"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18431 (സംവാദം | സംഭാവനകൾ)
18431 (സംവാദം | സംഭാവനകൾ)
വരി 1,216: വരി 1,216:




കോറോണ കാലത്ത് സ്കൂൾ ക്ക് വരാൻ സാധിച്ചില്ലെങ്കിലും ഓൺലൈൻ (google meet) വഴിയെങ്കിലും കാണാൻ സാധിക്കുന്നതിൽ നമുക്ക് സന്തോഷിക്കാമെന്ന് അദ്ദേഹം പറഞ്ഞു .
 
കോറോണ കാലത്ത് സ്കൂളിൽ വരാൻ സാധിച്ചില്ലെങ്കിലും ഓൺലൈൻ (google meet) വഴിയെങ്കിലും കാണാൻ സാധിക്കുന്നതിൽ നമുക്ക് സന്തോഷിക്കാമെന്ന് അദ്ദേഹം പറഞ്ഞു .


കഥകളിലൂടെയും കവിതകളിലൂടെ കുരുന്നുകളെ സഞ്ചരിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചു .പ്രകൃതിയെയും കൊച്ചു കൂട്ടുകാരെയും ഇഷ്ടപ്പെടുന്ന കവിയത്രി .സുഗതകുമാരിയെ സമരിച്ച്‌ കൊണ്ട് സംസാരിച്ചു .വ്യത്യസ്ത കാഴ്ചകൾ മനസ്സു തുറന്നു കാണണം .അത് നമ്മുടെ സർഗാതമകത വളർത്തും ഉദ്ഘാടന ചടങ്ങിന് ശേഷം കുരുന്നുകളുടെ ആശംസയും(ഷൈക്ക 4 A) കലാപരിപാടിയും നടന്നു .കഥ പറയൽ 3A ക്ലാസിലെ ഇഷ ,കവിത 4 A ക്ലാസിലെ നിഹ ഷെറിൻ ,കഥ പറയൽ ജസ അസ്ലം എന്നിവരുടെ കലാപരിപാടികളാണ് നടന്നത് .സ്റ്റാഫ് സെക്രട്ടറി സുമയ്യാബി ടീചാർ ആശംസ പറഞ്ഞു .വളരെ തിരക്കിലും നമ്മളോടൊപ്പം എത്തിയ ശശിധര ര മാഷിന് നന്ദി പറഞ്ഞത് പ്രധാനധ്യാപകൻ സിദിൻ ടി സി ആണ് .വിവിധ ആശയങ്ങളിലൂടെ കഥയിലൂടെ ചിന്തകൾ നമ്മളിലേക്ക് എത്തണം അവിടെ സർഗാതമകത വളരുമെന്ന് സർ അഭിപ്രായപ്പെട്ടു .
കഥകളിലൂടെയും കവിതകളിലൂടെ കുരുന്നുകളെ സഞ്ചരിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചു .പ്രകൃതിയെയും കൊച്ചു കൂട്ടുകാരെയും ഇഷ്ടപ്പെടുന്ന കവിയത്രി .സുഗതകുമാരിയെ സമരിച്ച്‌ കൊണ്ട് സംസാരിച്ചു .വ്യത്യസ്ത കാഴ്ചകൾ മനസ്സു തുറന്നു കാണണം .അത് നമ്മുടെ സർഗാതമകത വളർത്തും ഉദ്ഘാടന ചടങ്ങിന് ശേഷം കുരുന്നുകളുടെ ആശംസയും(ഷൈക്ക 4 A) കലാപരിപാടിയും നടന്നു .കഥ പറയൽ 3A ക്ലാസിലെ ഇഷ ,കവിത 4 A ക്ലാസിലെ നിഹ ഷെറിൻ ,കഥ പറയൽ ജസ അസ്ലം എന്നിവരുടെ കലാപരിപാടികളാണ് നടന്നത് .സ്റ്റാഫ് സെക്രട്ടറി സുമയ്യാബി ടീചാർ ആശംസ പറഞ്ഞു .വളരെ തിരക്കിലും നമ്മളോടൊപ്പം എത്തിയ ശശിധര ര മാഷിന് നന്ദി പറഞ്ഞത് പ്രധാനധ്യാപകൻ സിദിൻ ടി സി ആണ് .വിവിധ ആശയങ്ങളിലൂടെ കഥയിലൂടെ ചിന്തകൾ നമ്മളിലേക്ക് എത്തണം അവിടെ സർഗാതമകത വളരുമെന്ന് സർ അഭിപ്രായപ്പെട്ടു .
വരി 1,248: വരി 1,249:


