ഉള്ളടക്കത്തിലേക്ക് പോവുക

"എ.എം.എൽ.പി.എസ്. വില്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
18431 (സംവാദം | സംഭാവനകൾ)
18431 (സംവാദം | സംഭാവനകൾ)
വരി 65: വരി 65:
'''''ത്തിന്റെ'''''  
'''''ത്തിന്റെ'''''  


'''''ഈറ്റില്ലമായ [https://ml.m.wikipedia.org/wiki/%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%95%E0%B5%8D%E0%B4%95%E0%B5%BD കോട്ടക്കൽ]'''''  
'''''ഈറ്റില്ലമായ''''' <ref>https://ml.m.wikipedia.org/wiki/%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%95%E0%B5%8D%E0%B4%95%E0%B5%BD_%E0%B4%86%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%B5%E0%B5%88%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%B6%E0%B4%BE%E0%B4%B2</ref>'''''[https://ml.m.wikipedia.org/wiki/%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%95%E0%B5%8D%E0%B4%95%E0%B5%BD കോട്ടക്കൽ]'''''  
<references />
<references />
'''''നഗരത്തിലെ വില്ലൂർ'''''   
'''''നഗരത്തിലെ വില്ലൂർ'''''   
വരി 97: വരി 97:
    
    


ആയുർവേദത്തിന്റെ നാട്ടിൽ മല നിരകളാലും നെൽ വയലുകളാലും
ആയുർവേദത്തിന്റെ<ref>https://ml.m.wikipedia.org/wiki/%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%95%E0%B5%8D%E0%B4%95%E0%B5%BD_%E0%B4%86%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%B5%E0%B5%88%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%B6%E0%B4%BE%E0%B4%B2</ref> നാട്ടിൽ മല നിരകളാലും നെൽ വയലുകളാലും
ചുറ്റപ്പെട്ട വില്ലൂർ ഗ്രാമം ചൂഷണങ്ങളെ എതിർത്തു [[എ.എം.എൽ.പി.എസ്. വില്ലൂർ/ചരിത്രം|ചരിത്രം കൂടുതൽ]]''' [[എ.എം.എൽ.പി.എസ്. വില്ലൂർ/ചരിത്രം|വായിക്കുക]] '''
ചുറ്റപ്പെട്ട വില്ലൂർ ഗ്രാമം ചൂഷണങ്ങളെ എതിർത്തു [[എ.എം.എൽ.പി.എസ്. വില്ലൂർ/ചരിത്രം|ചരിത്രം കൂടുതൽ]]''' [[എ.എം.എൽ.പി.എസ്. വില്ലൂർ/ചരിത്രം|വായിക്കുക]] '''



21:43, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എം.എൽ.പി.എസ്. വില്ലൂർ
വിലാസം
വില്ലൂർ

ഇന്ത്യന്നൂർ പി.ഒ.
,
676503
,
മലപ്പുറം ജില്ല
സ്ഥാപിതം10 - 07 - 1923
വിവരങ്ങൾ
ഫോൺ0483 2747699
ഇമെയിൽamlpsvillur@gmail.com
കോഡുകൾ
സ്കൂൾ കോഡ്18431 (സമേതം)
യുഡൈസ് കോഡ്32051400416
വിക്കിഡാറ്റQ64564899
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മലപ്പുറം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംകോട്ടക്കൽ
താലൂക്ക്തിരൂർ
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റികോട്ടക്കൽ
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ114
പെൺകുട്ടികൾ116
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസിദിൻ ടി സി
പി.ടി.എ. പ്രസിഡണ്ട്അനീഷ് ബാബു പി.പി
എം.പി.ടി.എ. പ്രസിഡണ്ട്ഷബാനു
അവസാനം തിരുത്തിയത്
30-01-202218431


പ്രോജക്ടുകൾ




ചരിത്രം

ആയുർവേദ

ത്തിന്റെ

ഈറ്റില്ലമായ [1]കോട്ടക്കൽ

നഗരത്തിലെ വില്ലൂർ

ഗ്രാമത്തിൽ

സ്ഥിതിചെയ്യുന്ന

നമ്മുടെ കൊച്ചു

വിദ്യാലയത്തിലെത്തുന്ന

അവസാന വിദ്യാർഥിയും സർഗപ്രതിഭകളാണെന്ന്

ഞങ്ങൾ വിശ്വസിക്കുന്നു.

