"എസ്.ജെ എച്ച്.എസ്.എസ് കരിമണ്ണൂർ/ഫിലിം ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(FILM CLUB) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
2019ൽ 30 വിദ്യാർഥികളെ പങ്കെടുപ്പിച്ചുകൊണ്ട് '''''തൊടുപുഴ ഫിലിം സൊസൈറ്റി'''''യുടെ നേതൃത്വത്തിൽ '''ഫിലിം മേക്കിങ് ശില്പശാല''' | 2019ൽ 30 വിദ്യാർഥികളെ പങ്കെടുപ്പിച്ചുകൊണ്ട് '''''തൊടുപുഴ ഫിലിം സൊസൈറ്റി'''''യുടെ നേതൃത്വത്തിൽ '''ഫിലിം മേക്കിങ് ശില്പശാല''' നടത്തി. | ||
മൂന്നു ദിവസങ്ങളിലായി നടന്ന പരിപാടിയിൽ '''''തിരക്കഥാരചന, സംവിധാനം, ക്യാമറ ടെക്നിക്സ്, എഡിറ്റിംഗ് ആൻഡ് ഡബ്ബിങ്, അഭിനയം''''' തുടങ്ങിയ വിവിധ മേഖലകളിൽ പരിശീലനം നൽകി. എഡിറ്റിങ്ങും ഡബ്ബിങ്ങും തൊടുപുഴയിലുള്ള സ്റ്റുഡിയോ സംവിധാനങ്ങൾ ഉപയോഗിച്ചുകൊണ്ട് പരിശീലനം നൽകി. മൂന്നു ദിവസത്തെ ശില്പശാലയോട് അനുബന്ധിച്ച് '''''[https://www.youtube.com/watch?v=KVFBEaJy7qI 'കാണാപ്പുറങ്ങൾ']''''' https://www.youtube.com/watch?v=KVFBEaJy7qI<nowiki/>എന്ന് പേരുള്ള ഒരു ഷോർട്ട് ഫിലിം വർക്ഷോപ്പിൽ പങ്കെടുത്തവർ തന്നെ എഴുതി സംവിധാനം ചെയ്ത് അഭിനയിച്ച് എഡിറ്റിങ്ങും ഡബ്ബിങ് നിർവഹിച്ച് യൂട്യൂബിൽ അപ്‌ലോഡ് ചെയ്തു. | മൂന്നു ദിവസങ്ങളിലായി നടന്ന പരിപാടിയിൽ '''''തിരക്കഥാരചന, സംവിധാനം, ക്യാമറ ടെക്നിക്സ്, എഡിറ്റിംഗ് ആൻഡ് ഡബ്ബിങ്, അഭിനയം''''' തുടങ്ങിയ വിവിധ മേഖലകളിൽ പരിശീലനം നൽകി. എഡിറ്റിങ്ങും ഡബ്ബിങ്ങും തൊടുപുഴയിലുള്ള സ്റ്റുഡിയോ സംവിധാനങ്ങൾ ഉപയോഗിച്ചുകൊണ്ട് പരിശീലനം നൽകി. മൂന്നു ദിവസത്തെ ശില്പശാലയോട് അനുബന്ധിച്ച് '''''[https://www.youtube.com/watch?v=KVFBEaJy7qI 'കാണാപ്പുറങ്ങൾ']''''' https://www.youtube.com/watch?v=KVFBEaJy7qI<nowiki/>എന്ന് പേരുള്ള ഒരു ഷോർട്ട് ഫിലിം വർക്ഷോപ്പിൽ പങ്കെടുത്തവർ തന്നെ എഴുതി സംവിധാനം ചെയ്ത് അഭിനയിച്ച് എഡിറ്റിങ്ങും ഡബ്ബിങ് നിർവഹിച്ച് യൂട്യൂബിൽ അപ്‌ലോഡ് ചെയ്തു. | ||
വിദ്യാലയത്തിലെ ഫിലിം ക്ലബ്ബിന്റെ പങ്കാളിത്തത്തോടെ '''''[https://www.youtube.com/watch?v=P3vJS-TZayY 'മമുക']''''' https://www.youtube.com/watch?v=P3vJS-TZayY<nowiki/>എന്ന് പേരുള്ള മറ്റൊരു ഷോർട്ട് ഫിലിം കൂടി വിദ്യാലയത്തിൽവച്ച് നിർമ്മിക്കുകയുണ്ടായി. നാളിതുവരെ 15 ലക്ഷം പേർ ഈ ഹ്രസ്വചിത്രം കണ്ടു. | വിദ്യാലയത്തിലെ ഫിലിം ക്ലബ്ബിന്റെ പങ്കാളിത്തത്തോടെ '''''[https://www.youtube.com/watch?v=P3vJS-TZayY 'മമുക']''''' https://www.youtube.com/watch?v=P3vJS-TZayY<nowiki/>എന്ന് പേരുള്ള മറ്റൊരു ഷോർട്ട് ഫിലിം കൂടി വിദ്യാലയത്തിൽവച്ച് നിർമ്മിക്കുകയുണ്ടായി. നാളിതുവരെ 15 ലക്ഷം പേർ ഈ ഹ്രസ്വചിത്രം കണ്ടു. |
22:07, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
2019ൽ 30 വിദ്യാർഥികളെ പങ്കെടുപ്പിച്ചുകൊണ്ട് തൊടുപുഴ ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽ ഫിലിം മേക്കിങ് ശില്പശാല നടത്തി.
മൂന്നു ദിവസങ്ങളിലായി നടന്ന പരിപാടിയിൽ തിരക്കഥാരചന, സംവിധാനം, ക്യാമറ ടെക്നിക്സ്, എഡിറ്റിംഗ് ആൻഡ് ഡബ്ബിങ്, അഭിനയം തുടങ്ങിയ വിവിധ മേഖലകളിൽ പരിശീലനം നൽകി. എഡിറ്റിങ്ങും ഡബ്ബിങ്ങും തൊടുപുഴയിലുള്ള സ്റ്റുഡിയോ സംവിധാനങ്ങൾ ഉപയോഗിച്ചുകൊണ്ട് പരിശീലനം നൽകി. മൂന്നു ദിവസത്തെ ശില്പശാലയോട് അനുബന്ധിച്ച് 'കാണാപ്പുറങ്ങൾ' https://www.youtube.com/watch?v=KVFBEaJy7qIഎന്ന് പേരുള്ള ഒരു ഷോർട്ട് ഫിലിം വർക്ഷോപ്പിൽ പങ്കെടുത്തവർ തന്നെ എഴുതി സംവിധാനം ചെയ്ത് അഭിനയിച്ച് എഡിറ്റിങ്ങും ഡബ്ബിങ് നിർവഹിച്ച് യൂട്യൂബിൽ അപ്‌ലോഡ് ചെയ്തു.
വിദ്യാലയത്തിലെ ഫിലിം ക്ലബ്ബിന്റെ പങ്കാളിത്തത്തോടെ 'മമുക' https://www.youtube.com/watch?v=P3vJS-TZayYഎന്ന് പേരുള്ള മറ്റൊരു ഷോർട്ട് ഫിലിം കൂടി വിദ്യാലയത്തിൽവച്ച് നിർമ്മിക്കുകയുണ്ടായി. നാളിതുവരെ 15 ലക്ഷം പേർ ഈ ഹ്രസ്വചിത്രം കണ്ടു.