==== ലോക ലഹരി വിരുദ്ധ ദിനം ====
==== ലോക ലഹരി വിരുദ്ധ ദിനം ====
ഇന്നത്തെ സമൂഹത്തിൽ ഏറ്റവുമധികം പ്രാധാന്യമുള്ള ദിനമാണിത്. [https://kannurvarthakal.com/21/07/2018/11319/ ലഹരിക്ക്] അടിമപ്പെട്ട സമൂഹത്തിന് ലഹരി മോചനത്തിന് സമയമായി കഴിഞ്ഞു. കുരുന്നുകളിൽ ലഹരി വിരുദ്ധ ബോധം വളർത്തുന്നതിന് ലഹരി വിരുദ്ധ ദിനം ആഘോഷിച്ചു.
ഇന്നത്തെ സമൂഹത്തിൽ ഏറ്റവുമധികം പ്രാധാന്യമുള്ള ദിനമാണിത്. ലഹരിക്ക് അടിമപ്പെട്ട സമൂഹത്തിന് ലഹരി മോചനത്തിന് സമയമായി കഴിഞ്ഞു. കുരുന്നുകളിൽ ലഹരി വിരുദ്ധ ബോധം വളർത്തുന്നതിന് ലഹരി വിരുദ്ധ ദിനം ആഘോഷിച്ചു.


