"ഗവ. എൽ.പി.എസ്. തെങ്ങേലി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

THENGELILPS (സംവാദം | സംഭാവനകൾ)
No edit summary
THENGELILPS (സംവാദം | സംഭാവനകൾ)
No edit summary
വരി 66: വരി 66:


ബഷീർ ചരമദിനവുമായി ബന്ധപ്പെട്ട ക്വിസ് മത്സരം, ബഷീർകൃതികൾ പരിചയപ്പെടുത്തൽ, ബഷീറിന്റെ പാത്തുമ്മയുടെ ആട് എന്ന കഥയിലെ കഥാപാത്രങ്ങൾ ആയി കുട്ടികൾ അണിഞ്ഞൊരുങ്ങി.
ബഷീർ ചരമദിനവുമായി ബന്ധപ്പെട്ട ക്വിസ് മത്സരം, ബഷീർകൃതികൾ പരിചയപ്പെടുത്തൽ, ബഷീറിന്റെ പാത്തുമ്മയുടെ ആട് എന്ന കഥയിലെ കഥാപാത്രങ്ങൾ ആയി കുട്ടികൾ അണിഞ്ഞൊരുങ്ങി.
* '''<u>സ്വാതന്ത്ര്യ ദിനം</u>'''
സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 15ന് കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സഞ്ജു കെജി പതാക ഉയർത്തി. പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്വാതന്ത്ര്യദിന സന്ദേശം നൽകി. കുട്ടികൾക്ക് ക്വിസ് മത്സരം,പ്രസംഗ മത്സരം,സ്വാതന്ത്ര്യ സമര ഗീതങ്ങൾ ആലപിക്കൽ ,പോസ്റ്റർ തയ്യാറാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ ചെയ്യിച്ചു.
[[പ്രമാണം:Image98.png|ശൂന്യം|ലഘുചിത്രം]]
* '''<u>അധ്യാപക ദിനം</u>'''
അധ്യാപക ദിനത്തോടനുബന്ധിച്ച് മുൻ എച്ച് എം ശ്രീമതി എലിസബത്ത് ടീച്ചറിനെ ആദരിച്ചു. കോവിഡ് പ്രോട്ടോകോൾ പാലിക്കാത്ത ചടങ്ങിൽ ഓൺലൈനായി എല്ലാ കുട്ടികൾക്കും പങ്കെടുക്കാൻ അവസരമൊരുക്കി. കൂടാതെ എല്ലാ കുട്ടികളും അധ്യാപകർക്ക് അധ്യാപകദിന ആശംസകൾ അറിയിച്ചു. അദ്ധ്യാപക വേഷം ഫാൻസിഡ്രസ് അവതരണം ഇവയെല്ലാം  ഉണ്ടായിരുന്നു. പ്രസംഗം ക്വിസ് മത്സരം തുടങ്ങിയവയും ഉണ്ടായിരുന്നു. 
[[പ്രമാണം:Image96.png|ശൂന്യം|ലഘുചിത്രം|244x244ബിന്ദു]]
[[പ്രമാണം:Image97.png|ശൂന്യം|ലഘുചിത്രം|448x448ബിന്ദു]]
* '''<u>ഗാന്ധിജയന്തി</u>'''
ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് സ്കൂൾ അധ്യാപകരും  പല അധ്യാപകരും പിടിഎ പ്രതിനിധികളും ചേർന്ന് സ്കൂളും പരിസരവും വൃത്തിയാക്കി.
* '''<u>കേരളപ്പിറവിദിനം ,പ്രവേശനോത്സവദിനം</u>'''
നവംബർ 1 ഈ  വർഷം കേരളപ്പിറവിദിനം മാത്രമായിരുന്നില്ല, സ്കൂൾ പ്രവേശനോത്സവദിനം കൂടിയായിരുന്നു.ഒന്നര വർഷത്തെ നീണ്ട അവധിക്ക് ശേഷം സ്കൂൾ തുറന്നു. കുട്ടികൾക്കായി സ്കൂളും പരിസരവും ഒരുക്കി. ബലൂണുകളും തോരണങ്ങളും കൊണ്ട് സ്കൂൾ അലങ്കരിച്ചു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച്  പ്രവേശനോത്സവഗാനത്തോടെ കുട്ടികളെ സ്കൂളിലേക്ക് സ്വീകരിച്ചു.
"https://schoolwiki.in/ഗവ._എൽ.പി.എസ്._തെങ്ങേലി/പ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്