശ്രീ. സമൺ ആന്റണിയുടെ നേതൃത്വത്തിലുള്ള PTA കമ്മിറ്റിക്കും , ശ്രീമതി മെറിന ദേവസിയുടെ നേതൃത്വത്തിലുള്ള MPTA ക്കും യോഗം നന്ദിപറഞ്ഞു. പുതിയ കമ്മിറ്റിക്കും, ഭാരവാഹികൾക്കും ആശംസകൾ നേർന്നു. ഏകദേശം 2.15 ന് യോഗം അവസാനിച്ചു. | ||
[[പ്രമാണം:25855 CLEANING.jpg|ലഘുചിത്രം|161x161ബിന്ദു|'''സ്കൂൾ ശുചികരണം''']] | |||
=== '''സ്കൂൾ ശുചികരണം''' === | === '''സ്കൂൾ ശുചികരണം''' === | ||
October 18, 20 തീയതികളിൽ പ്രധാന അധ്യാപിക യോടൊപ്പം പുതിയ പിടിഎ ഭാരവാഹികളും , അധ്യാപകരും , സമ്മതപത്രം നൽകാൻ വന്ന മാതാപിതാക്കളുടെയും സഹകരണത്തോടെ സ്കൂളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. | October 18, 20 തീയതികളിൽ പ്രധാന അധ്യാപിക യോടൊപ്പം പുതിയ പിടിഎ ഭാരവാഹികളും , അധ്യാപകരും , സമ്മതപത്രം നൽകാൻ വന്ന മാതാപിതാക്കളുടെയും സഹകരണത്തോടെ സ്കൂളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. | ||
[[പ്രമാണം:25855 FIT.jpg|ലഘുചിത്രം|192x192ബിന്ദു|'''Fit India movement''' ]] | |||
==='''Fit India movement'''=== | |||
Fit India movement നോടനുബന്ധിച്ച് October 26-ാo തിയതി meditation, Ploughing run, Cycling എന്നിവ നടത്തുകയുണ്ടായി. നവംബർ 1 ന്,സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ബി ആർ സി യിൽ വെച്ച് പ്രധാന അധ്യാപകരുടെയും SRG കൺവീനർമാരുടെയും ഒരു യോഗം നടന്നതിന്റെ അടിസ്ഥാനത്തിൽ ഒക്ടോബർ 26 ചൊവ്വാഴ്ച, സ്കൂളിന്റെ SRG കൺവീനറായ Sr Rins അവ സംബന്ധിച്ച വിവരങ്ങൾ സ്കൂളിൽ അവതരിപ്പിക്കുകയുണ്ടായി. | |||
[[പ്രമാണം:25855 SPECS.jpg|ലഘുചിത്രം|154x154ബിന്ദു|'''കണ്ണട വിതരണം''']] | |||
==='''കണ്ണട വിതരണം'''=== | |||
Lion's ക്ലബ്ബിന്റെ നേതൃത്വത്തിൽ ബിആർസി വഴി നമ്മുടെ വിദ്യാലയത്തിലെ എട്ടു കുട്ടികൾക്ക് കണ്ണട ലഭിച്ചു. ബി ആർ സിയിൽ വെച്ച് നടന്ന മീറ്റിങ്ങിൽ നമ്മുടെ സ്കൂളിൽ നിന്നും ജീമോൾ ടീച്ചർ പങ്കെടുക്കുകയും, കുട്ടികളുടെ കണ്ണടകൾ സ്വീകരിക്കുകയും ചെയ്തു.28/10/21ന് ഹെഡ്മിസ്ട്രസ് സിസ്റ്റർ സീന ജോസ് കുട്ടികൾക്ക് കണ്ണടകൾ വിതരണം ചെയ്തു. | |||
=== ''' | |||
[[പ്രമാണം:25855 | |||