എല്ലാ ക്ലാസുകളിലും ലഹരിവിരുദ്ധ പോസ്റ്ററുകൾ തയ്യാറാക്കി  
എല്ലാ ക്ലാസുകളിലും ലഹരിവിരുദ്ധ പോസ്റ്ററുകൾ തയ്യാറാക്കി  
വരി 1,276: വരി 1,277:
==== കോവിഡ് കാലത്തെ ഓൺലൈൻ പഠന -സാധ്യതകൾ ====
==== കോവിഡ് കാലത്തെ ഓൺലൈൻ പഠന -സാധ്യതകൾ ====
[[പ്രമാണം:18431 2021-22 academic year 18.jpg|നടുവിൽ|ലഘുചിത്രം|പോസ്റ്റർ]]
[[പ്രമാണം:18431 2021-22 academic year 18.jpg|നടുവിൽ|ലഘുചിത്രം|പോസ്റ്റർ]]
             കോ വിഡ് കാലത്തെ ഓൺലൈൻ പഠന സാധ്യതകൾ അധ്യാപകരുടെ റോൾ എന്ന വിഷയത്തെ കുറിച്ച് ശ്രീ കലാധരൻ മാസ്റ്റർ ക്ലാസെടുത്തു. പൊതുവിദ്യാഭ്യാസ മേഖലയിൽ കൃത്യമായ അടയാളമിട്ട ലക്ഷ്യബോധത്തോടെ ഇടപെട്ട ഒരാളാണ് ഇദ്ദേഹം . എസ് എസ് എ യുടെ മുൻ സംസ്ഥാന പ്രോഗ്രാം ഓഫീസറും ഇപ്പോൾ സർവ്വശിക്ഷാ അഭിയാൻ സംസ്ഥാന consultant  ആയ പി ടി കലാധരൻ മാഷ് ഞങ്ങളുടെ എസ് ആർ ജി യോഗം ഉദ്ഘാടനം ചെയ്തു. അദ്ദേഹത്തിലൂടെ ഒരു വേറിട്ട അനുഭവം ലഭിച്ചു. വിറ്റേഴ്സ് ക്ലാസിന് പുറമെ അധ്യാപകർ [https://apps.google.com/intl/ml/meet/how-it-works/ ഗൂഗിൾ മീറ്റ്] വഴി പ്രത്യേക മൊഡ്യൂൾ തയ്യാറാക്കി ക്ലാസ് എടുക്കണം. കൂടാതെ ഓരോ കുട്ടിയുടെ പ്രവർത്തനങ്ങളും ഓരോ ഫോൾഡർ ആക്കി സൂക്ഷിക്കണം. രക്ഷിതാക്കൾക്ക് എപ്പോഴും ടീച്ചേഴ്സ് സപ്പോർട്ട് നൽകണം. ഭിന്നശേഷിക്കാരെ പരിഗണിച്ച് ക്ലാസ് എടുക്കണം. അച്ഛനും അമ്മയും ചേർന്നിരുന്ന് സി പി ടി എ കൾ നടത്തണം. കുട്ടികൾക്ക് വായനയിൽ ഉള്ള പ്രശ്നം തരണം ചെയ്യുന്നതിനായി വിദ്യാർത്ഥി സമ്പർക്ക ദിനം ഒരുക്കണം. വീട്ടിൽ പോയി കാണാനുള്ള അവസരം. ഒരു ദിവസം ഒരു വിഷയം എന്ന രീതിയിലാണ് ക്ലാസ് എടുക്കേണ്ടത്. ഒരു അക്കാദമിക് ജാഗ്രത ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
             കോ വിഡ് കാലത്തെ ഓൺലൈൻ പഠന സാധ്യതകൾ അധ്യാപകരുടെ റോൾ എന്ന വിഷയത്തെ കുറിച്ച് ശ്രീ കലാധരൻ മാസ്റ്റർ ക്ലാസെടുത്തു. പൊതുവിദ്യാഭ്യാസ മേഖലയിൽ കൃത്യമായ അടയാളമിട്ട ലക്ഷ്യബോധത്തോടെ ഇടപെട്ട ഒരാളാണ് ഇദ്ദേഹം . എസ് എസ് എ യുടെ മുൻ സംസ്ഥാന പ്രോഗ്രാം ഓഫീസറും ഇപ്പോൾ സർവ്വശിക്ഷാ അഭിയാൻ സംസ്ഥാന consultant  ആയ പി ടി കലാധരൻ മാഷ് ഞങ്ങളുടെ എസ് ആർ ജി യോഗം ഉദ്ഘാടനം ചെയ്തു. അദ്ദേഹത്തിലൂടെ ഒരു വേറിട്ട അനുഭവം ലഭിച്ചു. വിറ്റേഴ്സ് ക്ലാസിന് പുറമെ അധ്യാപകർ ഗൂഗിൾ മീറ്റ് വഴി പ്രത്യേക മൊഡ്യൂൾ തയ്യാറാക്കി ക്ലാസ് എടുക്കണം. കൂടാതെ ഓരോ കുട്ടിയുടെ പ്രവർത്തനങ്ങളും ഓരോ ഫോൾഡർ ആക്കി സൂക്ഷിക്കണം. രക്ഷിതാക്കൾക്ക് എപ്പോഴും ടീച്ചേഴ്സ് സപ്പോർട്ട് നൽകണം. ഭിന്നശേഷിക്കാരെ പരിഗണിച്ച് ക്ലാസ് എടുക്കണം. അച്ഛനും അമ്മയും ചേർന്നിരുന്ന് സി പി ടി എ കൾ നടത്തണം. കുട്ടികൾക്ക് വായനയിൽ ഉള്ള പ്രശ്നം തരണം ചെയ്യുന്നതിനായി വിദ്യാർത്ഥി സമ്പർക്ക ദിനം ഒരുക്കണം. വീട്ടിൽ പോയി കാണാനുള്ള അവസരം. ഒരു ദിവസം ഒരു വിഷയം എന്ന രീതിയിലാണ് ക്ലാസ് എടുക്കേണ്ടത്. ഒരു അക്കാദമിക് ജാഗ്രത ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.