ഈ കൊച്ചു പ്രതിഭകൾക്ക്

പാഠ്യപാഠ്യേതര രംഗങ്ങളിൽ

ലോക നിലവാരത്തിൽ

മുൻപന്തിയിൽ നിൽക്കുന്ന

കുട്ടികളോട് കിടപിടിക്കുന്ന

രീതിയിൽ വിദ്യാഭ്യാസം[1] നൽകുന്നതിനായുളള

അക്കാദമിക സാഹചര്യം ഒരുക്കാൻ ഞങ്ങൾ പ്രതിബന്ധരാണ്.


ആയുർവേദത്തിന്റെ[2] നാട്ടിൽ മല നിരകളാലും നെൽ വയലുകളാലും ചുറ്റപ്പെട്ട വില്ലൂർ ഗ്രാമം ചൂഷണങ്ങളെ എതിർത്തു ചരിത്രം കൂടുതൽ വായിക്കുക

മുൻസാരഥികൾ

സ്കൂൾ മികവുകൾ

എല്ലാ അധ്യയന വർഷവും ചിട്ടയായ പ്രവർത്തനങ്ങളിലൂടെ മുന്നോട്ട് പോവാൻ പരിശ്രമിക്കുന്ന ഒരു വിദ്യാലയമാണ് എ.എം.എൽ.പി സ്കൂൾ വില്ലൂർ.അർപ്പണബോധമുള്ള ഒരു കൂട്ടം അധ്യാപകരുടെ തോളോട് തോൾ ചേർന്നുള്ള പ്രവർത്തനങ്ങളാണ് സ്കൂളിൻ്റെ ശക്തി. അത് കൊണ്ട് തന്നെയാണ് പാഠ്യ പാഠ്യേതര രംഗങ്ങളിൽ എന്നും മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ സ്കൂളിന് സാധിക്കുന്നത്. എല്ലാ പ്രവർത്തനങ്ങൾക്കും പിന്തുണ നൽകുന്ന രക്ഷിതാകളുടെ പങ്കും വളരെ വലുതാണ്

സ്കൂൾ മികവുകൾ കൂടുതൽ വായിക്കുക

മുൻ മാനേജർമാർ

Slno പേര് കാലഘട്ടം
01 കൈതക്കൽ. അഹമ്മദ് ഹാജി 1923-35
02 അത്തിക്കോടൻ ഉണ്ണീൻ മാസ്റ്റർ 1935-43
03 മഞ്ഞക്കണ്ടൻ മുഹമ്മദ് കുട്ടി മാസ്റ്റർ 1943-2003
04 മഞ്ഞക്കണ്ടൻ സൈനബ 2003-2017
05 എം.കെ മുഹമ്മദ് അഷറഫ് മാസ്റ്റർ 2017-

മുൻ പ്രധാന അധ്യാപകർ

1 അലി മാസ്റ്റർ 2 അലവി മാസ്റ്റർ 3 എം മുഹമ്മദ് കുട്ടി ഹാജി മാസ്റ്റർ 4 എം സിന്നമാളു അമ്മ ടീച്ചർ 5 സാവിത്രി കുഞ്ഞമ്മ ടീച്ചർ 6 ജോസഫ് ജോസഫ് മാസ്റ്റർ 7 എം.കെ മുഹമ്മദ് അഷ്റഫ് മാസ്റ്റർ

നിലവിലെ അധ്യാപകർ

വിദ്യാലയത്തിൽ എൽ.കെ.ജി മുതൽ നാലാം ക്ലാസുവരെ നിലവിൽ 14 അധ്യാപകർ ജോലി ചെയ്യുന്നു.