[[പ്രമാണം:25855 St.Jps.jpg|ലഘുചിത്രം|184x184ബിന്ദു|'''St Joseph's Day''']] | |||
==='''St Joseph's Day'''=== | |||
ആഗോള കത്തോലിക്കാ സഭ വിശുദ്ധ യൗസേപ്പിതാവിന്റെ വർഷമായി ആചരിക്കുന്ന ഈ വേളയിൽ ഒക്ടോബർ 30 St Joseph's Dayവളരെ സമുചിതമായി തന്നെ സെൻറ് ജോസഫ് സ് യു പി സ്കൂളിൽ ആഘോഷിച്ചു. Covid 19 ന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ മാധ്യമങ്ങൾ കൂടിയുള്ള ആഘോഷത്തിൽ Sr Rins കുട്ടിക്കായി സന്ദേശം കൈമാറി. കുട്ടികൾ വിശുദ്ധന്റെ മിഴിവാർന്ന ചിത്രങ്ങൾ വരച്ചും വിശുദ്ധന്റെ വേഷം അനുകരിച്ചും ആ ദിനം കൂടുതൽ ഹൃദ്യമാക്കി. കുട്ടികൾ അവതരിപ്പിച്ച സ്കിറ്റ് കണ്ണിന് കുളിർമയുള്ളതും വിശുദ്ധ യൗസേപ്പ് പകർന്നു തന്ന വിശ്വാസം ഹൃദയത്തിൽ ഉറപ്പിക്കുന്നതും ആയിരുന്നു. | |||
[[പ്രമാണം:25855 blessing.jpg|ലഘുചിത്രം|197x197ബിന്ദു|'''വിദ്യാലയ വെഞ്ചിരിപ്പ്''']] | |||
==='''വിദ്യാലയ വെഞ്ചിരിപ്പ്'''=== | |||
നീണ്ട ഒന്നര വർഷത്തെ ഇടവേളയ്ക്കു ശേഷം നവംബർ ഒന്നുമുതൽ നമ്മുടെ സ്ക്കൂളിലേക്ക് എത്തുന്ന കുട്ടികളെ സ്വീകരിക്കുന്നതിനും യാതൊരുവിധ അനർഥങ്ങളും ഉണ്ടാകാതെ അവരെ സംരക്ഷിക്കുന്നതിനും വേണ്ട ദൈവാനുഗ്രഹത്തിനുമായി നമ്മുടെ വിദ്യാലയംവെഞ്ചരിക്കുകയുണ്ടായി. ഒക്ടോബർ 30 ശനിയാഴ്ച ഫാ.ജോബി വിതയത്തിലിന്റെ കാർമികത്വത്തിൽ ദിവ്യബലി ഉണ്ടായിരുന്നു. തുടർന്ന് വിദ്യാലയവും ക്ലാസ് മുറികളും പരിസരവും എല്ലാം വെഞ്ചിരിച്ചു. അതിനുശേഷം സ്ക്കൂളിന്റെ മാനേജർ മദർ അൻസിറ്റാമ്മ എല്ലാ അധ്യാപകർക്കും അനധ്യാപകർക്കും blessing നൽകുകയും ആശംസകൾ അർപ്പിക്കുകയും ചെയ്തു. | |||
[[പ്രമാണം:25855 KP.jpg|ലഘുചിത്രം|178x178ബിന്ദു|കേരളപ്പിറവി ദിനം]] | |||
=== കേരളപ്പിറവി ദിനം === | |||
നവംബർ ഒന്ന് പ്രവേശനോത്സവ ദിനത്തിൽ കേരളപ്പിറവിയും, അനുസ്മരിച്ചു. കേരളീയ വസ്ത്രങ്ങൾ ധരിച്ചും, കവിതകളും, ഗാനങ്ങളും ആലപിച്ചും, നൃത്തചുവടുകൾ വെച്ചും കുട്ടികൾ ആഘോഷത്തിൽ പങ്കു ചേർന്നു. കേരളം പിറവിയെടുത്തതിന്റെ ദൃശ്യാവിഷ്കരണവും നടത്തി. | |||
[[പ്രമാണം:25855 EDU.jpg|ലഘുചിത്രം|235x235ബിന്ദു|ദേശീയ വിദ്യാഭ്യാസ ദിനം]] | |||