==== വായനവാര ക്വിസ് മത്സരം ====
==== വായനവാര ക്വിസ് മത്സരം ====
വരി 1,283: വരി 1,284:


==== ജൈവവൈവിധ്യ സംരക്ഷണത്തിന് പ്രാധാന്യവും നേരിടുന്ന ഭീഷണികളും ====
==== ജൈവവൈവിധ്യ സംരക്ഷണത്തിന് പ്രാധാന്യവും നേരിടുന്ന ഭീഷണികളും ====
         ജൈവവൈവിധ്യ രജിസ്റ്റർ തയ്യാറാക്കുന്നതിന് മുന്നോടിയായി നൽകുന്ന അധ്യാപക പരിശീലന ക്ലാസ് നടന്നു.24/6/21 രാത്രി എട്ടുമണിക്ക് ശ്രീ ടി സുരേഷ് സാറിന്റെ നേതൃത്വത്തിൽ നടന്നു. ഭൂമിയിലെ സസ്യങ്ങളുടെയും ജന്തുക്കളുടെയും ആകെത്തുകയാണ് ജൈവവൈവിധ്യം. ഇവയൊക്കെ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. ഭൂമിയുടെ നിലനിൽപ്പിനു മനുഷ്യരുടെ നിലനിൽപ്പിനും ഇവയുടെ ആവശ്യകത വലുതാണ്. എല്ലാ [https://www.renovablesverdes.com/ml/%E0%B4%9C%E0%B5%80%E0%B4%B5%E0%B4%9C%E0%B4%BE%E0%B4%B2%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B5%81%E0%B4%9F%E0%B5%86-%E0%B4%B5%E0%B5%BC%E0%B4%97%E0%B5%8D%E0%B4%97%E0%B5%80%E0%B4%95%E0%B4%B0%E0%B4%A3%E0%B4%82/ ജീവജാലങ്ങൾക്കും] ഭൂമിയിൽ ജീവിക്കണം. ഭൂമിയിൽ ഇരുപതിനായിരം [https://ml.m.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%A3%E0%B4%BF ഷഡ്പദങ്ങൾ] ഉണ്ട്. അവയുടെ പരാഗണം നടന്നാൽ മാത്രമേ കിഴങ്ങുവർഗ്ഗങ്ങൾ ഉണ്ടാവുകയുള്ളൂ. ജൈവവൈവിധ്യത്തിന് സാംസ്കാരിക മൂല്യം, സൗന്ദര്യാത്മക മൂല്യം, ഉൽപാദന മൂല്യം അദ്ദേഹം പരിചയപ്പെടുത്തി.
         ജൈവവൈവിധ്യ രജിസ്റ്റർ തയ്യാറാക്കുന്നതിന് മുന്നോടിയായി നൽകുന്ന അധ്യാപക പരിശീലന ക്ലാസ് നടന്നു.24/6/21 രാത്രി എട്ടുമണിക്ക് ശ്രീ ടി സുരേഷ് സാറിന്റെ നേതൃത്വത്തിൽ നടന്നു. ഭൂമിയിലെ സസ്യങ്ങളുടെയും ജന്തുക്കളുടെയും ആകെത്തുകയാണ് ജൈവവൈവിധ്യം. ഇവയൊക്കെ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. ഭൂമിയുടെ നിലനിൽപ്പിനു മനുഷ്യരുടെ നിലനിൽപ്പിനും ഇവയുടെ ആവശ്യകത വലുതാണ്. എല്ലാ ജീവജാലങ്ങൾക്കും ഭൂമിയിൽ ജീവിക്കണം. ഭൂമിയിൽ ഇരുപതിനായിരം ഷഡ്പദങ്ങൾ ഉണ്ട്. അവയുടെ പരാഗണം നടന്നാൽ മാത്രമേ കിഴങ്ങുവർഗ്ഗങ്ങൾ ഉണ്ടാവുകയുള്ളൂ. ജൈവവൈവിധ്യത്തിന് സാംസ്കാരിക മൂല്യം, സൗന്ദര്യാത്മക മൂല്യം, ഉൽപാദന മൂല്യം അദ്ദേഹം പരിചയപ്പെടുത്തി.
[[പ്രമാണം:18431 2021-22 academic year 20.jpg|നടുവിൽ|ലഘുചിത്രം|പരിപാടിയുടെ പോസ്റ്റ്]]
[[പ്രമാണം:18431 2021-22 academic year 20.jpg|നടുവിൽ|ലഘുചിത്രം|പരിപാടിയുടെ പോസ്റ്റ്]]




