"നേട്ടങ്ങൾ/കൂടുതൽ വായിക്കുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43408 1 (സംവാദം | സംഭാവനകൾ)
No edit summary
43408 1 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
2019ലെ ശാസ്ത്രമേളയിലും സാമൂഹ്യ ശാസ്ത്രമേളയിലും പ്രവർത്തിപരിചയമേള യിലും ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി കന്യാകുളങ്ങര ഗവൺമെൻറ് എൽ പി എസ് ഒന്നാം സ്ഥാനത്ത്.  
1.കണിയാപുരം സബ് ജില്ലയിൽ ഏറ്റവുമധികം കുട്ടികൾ പഠിക്കുന്ന LP സ്കൂൾ.  


2019 20 അക്കാദമിക് വർഷത്തിലെ  അതിലെ ശാസ്ത്ര ഗണിതശാസ്ത്ര  പ്രവർത്തി പരിചയമേളയിൽ ബസ്റ്റ് പെർഫോമർ സ്കൂൾ അവാർഡ് . പങ്കെടുത്ത എൺപതോളം സ്കൂളുകളെ പിന്തള്ളിയാണ് കന്യാകുളങ്ങര എൽപിഎസ് ഈ നേട്ടം കൈവരിച്ചത്.
2. അറബിക് ഭാഷാ പഠനത്തിന് 2 അധ്യാപക തസ്തികകൾ നിലവിലുള്ള ജില്ലയിലെ അപൂർവം സ്കൂളുകളിൽ ഒന്ന്.


കലോത്സവവേദിയിൽ അറബിക് കലോത്സവത്തിന് ഒന്നാം സ്ഥാനവും ജനറൽ വിഭാഗത്തിൽ അഞ്ചാം സ്ഥാനവും കരസ്ഥമാക്കാൻ സാധിച്ചു.
3. പച്ചപ്പു കൊണ്ടും ഗ്രീൻ പ്രോട്ടോക്കോൾ നടപ്പിലാക്കിയതു കൊണ്ടുംഹരിതവിദ്യാലയം അവാർഡ്


പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂളിന് ലഭിച്ച 96 ലക്ഷം രൂപയുടെ പുതിയ ഹൈടെക് കെട്ടിടം നിർമ്മിച്ചു.
4. സബ് ജില്ലയിലെ ആദ്യ പ്രീ പ്രൈമി ലീഡിംഗ് സ്കൂൾ .


പാഠപുസ്തകത്തിനും ക്ലാസ്സ്‌ മുറിക്കും പുറത്താണ് ഇന്നത്തെ പഠനം.പഠനവേളകളിൽ കുട്ടികളുടെയും ഭൗതിക വസ്തുക്കളുടെയും സംരക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ CCTV ക്യാമറകൾ സ്ഥാപിച്ചു.ലോകത്തെ കൺ മുന്നിലെത്തിക്കാൻ വായന അത്യാവശ്യമാണ്.വായനക്ക് നഴ്‌സറി മുതൽ 4വരെ എല്ലാ ക്ലാസുകളിലും ക്ലാസ്സ്‌ ലൈബ്രറിയാൽ സമ്പുഷ്ടമാണ്.
5. മൂന്ന് തീയേറ്റർ ക്ലാസ്റ്റ് റൂമുകൾ .


പഠനത്തോടൊപ്പം കുട്ടിയുടെ മാനസികമായ കഴിവുകൾ കണ്ടെത്തി പൂർണതയിലെത്തിക്കാനുള്ള പ്രവർത്തനങ്ങളും പരിശീലനങ്ങളും ലഭ്യമാക്കുന്ന ടാലെന്റ്റ് ലാബ്.
6. കോവി ഡ് കാലത്തിന് മുൻപ് അവസാനം നടന്ന ശാസ്ത്ര മേളകളിൽ എല്ലാ മത്സരയിനങ്ങളിലും ഓവറോൾ ഫസ്റ്റ് നേടി "Best Performer of the year "അവാർഡ്.


മലയാളത്തിളക്കം, ശ്രദ്ധ, ഗണിതവിജയം, ഉല്ലാസഗണിതം തുടങ്ങിയ അധിക പ്രവർത്തങ്ങൾ
7.ഓരോ അക്കാദമിക വർഷത്തിലും കുട്ടികളുടെ വർദ്ധന . തൊട്ടടുത്ത ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ നിന്ന് ധാരാളം കുട്ടികൾ അഡ്മിഷൻ നേടുന്നു.


ക്ലാസ്സ്‌ തലപ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികളിൽ നിന്നും വിടരുന്ന സാഹിത്യ സൃഷ്ടികൾ ശേഖരിച്ചു അതിൽ മികച്ചവ കണ്ടെത്തി "എഴുത്തോല"യിലൂടെ പ്രസിദ്ധീകരിക്കുന്നു.
8. കുട്ടികൾ പങ്കാളിത്തമുള്ള "Noon Meal Commitee. "


കുട്ടികൾ നയിക്കുന്ന ഫുഡ്‌ കമ്മിറ്റി, പരിസ്ഥിതി സംരക്ഷണത്തിന് ഹരിതസേന, ഭാഷാ നൈപുണ്യത്തിന് വിവിധ ഭാഷാ അസംബ്ലി (ഇംഗ്ലീഷ്, മലയാളം, അറബിക്, സംസ്‌കൃതം )
ഓരോ മാസവും Menu തീരുമാനിക്കാനും ഭക്ഷണത്തെ കുറിച്ച് മറ്റു കുട്ടികളുടെ അഭിപ്രായം അറിയാനും കമ്മിറ്റി അംഗങ്ങളായ


ഹൈടെക് തീയറ്റർ ക്ലാസ്സ്‌റൂമുകൾ
കുട്ടികൾക്ക് അവസരം.