അധ്യാപകരുടെ ലിസ്റ്റ് കാണാൻ

ഭൗതീക സൗകര്യങ്ങൾ

ഒരു കാലഘട്ടത്തിൽ കേവലം ഇരുപത് സെൻ്റ് സ്ഥലത്ത് മെച്ചപ്പെട്ട ഭൗതീക സാഹചര്യം ഇല്ലാതെ വീർപ്പുമുട്ടിയ ഒരു സ്ഥാപനമായിരുന്നു ഞങ്ങളുടേത്. അക്കാദമിക കാര്യങ്ങളിൽ മുന്നിട്ട് നിൽക്കുമ്പോഴും ഇത് ഒരു ചോദ്യചിഹ്നമായിരുന്നു കൂടുതൽ വായിക്കുക

മികച്ച പൂർവ്വ വിദ്യാർത്ഥികൾ

കഴിഞ്ഞ 98 വർഷങ്ങൾ കൊണ്ട് നമ്മുടെ വിദ്യാലയത്തിൽ നിന്നും പഠിച്ച് പുറത്തിറങ്ങിയ ഓരോ വിദ്യാർത്ഥികളും ഞങ്ങൾക്ക് മികച്ച വർ തന്നെയാണ്. എങ്കിലും സമൂഹത്തിൻ്റെ വിവിധ തലങ്ങളിൽ അറിയപ്പെടുന്നവരെ ഇവിടെ പരിചയപ്പെടുത്തട്ടേ.. കൂടുതൽ വായിക്കുക

ക്ലബ്ബുകൾ

ഞങ്ങളുടെ വിദ്യാലയത്തിലെ കുട്ടികളുടെ സർഗവാസനകൾ ഉയർത്തുന്നതിനും സാമൂഹിക-സാംസ്കാരിക-പരിസ്ഥിതി ബോധം വളർത്തിയെടുക്കുന്നതിനും ഇംഗ്ലീഷിലും ഗണിതത്തിലും താൽപര്യം വളർത്തുന്നതിനും വിവിധ ക്ലബ്ബുകൾക്ക് രൂപം കൊടുത്തിട്ടുണ്ട്. ഓരോ വർഷവും ഓരോ അധ്യാപികക്ക് ചുമതല നൽകി ജൂൺ ആദ്യം തന്നെ വിദ്യാർത്ഥികൾക്ക് താൽപര്യമുള്ള ക്ലബ്ബുകളിൽ അംഗങ്ങളാക്കുന്നുണ്ട്. ഓരോ ക്ലബ്ബിനും സെക്രട്ടറി പ്രസിഡണ്ട് സ്ഥാനങ്ങളിൽ നാലാം ക്ലാസിലെ വിദ്യാർത്ഥികൾ പ്രധാന ഭാരവാഹികളും മൂന്നാം ക്ലാസിലെ വിദ്യാർത്ഥികൾ ഉപഭാരവാഹികളും ആയിരിക്കും. എല്ലാ ക്ലബ്ബുകൾക്കും മിനുട്സ് എഴുതി സൂക്ഷിക്കുന്നുണ്ട്. വിദ്യാർത്ഥികൾക്ക് നേതൃത്വ വികസനം ഉണ്ടാക്കാൻ കഴിയുന്നുണ്ട് കൂടുതൽ വായിക്കുക

റിഥം വിഷൻ

ക്ലാസ് റൂം പാട്ടുണ്ട് കഥയുണ്ട്  റിഥം വിഷനിൽ - ചാനൽ അഞ്ചാം വർഷത്തിലേക്ക്

യൂട്യൂബ് ചാനലുകൾ ഏറെയുള്ള ഈ കാലത്ത് ഒരു കുഞ്ഞു ചാനലിൻ്റെ അഞ്ചാം വാർഷികം

കൂടുതൽ വായിക്കുക

വഴികാട്ടി

{{#multimaps:10.994726,76.033459|zoom=18}}

അവലംബം

[3]

"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്._വില്ലൂർ&oldid=1509368" എന്ന താളിൽനിന്ന് ശേഖരിച്ചത്