            ജൈവവൈവിധ്യത്തിന് നേരിടേണ്ടിവരുന്ന ഭീഷണികൾ എന്തൊക്കെയാണ് എന്ന് അദ്ദേഹം വിലയിരുത്തി. [https://ml.m.wikipedia.org/wiki/%E0%B4%86%E0%B4%B5%E0%B4%BE%E0%B4%B8%E0%B4%B5%E0%B5%8D%E0%B4%AF%E0%B4%B5%E0%B4%B8%E0%B5%8D%E0%B4%A5 ആവാസവ്യവസ്ഥകളുടെ] നാശം  ഇതിലുൾപ്പെടും. വ്യത്യസ്ത ശലഭങ്ങളും അവയുടെ ചിത്രവും  അദ്ദേഹം പരിചയപ്പെടുത്തി. ഈ ചടങ്ങിന് അനുഷ  ടീച്ചർ സ്വാഗതവും മൊയ്തീൻകുട്ടി മാസ്റ്റർ നന്ദിയും രേഖപ്പെടുത്തി.
            ജൈവവൈവിധ്യത്തിന് നേരിടേണ്ടിവരുന്ന ഭീഷണികൾ എന്തൊക്കെയാണ് എന്ന് അദ്ദേഹം വിലയിരുത്തി. ആവാസവ്യവസ്ഥകളുടെ നാശം  ഇതിലുൾപ്പെടും. വ്യത്യസ്ത ശലഭങ്ങളും അവയുടെ ചിത്രവും  അദ്ദേഹം പരിചയപ്പെടുത്തി. ഈ ചടങ്ങിന് അനുഷ  ടീച്ചർ സ്വാഗതവും മൊയ്തീൻകുട്ടി മാസ്റ്റർ നന്ദിയും രേഖപ്പെടുത്തി.


==== വർക്ക് ഷീറ്റ് നിർമ്മാണം ====
==== വർക്ക് ഷീറ്റ് നിർമ്മാണം ====
വരി 1,295: വരി 1,296:


==== പുരയിട ജൈവ വൈവിധ്യ ക്ലാസ്(ഇ .രാജൻ സർ) ====
==== പുരയിട ജൈവ വൈവിധ്യ ക്ലാസ്(ഇ .രാജൻ സർ) ====
              നമ്മുടെ ഈ ലോകം കാടും മലയും സസ്യങ്ങളും ജീവജാലങ്ങളും നിറഞ്ഞതാണ്. ഓരോ ജീവികളും ഓരോ സ്ഥലത്താണ് ജീവിക്കുന്നത്. തിമിംഗലം കടലിലും [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B0%E0%B5%81%E0%B4%AD%E0%B5%82%E0%B4%AE%E0%B4%BF മരുഭൂമിയിൽ] ഒട്ടകവും എന്നപോലെ. [https://ml.m.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%BD%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%9F%E0%B5%8D കണ്ടൽ ചെടികൾ] ഇന്ന് വെട്ടി നശിപ്പിക്കപ്പെടുകയാണ്. എത്ര പക്ഷികളും ചെറു ജീവികളും ആണ് ഇവിടെ ജീവിക്കുന്നത്. അവയുടെ ആവാസ വ്യവസ്ഥ നശിപ്പിക്കപ്പെടുന്ന കൂടാതെ [https://www.chandrikadaily.com/news-kerala-sea-swells-will-increase-coming-years.html കടൽക്ഷോഭം] ഉണ്ടാകുന്നു.
              നമ്മുടെ ഈ ലോകം കാടും മലയും സസ്യങ്ങളും ജീവജാലങ്ങളും നിറഞ്ഞതാണ്. ഓരോ ജീവികളും ഓരോ സ്ഥലത്താണ് ജീവിക്കുന്നത്. തിമിംഗലം കടലിലും മരുഭൂമിയിൽ ഒട്ടകവും എന്നപോലെ. കണ്ടൽ ചെടികൾ ഇന്ന് വെട്ടി നശിപ്പിക്കപ്പെടുകയാണ്. എത്ര പക്ഷികളും ചെറു ജീവികളും ആണ് ഇവിടെ ജീവിക്കുന്നത്. അവയുടെ ആവാസ വ്യവസ്ഥ നശിപ്പിക്കപ്പെടുന്ന കൂടാതെ കടൽക്ഷോഭം ഉണ്ടാകുന്നു.