സബ് ജില്ലയുടെ എല്ലാ സ്കൂളുകളിലും നഴ്സറി ക്ലാസുകൾ പ്രവർത്തിക്കുമ്പോഴും ഈ സ്കൂളിലെ കളിവീടാണ്  ലീഡിംഗ് സ്കൂൾ എന്ന പദവി ഈ സ്കൂളിൽ എത്തിച്ചത്. കുരുന്നു പ്രായം മുതൽ സർഗ്ഗശേഷി ലക്ഷ്യമിട്ട വായനമൂല, ശാസ്ത്രമൂല, ഗണിതമൂല,ചിത്രമൂല എന്നിവ ഹൈടെക് ക്ലാസ്സ്‌റൂമായ കളിവീടിൽ സജ്ജീകരിച്ചിട്ടുണ്ട്.[[പ്രമാണം:43408 15.jpg|ലഘുചിത്രം|വാർത്താപത്രിക 'പ്രതിധ്വനി']]
9. പ്രാദേശിക കൂട്ടായ്മയിലൂടെ ദിനാചരണങ്ങളിൽ local Resource ഉപയോഗപ്പെടുത്തുന്നു.
[[പ്രമാണം:43408 16.jpg|ലഘുചിത്രം|മാജിക് കലണ്ടർ.]]
 
[[പ്രമാണം:43408 17.jpg|ലഘുചിത്രം|വിത്ത് ബോംബ്]]
10. ഒരോ കുട്ടിയുടേയും വ്യത്യസ്തമായ കഴിവുകൾ പുറത്തു കൊണ്ടുവന്ന് പരിപേഷിപ്പിക്കുന്ന തിന് പ്രഗത്ഭരായ അധ്യാപകർ നയിക്കുന്ന പ്രഗത്ഭ വ്യക്തികളുടെ സേവനം ഉപയോഗപ്പെടുത്തുന്നTalentLab കൾ.
[[പ്രമാണം:43408 18.jpg|ലഘുചിത്രം|ഒളിമ്പിക് ആൽബം]]
 
[[പ്രമാണം:43408 19.jpg|ലഘുചിത്രം|മിയവാക്കി വനങ്ങൾ]]
11. ദിനാചരണങ്ങൾ ആരോഗ്യകരമായമത്സര ബുദ്ധിയോടെ ഏറ്റെടുത്ത് മികച്ച പ്രവർത്തനങ്ങളിലൂടെ പൊതുജന ശ്രദ്ധ നേടുന്ന തരത്തിൽ അവതരിപ്പിക്കുന്ന ക്ലബ് പ്രവർത്തനം.
[[പ്രമാണം:43408 20.jpg|ലഘുചിത്രം|ഗാന്ധിജിയുടെ അപരന്മാർ]]
 
12. മാജിക് പഠനവും പഠനാനുബന്ധ പ്രവർത്തനങ്ങളെ കുട്ടികൾക്ക് അവസരംനൽകിമാജക്കിന്റെ പശ്ചത്തലത്തിലുള്ള അവതരണവും.
 
13.ഓരോ ക്ലാസ്സിലും ഓരോ നിലവാരക്കാർക്കും അനുയോജ്യമായ  പുസ്തകങ്ങൾ ഉൾപ്പെട്ട ക്ലാസ്റ്റ് ലൈബറി. വാരാന്ത്യ ലൈബ്രറി അനുബന്ധ അവതരണപ്രവർത്തനങ്ങൾ .
 
14 . അക്കാദമിക വർഷാരംഭത്തിൽ തന്നെ ഒരു വർഷം മുഴുവനുമുള്ള പഠന-പഠനാനുബന്ധ പ്രവർത്തനങ്ങളുടെ ആസൂത്രണ രേഖയാണ് വാർഷിക കലണ്ടർ ആകർഷകമായ രൂപത്തിൽ പുറത്തിറക്കുന്നു.
 
15. ഓരോ വർഷവും ഓരോ തനതു പ്രവർത്തനം ഏറ്റെടുക്കുകയും വിജയകരമായി സബ് ജില്ലയ്ക്ക് അഭിമാനമാകും വിധം പൂർത്തി കരിക്കുന്നു.
 
eg: ഡൈജസ്റ്റ് നിർമ്മാണം., വിത്ത് ബോംബ് നിർമ്മാണവും വിതരണവും ....etc
"https://schoolwiki.in/നേട്ടങ്ങൾ/കൂടുതൽ_വായിക്കുക" എന്ന താളിൽനിന്ന് ശേഖരിച്ചത്