"ഗവ. യു.പി.എസ്സ് നിലമേൽ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
* ഒരു ഏക്കർ 17 സെന്റ് ഭൂമിയിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. | |||
* 16 കമ്പ്യൂട്ടറുകളടങ്ങിയ സുസജ്ജമായ ഒരു കമ്പ്യൂട്ടർ ലാബ് ,സയൻസ് ലാബ്,ഗണിത ലാബ് എന്നിവ പ്രവർത്തിച്ചുവരുന്നു.(2 ഡെസ്ക്ടോപ്പ് ,14 ലാപ്‌ടോപ് ) | |||
* നിലവിൽ 6 ബ്ലോക്കുകളിലായി പ്രീപ്രൈമറി മുതൽ 7 വരെയുള്ള ക്ലാസുകൾ പ്രവർത്തിക്കുന്നു.ബ്ലോക്കുകൾ തിരിച്ചു പ്രശസ്തരായ ശാസ്ത്രജ്ഞരുടെ പേരുകൾ നൽകിയിട്ടുണ്ട്. | |||
* 4000 ൽ അധികം പുസ്തകങ്ങളുള്ള വലിയ ലൈബ്രറി. കുട്ടികൾക്ക് സ്വസ്ഥമായി വായിക്കുന്നതിനായി ഒരു വലിയ വായനാമുറിയും ഒരുക്കിയിട്ടുണ്ട്. | |||
* കിണർ, കുഴൽക്കിണർ എന്നിങ്ങനെ ശുദ്ധമായ കുടിവെള്ള സ്രോതസ്സാണ് നമുക്കുള്ളത്.വാട്ടർ കണക്ഷനും ലഭ്യമാണ്. | |||
[[പ്രമാണം:40230 school bus.jpg|ലഘുചിത്രം|സ്കൂൾ വാഹനങ്ങൾ ]] | [[പ്രമാണം:40230 school bus.jpg|ലഘുചിത്രം|സ്കൂൾ വാഹനങ്ങൾ ]] | ||
[[പ്രമാണം:40230 staff.jpg|ലഘുചിത്രം|നിലമേൽ കുടുംബം ]] | [[പ്രമാണം:40230 staff.jpg|ലഘുചിത്രം|നിലമേൽ കുടുംബം ]] | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
* | |||
[[പ്രമാണം:40230adukkala.jpg|ലഘുചിത്രം]] | [[പ്രമാണം:40230adukkala.jpg|ലഘുചിത്രം]] | ||
[[പ്രമാണം:40230 pravesanolsavam.jpg|ലഘുചിത്രം]] | [[പ്രമാണം:40230 pravesanolsavam.jpg|ലഘുചിത്രം]] | ||