          വ്യത്യസ്ത ആവാസവ്യവസ്ഥകൾ ആണ് കാട് വയൽ കുന്നുകൾ കണ്ടൽകാടുകൾ എന്നിവയൊക്കെ . ഇവയൊക്കെ നാം സംരക്ഷിക്കേണ്ടതുണ്ട്. തൊട്ടാൽ വാടിയിൽ കണ്ണുകൊണ്ടു കാണാത്ത ചെറുജീവികൾ പറക്കുന്നുണ്ട്. പ്രകൃതിയിലെ വൈവിധ്യം എന്താല്ലേ..... കറിവേപ്പ് തിന്നാൻ പുഴുവും ഓന്ത് പാമ്പ് കീരി സിംഹം എന്ന രീതിയിൽ ആഹാരശൃംഖല ഒരുങ്ങുന്നു. നമ്മുടെ വീട്ടിൽ തന്നെ പാറ്റയും കൂറയും കൊതുകും ഉറുമ്പും ഒക്കെ വസിക്കുന്നുണ്ട്.
          വ്യത്യസ്ത ആവാസവ്യവസ്ഥകൾ ആണ് കാട് വയൽ കുന്നുകൾ കണ്ടൽകാടുകൾ എന്നിവയൊക്കെ . ഇവയൊക്കെ നാം സംരക്ഷിക്കേണ്ടതുണ്ട്. തൊട്ടാൽ വാടിയിൽ കണ്ണുകൊണ്ടു കാണാത്ത ചെറുജീവികൾ പറക്കുന്നുണ്ട്. പ്രകൃതിയിലെ വൈവിധ്യം എന്താല്ലേ..... കറിവേപ്പ് തിന്നാൻ പുഴുവും ഓന്ത് പാമ്പ് കീരി സിംഹം എന്ന രീതിയിൽ ആഹാരശൃംഖല ഒരുങ്ങുന്നു. നമ്മുടെ വീട്ടിൽ തന്നെ പാറ്റയും കൂറയും കൊതുകും ഉറുമ്പും ഒക്കെ വസിക്കുന്നുണ്ട്.
വരി 1,305: വരി 1,306:




