"ഗവ.ടി.എച്ച് എസ്സ് പാലാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 73: | വരി 73: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
*കൃത്യമായ ഇടവേളകളിൽ പാലാ Govt. THS സംഘടിപ്പിക്കുന്ന വളരെ ആകർഷകമായ പ്രദർശനമാണ് സാങ്കേതിക വിദ്യയുടെ പ്രയോഗവൽക്കരണത്തിന്റെ ഭാഗമായ ടെക്സ്പോ. വിദ്യാർത്ഥികളുടെ നിർമ്മിതികളും വിവിധ യന്ത്ര പ്രവർത്തനങ്ങളും സാധാരണക്കാർക്കും മറ്റു വിദ്യാർഥികൾക്കും അധ്യാപകർക്കുമായി പരിചയപ്പെടുത്തുന്ന ഈ എക്സിബിഷൻ വിദ്യാർഥികളെ സാങ്കേതിക വിദ്യയുടെ വിശാലമായ ലോകത്തേക്ക് കൈപിടിച്ച് ആനയിക്കും. "മികവ് "എന്ന് പേരിട്ട TECHNICAL EXPO | *കൃത്യമായ ഇടവേളകളിൽ പാലാ Govt. THS സംഘടിപ്പിക്കുന്ന വളരെ ആകർഷകമായ പ്രദർശനമാണ് സാങ്കേതിക വിദ്യയുടെ പ്രയോഗവൽക്കരണത്തിന്റെ ഭാഗമായ ടെക്സ്പോ. വിദ്യാർത്ഥികളുടെ നിർമ്മിതികളും വിവിധ യന്ത്ര പ്രവർത്തനങ്ങളും സാധാരണക്കാർക്കും മറ്റു വിദ്യാർഥികൾക്കും അധ്യാപകർക്കുമായി പരിചയപ്പെടുത്തുന്ന ഈ എക്സിബിഷൻ വിദ്യാർഥികളെ സാങ്കേതിക വിദ്യയുടെ വിശാലമായ ലോകത്തേക്ക് കൈപിടിച്ച് ആനയിക്കും. "മികവ് "എന്ന് പേരിട്ട TECHNICAL EXPO കോട്ടയം ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നുമായി ആയിരത്തിലധികം വിദ്യാർത്ഥികൾ മേള വീക്ഷിക്കാൻ എത്തി. പാലാ ടി എച്ച് എസിലെ വിദ്യാർത്ഥികൾ സാങ്കേതികവിദ്യകൾ കൈവരിച്ച അസൂയാവഹമായ പുരോഗതി യുടെ വിളംബരമായി പ്രദർശനം മാറുകയുണ്ടായി. ഏഴാം ക്ലാസ് പാസായ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും എട്ടാം ക്ലാസ് പ്രവേശനത്തിന് അപേക്ഷിക്കാം. പരമാവധി 105 വിദ്യാർഥികൾക്ക് എട്ടാം ക്ലാസിലേക്ക് പ്രവേശനം ലഭിക്കും 105 ന് മുകളിൽ അപേക്ഷകൾ ലഭിച്ചാൽ ഏഴാം ക്ലാസ് നിലവാരത്തിലുള്ള പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം ലഭിക്കുക. സംസ്ഥാന കായികമേളയിലും കലാമേളയിലും ഇവിടുത്തെ കുട്ടികൾ പങ്കെടുക്കുന്നു. | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
| വരി 139: | വരി 139: | ||
പാലാ | |||
പൂഞ്ഞാർ ഏറ്റുമാനൂർ സ്റ്റേറ്റ്ഹൈവേയിൽ മുത്തോലിയിൽ ആണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. | |||
കോട്ടയത്ത് നിന്നും വരുന്നവർ ഏറ്റുമാനൂർ പാലാ റൂട്ടിൽ മുത്തോലിയിൽ എത്തിച്ചേരണം. പാലായിൽ നിന്നും കോട്ടയം റൂട്ടിൽ 5 കിലോമീറ്റർ യാത്ര ചെയ്താൽ മുത്തോലിയിൽ എത്താം. | |||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||