"അമയന്നൂർ എച്ച്.എസ് അമയന്നൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 9: | വരി 9: | ||
• കോട്ടയം ജില്ലാ പഞ്ചായത്തിൻറെ സഹകരണത്തോടുകൂടി ഒരു ഗേൾ ഫ്രണ്ട്ലി ടോയ്ലറ്റ് സ്കൂളിൽ സജ്ജമാക്കിയിട്ടുണ്ട്. | • കോട്ടയം ജില്ലാ പഞ്ചായത്തിൻറെ സഹകരണത്തോടുകൂടി ഒരു ഗേൾ ഫ്രണ്ട്ലി ടോയ്ലറ്റ് സ്കൂളിൽ സജ്ജമാക്കിയിട്ടുണ്ട്. | ||
[[പ്രമാണം:AHSLibrary.jpg|ലഘുചിത്രം|അമയന്നൂർ ഹൈ സ്കൂളിൽ പുതുതായി നിർമിച്ച ലൈബ്രറി ]] | |||
• ഈ സ്കൂളിലെ ആദ്യകാല അധ്യാപകരിൽ ഒരാളായ ശ്രീ വി.സി. ചെറിയാൻ സാറിൻറെ സ്മരണാർത്ഥം അദ്ദേഹത്തിൻറെ മകനും എസ് ബി കോളേജിലെ റിട്ടേഡ് അധ്യാപകനുമായ പ്രൊഫസർ വി.സി. ജോൺ സാർ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഒരു ഇരുനില കെട്ടിടവും അതിലൊരു സ്കൂൾ ലൈബ്രറിയും നിർമിച്ചുനൽകി ആയ്യായിരത്തിലധികം പുസ്തകങ്ങളുള്ള ഒരു നല്ല സ്കൂൾ ലൈബ്രറിയായി അത് പ്രവർത്തിച്ചു പോരുന്നു. | • ഈ സ്കൂളിലെ ആദ്യകാല അധ്യാപകരിൽ ഒരാളായ ശ്രീ വി.സി. ചെറിയാൻ സാറിൻറെ സ്മരണാർത്ഥം അദ്ദേഹത്തിൻറെ മകനും എസ് ബി കോളേജിലെ റിട്ടേഡ് അധ്യാപകനുമായ പ്രൊഫസർ വി.സി. ജോൺ സാർ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഒരു ഇരുനില കെട്ടിടവും അതിലൊരു സ്കൂൾ ലൈബ്രറിയും നിർമിച്ചുനൽകി ആയ്യായിരത്തിലധികം പുസ്തകങ്ങളുള്ള ഒരു നല്ല സ്കൂൾ ലൈബ്രറിയായി അത് പ്രവർത്തിച്ചു പോരുന്നു. | ||
• കോട്ടയം ജില്ലാ പഞ്ചായത്തിൻറെ സഹകരണത്തോടുകൂടി സ്കൂളിൽ 50,000 ലിറ്ററിന്റെ ഒരു മഴവെള്ള സംഭരണി സ്ഥാപിച്ചു. പിന്നീട് പള്ളം ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെ കിണർ റീചാർജിങ് പദ്ധതിയും സ്ഥാപിച്ചു. | • കോട്ടയം ജില്ലാ പഞ്ചായത്തിൻറെ സഹകരണത്തോടുകൂടി സ്കൂളിൽ 50,000 ലിറ്ററിന്റെ ഒരു മഴവെള്ള സംഭരണി സ്ഥാപിച്ചു. പിന്നീട് പള്ളം ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെ കിണർ റീചാർജിങ് പദ്ധതിയും സ്ഥാപിച്ചു. | ||