=== ദേശീയ വിദ്യാഭ്യാസ ദിനം === | |||
ദേശീയ വിദ്യാഭ്യാസ ദിനമായ നവംബർ 11 ന് പ്രത്യേക അസംബ്ലി നടത്തുകയുണ്ടായി. സ്വതന്ത്ര്യ ഇന്ത്യയിലെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന അബ്ദുൾ കലാം ആസാദ് , തുടങ്ങി വച്ച വിദ്യാഭ്യാസ പരിഷ്കാരങ്ങളെ അനുസ്മരിക്കുകയും, അദ്ദേഹത്തെ കുട്ടികൾക്കേവർക്കും പരിചയപ്പെടുത്തുകയും ചെയ്തു. | |||
[[പ്രമാണം:25855 CHILDREN'S DAY.jpg|ലഘുചിത്രം|274x274ബിന്ദു|ശിശുദിനം]] | |||
[[പ്രമാണം:25855 | |||
=== ശിശുദിനം === | |||
നവംബർ 14 ശിശുദിനം അവിസ്മരണീയമായ നിമിഷങ്ങൾ സമ്മാനിച്ചു. കുട്ടികൾ തങ്ങളുടെ പ്രിയപ്പെട്ട ചാച്ചാജിയുടെ വേഷം ധരിച്ചെത്തി. ആക്ഷൻ സോങ്, കഥ, പാട്ട്, ഡാൻസ് എന്നിങ്ങനെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു. ഹെഡ്മിസ്ട്രസ് സി. സീന ജോസ് ശിശുദിന സന്ദേശം നൽകി. ചാച്ചാജിയോടുള്ള ആദര സൂചകമായി , ശിശുദിന റാലിയും സങ്കടിപ്പിച്ചു. ഒന്നാം ക്ലാസിലേയും, രണ്ടാം ക്ലാസിലേയും കുരുന്നുകൾക്ക് സമ്മാനങ്ങൾ നൽകി. എല്ലാ കുട്ടികൾക്കും മധുര പലഹാരങ്ങളും നൽകുകയുണ്ടായി. | |||
=== ചാവറ - എവുപ്രാസ്യ അനുസ്മരണം. === | |||
നമ്മുടെ വിദ്യാലയത്തിന്റെ സ്ഥാപകനായ വിശുദ്ധ ചാവറപ്പിതാവിനേയും, സി.എം.സി. സന്ന്യാസ സമൂഹത്തിലെ വിശുദ്ധയായ എവുപ്രാസ്യമ്മയേയും, വിശുദ്ധരായി ഉയർത്തിയ ദിനം ഓർമ്മിക്കുകയും, വിശുദ്ധരുടെ മാധ്യസ്ഥം യാചിച്ച് പ്രാർത്ഥിക്കുകയും ചെയ്തു. | |||
=== | === ഭരണഘടനാ ദിനം === | ||
[[പ്രമാണം:25855 | ഇന്ത്യൻ ഭരണഘടനയുടെ ആമുഖം വായിച്ചു. ഭരണഘടനാ ശില്പിയായ ഡോ. B. R അംബേദ്കറിനെ പരിചയപ്പെടുത്തുകയും, മൗലീക അവകാശങ്ങളേയും കടമകളേയും കുറിച്ച് ഓർമപ്പെടുത്തുകയും ചെയ്തു. | ||
[[പ്രമാണം:25855 STJ.jpg|ലഘുചിത്രം|വിശുദ്ധ യൗസേപ്പിതാവിന്റെ വർഷം - ആചരണം]] | |||
=== വിശുദ്ധ യൗസേപ്പിതാവിന്റെ വർഷം - ആചരണം === | |||
വിശുദ്ധ യൗസേപ്പിതാവിന്റെ വർഷാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. വിശുദ്ധന്റെ അപദാനങ്ങൾ വാഴ്ത്തുകയും, പ്രാർത്ഥനകൾ യാചിക്കുകയും, നൃത്തം ,പാട്ട് തുടങ്ങിയ കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. | |||