"കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
No edit summary
വരി 1: വരി 1:
=='''ലോക പുഴ ദിനം'''==
=='''ലോക പുഴ ദിനം'''==
ഭൂമിയുടെ ജീവനാഡിയാണ് പുഴകൾ. എന്നാൽ ഇന്നിവയുടെ അവസ്ഥ വളരെ വേദനാജനകമാണ്. മണലൂറ്റലും, കൈയേറ്റവും തുടങ്ങി പുഴയെ പിഴിഞ്ഞെടുക്കുന്ന മനുഷ്യർ തന്റെ തന്നെ കടയ്കലാണ് കത്തിവെക്കുന്നത്. ദിനംപ്രതി ലക്ഷക്കണക്കിന് മാലിന്യങ്ങളാണ് പുഴയിലേക്ക് തള്ളിവിടുന്നത്. പുഴകളില്ലെങ്കിൽ നാമില്ല എന്ന ബോധം കുട്ടികളിൽ ഉണ്ടാക്കുക അത്യന്താപേക്ഷിതമാണ്.

ഭൂമിയുടെ ജീവനാഡിയാണ് പുഴകൾ. എന്നാൽ ഇന്നിവയുടെ അവസ്ഥ വളരെ വേദനാജനകമാണ്. മണലൂറ്റലും, കൈയേറ്റവും തുടങ്ങി പുഴയെ പിഴിഞ്ഞെടുക്കുന്ന മനുഷ്യർ തന്റെ തന്നെ കടയ്കലാണ് കത്തിവെക്കുന്നത്. ദിനംപ്രതി ലക്ഷക്കണക്കിന് മാലിന്യങ്ങളാണ് പുഴയിലേക്ക് തള്ളിവിടുന്നത്. പുഴകളില്ലെങ്കിൽ നാമില്ല എന്ന ബോധം കുട്ടികളിൽ ഉണ്ടാക്കുക അത്യന്താപേക്ഷിതമാണ്. ഇതിനായി സെപ്റ്റംബർ 26 ലോക പുഴ ദിനം നമ്മുടെ വിദ്യാലയത്തിലും ആചരിക്കുന്നു.

{| class="wikitable"
{| class="wikitable"

വരി 73: വരി 73:
ഗാന്ധിജി ജയന്തിയുടെ ഭാഗമായി വിദ്യാർത്ഥികളുടെ പങ്കാളിത്തത്തോടെ തയ്യാറാക്കി 151 പ്രഭാഷണങ്ങൾ തയ്യാറാക്കി. കവി സോമൻ കടലൂർ, ചോമ്പാൽ എ ഇ.ഒ.എം.ആർ വിജയൻ വിദ്യാഭ്യാസ പ്രവർത്തകരായ കെ.ഹരീന്ദ്രൻ, അഹമ്മദ് പട്ടർ കണ്ടി, കെ. ബേബി, അംബുജാക്ഷൻ തൊട്ടിൽപ്പാലം, ടി പി സുരേഷ് ബാബു, പി.കെ സുമ തുടങ്ങിയവരുൾപ്പെടെ പങ്കാളികളായി.

വരി 81: വരി 81:

വരി 89: വരി 89:

ഏറാമല നവമ്പർ 8,2021:നവാഗതർക്ക്‌  തങ്ങൾ നിർമിച്ച പേപ്പർ പേന സമ്മാനമായി നൽകി ഓർക്കാട്ടേരി കെ. കെ കെ. എം  ഗവ. ഹൈസ്കൂൾ മാതൃഭൂമി സ്വിഡ് ക്ലബ്.തീങ്കളാഴ്ച്ച സ്കൂളിൽ എത്തിയ എട്ടാം ക്ലാസുകാരെയാണ് പേന നൽകി  സ്വികരിച്ചത്.സ്വിഡ് ക്ലബ് കോ -ഓഡിനേറ്റർ പി. സിമയുടെ നേതൃത്വത്തിലാണ് കുട്ടികൾ പേന നിർമ്മിച്ചത്.വിദ്യാരംഗം കലാ സാഹിത്യ വേദി കുട്ടികൾക്ക് വായിക്കാൻ പുസ്തങ്ങളും നൽകി

ഈന്തോലപട്ട യും,, മെടഞ്ഞ തേങ്ങോലയും ഉപയോഗിച്ചുള്ള കമാനവും,കുരുത്തോല കൊണ്ടുള്ള അലങ്കാരങ്ങളും ഒരുക്കിയിരുന്നു.പ്രധാന അധ്യാപകൻ കെ. വാസുദേവൻ, പേന നൽകി കുട്ടികളെ സ്വികരിച്ചു.

