"സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/പ്രവർത്തനങ്ങൾ/സെപ്തംബർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

34035HM (സംവാദം | സംഭാവനകൾ)
No edit summary
34035HM (സംവാദം | സംഭാവനകൾ)
No edit summary
വരി 17: വരി 17:

ഹിന്ദി ദിനാഘോഷം

ഹിന്ദി ദിനാഘോഷം

സെന്റ് തെരേസാസ് ഹിന്ദി ദിവസ് സെപ്റ്റംബർ ഒന്നാം തീയതി ഓൺലൈൻ ആയി പ്രധാനാദ്ധ്യാപിക ശ്രീമതി എലിസബത് പോൾ ഉദ്ഘാടനം ചെയ്തു. യുപി, എച്ച് എസ് വിഭാഗങ്ങളിലെ കുട്ടികളും, ഹിന്ദി അദ്ധ്യാപകരും അടങ്ങുന്ന ഒരു കൂട്ടായ്മയാണ് സെന്റ് തെരേസാസ് ഹിന്ദി മഞ്ച്. ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് പോസ്റ്റർ, കവിത, എന്നിവ കുട്ടികൾ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുന്നു. എല്ലാ ദിവസവും ഗ്രൂപ്പിൽവാർത്തയും, മഹത് വചനങ്ങളും കുട്ടികൾക്കായി പോസ്റ്റ് ചെയ്തു കൊടുക്കുന്നു. മഞ്ചിന്റെ ഇടയ്ക്കിടെയുള്ള കൂട്ടായ്മകളിൽ കുട്ടികൾ ഏറെ താല്പര്യത്തോടെ പങ്കെടുക്കുകയും ഹിന്ദി പ്രോഗ്രാം അവതരിപ്പിച്ച് രസകരമാക്കുകയും ചെയ്യുന്നു. സെപ്റ്റംബർ 14 ഹിന്ദി ദിനാചരണത്തോടനുബന്ധിച്ച് യുപി, എച്ച് എസ് വിഭാഗങ്ങളിലായി കഥാകഥനം, കവിതാലാപനം, പോസ്റ്റർ രചന, പ്രസംഗം എന്നീ മത്സരങ്ങൾ നടത്തി വിജയികളെ അഭിനന്ദിച്ചു. ഹിന്ദി മഞ്ചിന്റെ നേതൃത്വത്തിൽ സ്ക്കൂളിൽ ഹിന്ദി ദിനാചരണം ഓൺലൈൻ ൽ വളരെ മനോഹരമായി ആഘോഷിച്ചു. മഹാരാജാസ് കോളേജ് അസിസ്റ്റന്റ് പ്രാഫ ഡോ എ കെ ബിന്ദു ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ.ഫാ.ആൻ്റോച്ചൻ മംഗലശ്ശേരി സി എം ഐ, ഹെഡ്മിസ്ട്രസ് എലിസബത്ത് പോൾ, ഹിന്ദി കുടുംബത്തിലെ എല്ലാ അംഗങ്ങളും ഇതിൽ ഏറെ താല്പര്യത്തോടെ പങ്കെടുത്തു.

സെന്റ് തെരേസാസ് ഹിന്ദി ദിവസ് സെപ്റ്റംബർ ഒന്നാം തീയതി ഓൺലൈൻ ആയി പ്രധാനാദ്ധ്യാപിക ശ്രീമതി എലിസബത്ത് പോൾ ഉദ്ഘാടനം ചെയ്തു. യുപി,എച്ച് എസ് വിഭാഗങ്ങളിലെ കുട്ടികളും, ഹിന്ദി അദ്ധ്യാപകരും അടങ്ങുന്ന ഒരു കൂട്ടായ്മയാണ് സെന്റ് തെരേസാസ് ഹിന്ദി ദിനാചരണവുമായി ബന്ധപ്പെട്ട് പോസ്റ്റർ, കവിത, എന്നിവ കുട്ടികൾ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുന്നു. എല്ലാ ദിവസവും ഗ്രൂപ്പിൽവാർത്തയും, മഹത് വചനങ്ങളും കുട്ടികൾക്കായി പോസ്റ്റ് ചെയ്തു കൊടുക്കുന്നു. മഞ്ചിന്റെ ഇടയ്ക്കിടെയുള്ള കൂട്ടായ്മകളിൽ കുട്ടികൾ ഏറെ താല്പര്യത്തോടെ പങ്കെടുക്കുകയും ഹിന്ദി പ്രോഗ്രാം അവതരിപ്പിച്ച് രസകരമാക്കുകയും ചെയ്യുന്നു. സെപ്റ്റംബർ 14 ഹിന്ദി ദിനാചരണത്തോടനുബന്ധിച്ച് യുപി, എച്ച് എസ് വിഭാഗങ്ങളിലായി കഥാകഥനം, കവിതാലാപനം, പോസ്റ്റർ രചന, പ്രസംഗം എന്നീ മത്സരങ്ങൾ നടത്തി വിജയികളെ അഭിനന്ദിച്ചു. ഹിന്ദി മഞ്ചിന്റെ നേതൃത്വത്തിൽ സ്ക്കൂളിൽ ഹിന്ദി ദിനാചരണം ഓൺലൈനിൽ വളരെ മനോഹരമായി ആഘോഷിച്ചു. മഹാരാജാസ് കോളേജ് അസിസ്റ്റന്റ് പ്രാഫ ഡോ എ കെ ബിന്ദു ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ.ഫാ.ആൻ്റോച്ചൻ മംഗലശ്ശേരി സി എം ഐ, ഹെഡ്മിസ്ട്രസ് എലിസബത്ത് പോൾ, ഹിന്ദി കുടുംബത്തിലെ എല്ലാ അംഗങ്ങളും ഇതിൽ ഏറെ താല്പര്യത്തോടെ പങ്കെടുത്തു.

