"ഗവ. എച്ച്.എസ്.എസ്. ടി. വി.പുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
[[ചിത്രം:GGHSSEKM.jpg|250px]] | [[ചിത്രം:GGHSSEKM.jpg|250px]]<br> | ||
'''ചരിത്രം'''<br> | |||
എറണാകുളം നഗരത്തിന് തിലകക്കുറിയായി നിലകൊള്ളുന്ന ഒരു സര്‍ക്കാര്‍ സ്കൂളാണ് ഗവ : ഗേള്‍സ് ഹയര്‍ സെക്കന്ററിസ്കൂള്‍എറണാകുളം.80വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു LP സ്കൂളായി പ്രവര്‍ത്തനമാരംഭിച്ചു.എറണാകുളം വിമന്‍സ് അസോസിയേഷന്റെ നിര്‍ലോഭമായസഹായങ്ങള്‍ സ്കൂളിന്റെ വളര്‍ച്ചയെ സഹായിച്ചു.സ്കൂളിന്റെ അന്നത്തെ പ്ര വര്‍ത്തനങ്ങള്‍ക്കും വളര്‍ച്ചക്കും മുന്‍കൈ എടുത്തതു അന്നത്തെ പ്രധാന അദ്ധ്യാപിക മിസ്സിസ്സ് ബെഞ്ചമിന്‍ ആയിരുന്നു.അതിനു ശേഷം ഈ സ്കൂളിലെ തന്നെ വിദ്യാര്‍ഥിനിയും കൊച്ചി സ്റ്റേറ്റിലെ ആദ്യത്തെ ബിരുദ ധാരിണിയുമായ ശ്രീമതി അമ്പാടി കാര്‍ത്തിയായനി അമ്മ പ്രധാന അദ്ധ്യാപികയായി. ഈ വിദ്യാലയത്തിന്റെ സുവര്‍ണ്ണ യുഗം അതോടെ ആരംഭിക്കുകയായിരുന്നു.ഈ സരസ്വതീ ക്ഷേത്രം പെണ്‍ കുട്ടികളുടെ കോളേജായി ഉയരണം എന്നതായിരുന്നു ആ മഹതിയുടെ ആഗ്രഹം.അത് ഇന്നു സഫലമായിരിക്കുന്നു.ജസ്റ്റീസ് പി. ജാനകിയമ്മ ഇവിടുത്തെ പൂര്‍വ വിദ്യാര്‍ഥനിയായിരുന്നു. | എറണാകുളം നഗരത്തിന് തിലകക്കുറിയായി നിലകൊള്ളുന്ന ഒരു സര്‍ക്കാര്‍ സ്കൂളാണ് ഗവ : ഗേള്‍സ് ഹയര്‍ സെക്കന്ററിസ്കൂള്‍എറണാകുളം.80വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു LP സ്കൂളായി പ്രവര്‍ത്തനമാരംഭിച്ചു.എറണാകുളം വിമന്‍സ് അസോസിയേഷന്റെ നിര്‍ലോഭമായസഹായങ്ങള്‍ സ്കൂളിന്റെ വളര്‍ച്ചയെ സഹായിച്ചു.സ്കൂളിന്റെ അന്നത്തെ പ്ര വര്‍ത്തനങ്ങള്‍ക്കും വളര്‍ച്ചക്കും മുന്‍കൈ എടുത്തതു അന്നത്തെ പ്രധാന അദ്ധ്യാപിക മിസ്സിസ്സ് ബെഞ്ചമിന്‍ ആയിരുന്നു.അതിനു ശേഷം ഈ സ്കൂളിലെ തന്നെ വിദ്യാര്‍ഥിനിയും കൊച്ചി സ്റ്റേറ്റിലെ ആദ്യത്തെ ബിരുദ ധാരിണിയുമായ ശ്രീമതി അമ്പാടി കാര്‍ത്തിയായനി അമ്മ പ്രധാന അദ്ധ്യാപികയായി. ഈ വിദ്യാലയത്തിന്റെ സുവര്‍ണ്ണ യുഗം അതോടെ ആരംഭിക്കുകയായിരുന്നു.ഈ സരസ്വതീ ക്ഷേത്രം പെണ്‍ കുട്ടികളുടെ കോളേജായി ഉയരണം എന്നതായിരുന്നു ആ മഹതിയുടെ ആഗ്രഹം.അത് ഇന്നു സഫലമായിരിക്കുന്നു.ജസ്റ്റീസ് പി. ജാനകിയമ്മ ഇവിടുത്തെ പൂര്‍വ വിദ്യാര്‍ഥനിയായിരുന്നു. | ||