 
      പുരയിട വൈവിധ്യ രജിസ്റ്ററിൽ വീടിനു ചുറ്റുമുള്ള സസ്യങ്ങളെയും ജന്തുക്കളെയും തരംതിരിച്ച് എഴുതാം. സസ്യങ്ങളെ തന്നെ വ്യത്യസ്ത രീതിയിൽ വർഗീകരിക്കാം. ഔഷധികൾ കുറ്റിച്ചെടികൾ മരങ്ങൾ വള്ളിച്ചെടികൾ അലങ്കാരസസ്യങ്ങൾ പൂവുള്ള ചെടി പൂവില്ലാത്ത ചെടി എന്നിങ്ങനെ. അതിൽ ശാസ്ത്രനാമം ഉൾപ്പെടുത്തിയാൽ ബഹുകേമം ആവും. ഇത്തരത്തിൽ ജന്തുക്കളേയും തരം തിരിക്കാം. വെള്ളത്തിൽ ജീവിക്കുന്നവ കരയിൽ ജീവിക്കുന്നവ ചിറകുള്ള ചിറകില്ലാത്ത സസ്യഭോജികൾ മിശ്രഭോജികൾ മാംസഭോജികൾ ഇഴയുന്നവ തുടങ്ങിയ രീതിയിൽ എഴുതാം.
      പുരയിട വൈവിധ്യ രജിസ്റ്ററിൽ വീടിനു ചുറ്റുമുള്ള സസ്യങ്ങളെയും ജന്തുക്കളെയും തരംതിരിച്ച് എഴുതാം. സസ്യങ്ങളെ തന്നെ വ്യത്യസ്ത രീതിയിൽ വർഗീകരിക്കാം. ഔഷധികൾ കുറ്റിച്ചെടികൾ മരങ്ങൾ വള്ളിച്ചെടികൾ [https://ml.m.wikipedia.org/wiki/%E0%B4%B5%E0%B5%BC%E0%B4%97%E0%B5%8D%E0%B4%97%E0%B4%82:%E0%B4%85%E0%B4%B2%E0%B4%99%E0%B5%8D%E0%B4%95%E0%B4%BE%E0%B4%B0_%E0%B4%B5%E0%B5%83%E0%B4%95%E0%B5%8D%E0%B4%B7%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE അലങ്കാരസസ്യങ്ങൾ] പൂവുള്ള ചെടി പൂവില്ലാത്ത ചെടി എന്നിങ്ങനെ. അതിൽ ശാസ്ത്രനാമം ഉൾപ്പെടുത്തിയാൽ ബഹുകേമം ആവും. ഇത്തരത്തിൽ ജന്തുക്കളേയും തരം തിരിക്കാം. വെള്ളത്തിൽ ജീവിക്കുന്നവ കരയിൽ ജീവിക്കുന്നവ ചിറകുള്ള ചിറകില്ലാത്ത സസ്യഭോജികൾ മിശ്രഭോജികൾ മാംസഭോജികൾ ഇഴയുന്നവ തുടങ്ങിയ രീതിയിൽ എഴുതാം.


        170 രക്ഷിതാക്കൾ ഓളം പരിപാടിയിൽ പങ്കെടുത്തു. വ്യത്യസ്തമായ 10 ചോദ്യങ്ങൾ രക്ഷിതാക്കൾ ആരാഞ്ഞു. ചോദ്യങ്ങളൊക്കെ അദ്ദേഹം സംശയ ദൂരീകരണം  നടത്തി.
        170 രക്ഷിതാക്കൾ ഓളം പരിപാടിയിൽ പങ്കെടുത്തു. വ്യത്യസ്തമായ 10 ചോദ്യങ്ങൾ രക്ഷിതാക്കൾ ആരാഞ്ഞു. ചോദ്യങ്ങളൊക്കെ അദ്ദേഹം സംശയ ദൂരീകരണം  നടത്തി.
വരി 1,315: വരി 1,315:
'''ബഷീർ ദിന ഉദ്ഘാടനം'''
'''ബഷീർ ദിന ഉദ്ഘാടനം'''