വരി 107: വരി 107:
പ്രമാണം:16038-thengola 3.jpg|thumb|തെങ്ങോല കൊണ്ട് വിസ്മയ കാഴ്ച 3

</gallery>
</gallery>

=='''ലവ് പ്ലാസ്റ്റിക് പദ്ധതി'''==
=='''ലവ് പ്ലാസ്റ്റിക് പദ്ധതി'''==
[[പ്രമാണം:16038 plastic.jpg|thumb|left|ലവ് പ്ലാസ്റ്റിക്ക് പദ്ധതി]]

ഓർക്കാട്ടേരി ഹൈസ്കൂളിൽ ലവ് പ്ലാസ്റ്റിക്ക് പദ്ധതി തുടങ്ങി.ഏറാമല: മാതൃഭൂമി സീഡ് ക്ലബ് നടപ്പാക്കുന്ന ലവ് പ്ലാസ്റ്റിക്ക് പദ്ധതി ഓർക്കാട്ടേരി കെ.കെ എം ഗവ.ഹൈസ്കൂളിൽ തുടങ്ങി. ഇതിന്റെ മുന്നോടിയായി പ്ലാസ്റ്റിക്ക് ബോധവത്കരണ അസംബ്ലി സംഘടിപ്പിച്ചു. സ്കൂളിനെ പ്ലാസ്റ്റിക്ക് ബോട്ടിൽ രഹിത വിദ്യാലയമായി ഡ പൂട്ടി ഹെഡ്മിസ്ട്രസ് പി.കെ.സുമ പ്രഖ്യാപിച്ചു. വെള്ളം ശേഖരിക്കുന്ന ബോട്ടിലുകൾ മുഴുവൻ സ്റ്റീൽ പാത്രങ്ങളാക്കി കഴിഞ്ഞു. സപ്തംബറിൽ സീഡ് ക്ലബ്ബ് നടത്തുന്ന പ്ലാസ്റ്റിക് ശേഖരണത്തിന്റെ ഭാഗമായി എല്ലാ ക്ലാസുകളിലും പെൻബോക്സുകളും സ്ഥാപിച്ചിട്ടുണ്ട്. എല്ലാം മണ്ണിലേക്ക് വലിച്ചെറിയുന്ന രീതിയെ നിരുത്സാഹപ്പെടുത്താനാണ് ഇത്. നിരന്തര ബോധവത്കരണത്തിലൂടെ പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കാൻ ലക്ഷ്യമിട്ട് വിവിധ പദ്ധതികൾക്കും രൂപം നൽകിയിട്ടുണ്ട്..

<gallery>
<gallery>
പ്രമാണം:16038 plastic.jpg|thumb|ലവ് പ്ലാസ്റ്റിക്ക് പദ്ധതി

വരി 117: വരി 117:
പ്രമാണം:16038 plastic2.jpg|thumb|കടലാസുപെട്ടി
പ്രമാണം:16038 plastic2.jpg|thumb|കടലാസുപെട്ടി
</gallery>
</gallery>

=='''ഓണത്തിന് ഒരു മുറം പച്ചക്കറി'''==
=='''ഓണത്തിന് ഒരു മുറം പച്ചക്കറി'''==

[[പ്രമാണം:16038 garden.jpg|thumb|" ഓണത്തിന് ഒരു മുറം പച്ചക്കറി "]]

ഏറാമല :ഓണസദ്യയൊരുക്കാനാവശ്യമായ പച്ചക്കറി വീടുകളിൽ ഉല്പാദിപ്പിക്കാനുള്ള " ഓണത്തിന് ഒരു മുറം പച്ചക്കറി " പദ്ധതിയ്ക്ക് ഓർക്കാട്ടേരി കെ.കെ.എം ഗവ.ഹൈസ്കൂൾ മാതൃഭൂമി സീഡ് ക്ലബ് രൂപം നൽകി. കൃഷി വകുപ്പിന്റെ സഹായത്തോടെ സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ഇതിനാവശ്യമായ വിത്തുകൾ വിതരണം ചെയ്തു. കുട്ടികൾ വീട്ടുകാരുടെ കൂടെ സഹായത്തോടെ ഉല്പാദിപ്പിക്കുന്ന പച്ചക്കറി സ്കൂളിൽ കുട്ടിചന്ത വഴി വിറ്റഴിക്കാനും സൗകര്യമൊരുക്കും. വിത്ത് വിതരണം പ്രധാന അധ്യാപിക .കെ .ബേബി ഉദ്ഘാടനം ചെയ്തു.

പ്രമാണം:16038 garden.jpg|thumb|" ഓണത്തിന് ഒരു മുറം പച്ചക്കറി "

വരി 128: വരി 128:

</gallery>
</gallery>

=='''സീഡ് ക്ലബ് മഴ ചിത്രപ്രദർശനം'''==
=='''സീഡ് ക്ലബ് മഴ ചിത്രപ്രദർശനം'''==

ഏറാമല: മഴയുടെ സൗന്ദര്യവും, സൗഹൃദവും,രൗദ്രഭാവവും, ദൈന്യതയും, വരകളിൽആവാഹിച്ച ചിത്രകാരൻമാരുടെ ചിത്ര പ്രദർശനം ശ്രദ്ധേയമായി. ഓർക്കാട്ടേരി കെ.കെ.എം.ഗവ.ഹൈസ്കൂൾ മാതൃഭൂമി സീഡ് ക്ലബ് ആണ് മഴ ചിത്രപ്രദർശനം സംഘടിപ്പിച്ചത്. സ്കൂളിലെ വിദ്യാർത്ഥികളും, സീഡ് ക്ലബ് കോ-ഓഡിനേറ്റർ പി.സീമയുമാണ് മഴ ഭാവങ്ങൾ വരകളിലൂടെ ചിത്രികരിച്ചത്.

വരി 154: വരി 154:
പ്രമാണം:16038-seed1.png|thumb|ഗൂഗിൾ മീറ്റ് 2
പ്രമാണം:16038-seed1.png|thumb|ഗൂഗിൾ മീറ്റ് 2
</gallery>
</gallery>

1,989

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1511887" എന്ന താളിൽനിന്ന് ശേഖരിച്ചത്