23:10, 27 ഒക്ടോബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
പ്രമാണം:GGHSSEKM.jpg
ചരിത്രം
എറണാകുളം നഗരത്തിന് തിലകക്കുറിയായി നിലകൊള്ളുന്ന ഒരു സര്‍ക്കാര്‍ സ്കൂളാണ് ഗവ : ഗേള്‍സ് ഹയര്‍ സെക്കന്ററിസ്കൂള്‍എറണാകുളം.80വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു LP സ്കൂളായി പ്രവര്‍ത്തനമാരംഭിച്ചു.എറണാകുളം വിമന്‍സ് അസോസിയേഷന്റെ നിര്‍ലോഭമായസഹായങ്ങള്‍ സ്കൂളിന്റെ വളര്‍ച്ചയെ സഹായിച്ചു.സ്കൂളിന്റെ അന്നത്തെ പ്ര വര്‍ത്തനങ്ങള്‍ക്കും വളര്‍ച്ചക്കും മുന്‍കൈ എടുത്തതു അന്നത്തെ പ്രധാന അദ്ധ്യാപിക മിസ്സിസ്സ് ബെഞ്ചമിന്‍ ആയിരുന്നു.അതിനു ശേഷം ഈ സ്കൂളിലെ തന്നെ വിദ്യാര്‍ഥിനിയും കൊച്ചി സ്റ്റേറ്റിലെ ആദ്യത്തെ ബിരുദ ധാരിണിയുമായ ശ്രീമതി അമ്പാടി കാര്‍ത്തിയായനി അമ്മ പ്രധാന അദ്ധ്യാപികയായി. ഈ വിദ്യാലയത്തിന്റെ സുവര്‍ണ്ണ യുഗം അതോടെ ആരംഭിക്കുകയായിരുന്നു.ഈ സരസ്വതീ ക്ഷേത്രം പെണ്‍ കുട്ടികളുടെ കോളേജായി ഉയരണം എന്നതായിരുന്നു ആ മഹതിയുടെ ആഗ്രഹം.അത് ഇന്നു സഫലമായിരിക്കുന്നു.ജസ്റ്റീസ് പി. ജാനകിയമ്മ ഇവിടുത്തെ പൂര്‍വ വിദ്യാര്‍ഥനിയായിരുന്നു.
8ാം ക്ളാസ്സു മുതല്‍ 12ാം ക്ളാസസു വരെ 1400കുട്ടികളും 50 അദ്ധ്യാപകരും ഇവിടെയുണ്ട്.കൂടാതെ നേഴ്സറി,LP,UP വിഭാഗങ്ങളും ഈ സമുച്ചയത്തില്‍ പ്ര വര്‍ത്തിക്കുന്നു. പിടിയെയുടെ വകയായി രണ്ടു ബസുകള്‍സര്‍വീസ് നടത്തുന്നു. എസ് എസ് എല്‍സി ക്കു കഴ‍്ിഞ്ഞ വര്‍ഷം 96% വിജയമുണ്ടായിരുന്നു.100കേഡറ്റുകളു ള്ള ഒരു എന്‍സിസി ട്രൂപ്പ് ഇവിടെയുണ്ട്.ഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ ഇവിടുത്തെ കേഡറ്റുകള്‍ സ്ഥിരമായി പങ്കെടുക്കാറുണ്ട്.50വീതം അംഗങ്ങളുള്ള ഗൈഡ്സ് ,റെഡ്ക്രോസ് വിഭാഗങ്ങളും ഇവിടെയുണ്ട്.കായിക രംഗത്തും അഭിമാനകരമായ നേട്ടങ്ങളാണു ഈ സ്കൂളിനുള്ളതു്. ശാസ്ത്റ ഗണിത ശാസ്ത്റ പ്രവര്‍ത്തി പരിചയ മേളകളിലും നാം അവിസ്മരണീയമായ നേട്ടങ്ങള്‍ക്കുടമകളാണ്.കലാരംഗത്തു മലയാളത്തനിമയുടെ മുഖമുദ്രയായ തിരുവാതിരക്കു സംസ്ഥാനതല ഒന്നാം സ്താനത്തിന്റെ കുത്ത്കതന്നെ ഈ സ്കൂളിനുണ്ട്. പെണ്‍കുട്ടികളെ ചെണ്ടമേളം അഭ്യസിപ്പിക്കുന്ന ജില്ലയിലെ ഏക സ്കൂളും ഇതാണു.
ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ്സ് ശ്രീമതി ഫ്ളോറിന്‍ദാസ് ആണു്.എച്ച് എസ് എസ് പ്രിന്‍സിപ്പല്‍ ശരീമതി പ്രദൂഷ.