            പ്രശസ്ത നാടക നടനായ [https://www.google.com/amp/s/malayalimanasu.com/cinema/%25E0%25B4%25AE%25E0%25B5%2581%25E0%25B4%25B9%25E0%25B4%25AE%25E0%25B5%258D%25E0%25B4%25AE%25E0%25B4%25A6%25E0%25B5%258D%25E2%2580%258C-%25E0%25B4%25AA%25E0%25B5%2587%25E0%25B4%25B0%25E0%25B4%25BE%25E0%25B4%25AE%25E0%25B5%258D%25E0%25B4%25AA%25E0%25B5%258D%25E0%25B4%25B0-%25E0%25B4%258E%25E0%25B4%25A8%25E0%25B5%258D%25E0%25B4%25A8/amp/ മുഹമ്മദ് പേരാമ്പ്ര] യാണ് ബഷീർ ദിനം ഉദ്ഘാടനം ചെയ്തത്. ബഷീർ ജീവചരിത്രത്തിലെ രത്നചുരുക്കം ഞങ്ങൾക്കുവേണ്ടി അവതരിപ്പിച്ചു. മികച്ച അവതരണം ആയിരുന്നു. ഉദ്ഘാടന ചടങ്ങ് റിഥം വിഷൻ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തു.
            പ്രശസ്ത നാടക നടനായ മുഹമ്മദ് പേരാമ്പ്ര യാണ് ബഷീർ ദിനം ഉദ്ഘാടനം ചെയ്തത്. ബഷീർ ജീവചരിത്രത്തിലെ രത്നചുരുക്കം ഞങ്ങൾക്കുവേണ്ടി അവതരിപ്പിച്ചു. മികച്ച അവതരണം ആയിരുന്നു. ഉദ്ഘാടന ചടങ്ങ് റിഥം വിഷൻ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തു.
[[പ്രമാണം:18431 2021-22 academic year 22.jpg|നടുവിൽ|ലഘുചിത്രം|ബഷീർ ദിനം പോസ്റ്റർ]]
[[പ്രമാണം:18431 2021-22 academic year 22.jpg|നടുവിൽ|ലഘുചിത്രം|ബഷീർ ദിനം പോസ്റ്റർ]]


വരി 1,336: വരി 1,336:
'''മത്സരഫലം'''
'''മത്സരഫലം'''


        [https://ml.m.wikipedia.org/wiki/%E0%B4%88%E0%B4%A6%E0%B5%81%E0%B5%BD_%E0%B4%AB%E0%B4%BF%E0%B4%A4%E0%B5%8D%E0%B5%BC ഈദ്] പ്രമാണിച്ച് നടത്തിയ മൈലാഞ്ചിയിടൽ മത്സരത്തിന്റെയും പെരുന്നാൾ മൊഞ്ചൻ മൊഞ്ചത്തി വിജയികളെ പ്രഖ്യാപിച്ചു. പെരുന്നാൾ മൊഞ്ചൻ ഫസ്റ്റ് പ്രൈസ് മാസിൻ മൊഞ്ചത്തി ഷംനാ എന്നിവരായിരുന്നു.  മൈലാഞ്ചിയിടൽ ആൺകുട്ടികൾ ഫസ്റ്റ് മുഹമ്മദ് ബാസിത്ത്, പെൺകുട്ടികൾ കെൻസ ഫാത്തിമ  എന്നിവരാണ്. വിജയികൾക്ക് അഭിനന്ദനങ്ങൾ.
        ഈദ് പ്രമാണിച്ച് നടത്തിയ മൈലാഞ്ചിയിടൽ മത്സരത്തിന്റെയും പെരുന്നാൾ മൊഞ്ചൻ മൊഞ്ചത്തി വിജയികളെ പ്രഖ്യാപിച്ചു. പെരുന്നാൾ മൊഞ്ചൻ ഫസ്റ്റ് പ്രൈസ് മാസിൻ മൊഞ്ചത്തി ഷംനാ എന്നിവരായിരുന്നു.  മൈലാഞ്ചിയിടൽ ആൺകുട്ടികൾ ഫസ്റ്റ് മുഹമ്മദ് ബാസിത്ത്, പെൺകുട്ടികൾ കെൻസ ഫാത്തിമ  എന്നിവരാണ്. വിജയികൾക്ക് അഭിനന്ദനങ്ങൾ.


==== ചാന്ദ്രദിനം ====
==== ചാന്ദ്രദിനം ====
"https://schoolwiki.in/എ.എം.എൽ.പി.എസ്._വില്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്