https://drive.google.com/file/d/1u_7qEYbaODa6QHYiulcwyZWZUv1x4SBj/view?usp=drivesdk

https://drive.google.com/file/d/1u_7qEYbaODa6QHYiulcwyZWZUv1x4SBj/view?usp=drivesdk

[https://youtu.be/gYh3mIcBd1A 2020 ഹിന്ദി ദിനാഷോഷം കാണുവാൻ ക്ലിക്ക് ചെയ്യൂ]

[https://youtu.be/gYh3mIcBd1A 2020 ഹിന്ദി ദിനാഘോഷം  കാണുവാൻ ക്ലിക്ക് ചെയ്യൂ]

https://youtu.be/cDQs2PIxbCA

https://youtu.be/cDQs2PIxbCA

വരി 29: വരി 29:

ഓസോൺ ദിനം

ഓസോൺ ദിനം

ഓസോൺ ദിനത്തെപ്പറ്റിയും ഓസോൺപാളി ശോഷണത്തിന്റെ പ്രധാന കാരണങ്ങളെപ്പറ്റിയും കുട്ടികളെ ബോധവാന്മാരാക്കുന്നത്തിനായി വീഡിയോ ക്ലിപ്പുകൾ ക്ലാസ് തലത്തിൽ പ്രദർശിപ്പിച്ചു, ഓസോൺപാളിയുടെ ശോഷണത്തിന് പ്രധാനകാരണം പ്ലാസ്റ്റിക് ആണെന്ന് തിരിച്ചറിഞ്ഞ വിദ്യാർത്ഥികൾ പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കാം എന്നുള്ള പ്രതിജ്ഞയെടുത്തു. അതോടൊപ്പം തന്നെ പാഴ്വസ്തുക്കളുടെ പുനരുപയോഗം എന്ന ആശയത്തെ മുൻനിർത്തി ഉപയോഗശൂന്യമായ പ്ലാസ്റ്റിക് വസ്തുക്കൾ കണ്ടെത്തി അവയിൽ നിന്നും പുനരുപയോഗ വസ്തുക്കൾ നിർമിച്ചു. ഓസോൺ ദിനം പോസ്റ്റർ നിർമ്മാണവും ഉണ്ടായിരുന്നു.യു പി, ഹൈസ്കൂൾ തലത്തിൽ ഓൺലൈൻ ക്വിസ് കോമ്പറ്റീഷൻ സംഘടിപ്പിച്ചു.

ഓസോൺ ദിനത്തെപ്പറ്റിയും ഓസോൺപാളി ശോഷണത്തിന്റെ പ്രധാന കാരണങ്ങളെപ്പറ്റിയും കുട്ടികളെ ബോധവാന്മാരാക്കുന്നത്തിനായി വീഡിയോ ക്ലിപ്പുകൾ ക്ലാസ് തലത്തിൽ പ്രദർശിപ്പിച്ചു, ഓസോൺപാളിയുടെ ശോഷണത്തിന് പ്രധാനകാരണം പ്ലാസ്റ്റിക് ആണെന്ന് തിരിച്ചറിഞ്ഞ വിദ്യാർത്ഥികൾ പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കും എന്നുള്ള പ്രതിജ്ഞയെടുത്തു. അതോടൊപ്പം തന്നെ പാഴ്വസ്തുക്കളുടെ പുനരുപയോഗം എന്ന ആശയത്തെ മുൻനിർത്തി ഉപയോഗശൂന്യമായ പ്ലാസ്റ്റിക് വസ്തുക്കൾ കണ്ടെത്തി അവയിൽ നിന്നും പുനരുപയോഗ വസ്തുക്കൾ നിർമ്മിച്ചു. ഓസോൺ ദിനത്തിൽ പോസ്റ്റർ നിർമ്മാണവും ഉണ്ടായിരുന്നു.യു പി, ഹൈസ്കൂൾ തലത്തിൽ ഓൺലൈൻ ക്വിസ് കോമ്പറ്റീഷൻ സംഘടിപ്പിച്ചു.

https://youtu.be/Tn8nHuvGVBQ

https://youtu.be/Tn8nHuvGVBQ