"നിത്യസഹായമാതാ ഗേൾസ് എച്ച്.എസ്. കൊട്ടിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 68: വരി 68:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


കൊല്ലം ജില്ലയിൽ കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ ചാത്തന്നൂർ ഉപജില്ലയിൽ  കൊട്ടിയം ജംഗ്ഷനു സമീപത്തായി പെൺകുട്ടികൾക്കായുള്ള  ഒരു എയ്ഡഡ് വിദ്യാലയമാണ് '''നിത്യ സഹായ മാതാ ഗേൾസ് ഹൈസ്കൂൾ'''.  1972-ൽ  സ്ഥാപിതമായ ഈ വിദ്യാലയം കൊല്ലം ജില്ലയിലെ ഉന്നത നിലവാരം പുലർത്തുന്ന വിദ്യാലയങ്ങളിലൊന്നാണ്.
കൊല്ലം ജില്ലയിൽ കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ ചാത്തന്നൂർ ഉപജില്ലയിൽ  കൊട്ടിയം ജംഗ്ഷനിൽ നിന്നും ഒരു കിലോമീറ്റർ മാറി ഹോളിക്രോസ് റോഡിൽ പെൺകുട്ടികൾക്കായുള്ള  ഒരു എയ്ഡഡ് വിദ്യാലയമാണ് '''നിത്യ സഹായ മാതാ ഗേൾസ് ഹൈസ്കൂൾ'''.  1972-ൽ  സ്ഥാപിതമായ ഈ വിദ്യാലയം കൊല്ലം ജില്ലയിലെ ഉന്നത നിലവാരം പുലർത്തുന്ന വിദ്യാലയങ്ങളിലൊന്നാണ്.
<br />
<br />
----  
----  

21:29, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
നിത്യസഹായമാതാ ഗേൾസ് എച്ച്.എസ്. കൊട്ടിയം
വിലാസം
കൊട്ടിയം

കൊട്ടിയം
,
കൊട്ടിയം പി.ഒ.
,
691571
,
കൊല്ലം ജില്ല
സ്ഥാപിതം01 - 06 - 1972
വിവരങ്ങൾ
ഫോൺ04742530019
ഇമെയിൽ41087klm@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്41087 (സമേതം)
യുഡൈസ് കോഡ്32130300102
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല ചാത്തന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംചാത്തന്നൂർ
താലൂക്ക്കൊല്ലം
ബ്ലോക്ക് പഞ്ചായത്ത്ഇത്തിക്കര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ0
പെൺകുട്ടികൾ932
ആകെ വിദ്യാർത്ഥികൾ932
അദ്ധ്യാപകർ40
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബീന ഡേവിഡ്
പി.ടി.എ. പ്രസിഡണ്ട്ശ്രീ. ബിജു കുമാർ
അവസാനം തിരുത്തിയത്
30-01-2022NSMGHS
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കൊല്ലം ജില്ലയിൽ കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ ചാത്തന്നൂർ ഉപജില്ലയിൽ കൊട്ടിയം ജംഗ്ഷനിൽ നിന്നും ഒരു കിലോമീറ്റർ മാറി ഹോളിക്രോസ് റോഡിൽ പെൺകുട്ടികൾക്കായുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് നിത്യ സഹായ മാതാ ഗേൾസ് ഹൈസ്കൂൾ. 1972-ൽ സ്ഥാപിതമായ ഈ വിദ്യാലയം കൊല്ലം ജില്ലയിലെ ഉന്നത നിലവാരം പുലർത്തുന്ന വിദ്യാലയങ്ങളിലൊന്നാണ്.



http://nsmghs.110mb.com

ചരിത്രം

കൊട്ടിയം ജംഗ്ഷനു തെക്കു പ്രശാന്തസുന്ദരമായ ഒരു വളപ്പിലാണ്‌ നിത്യ സഹായ മാത ഗേൾസ് ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്. കോർപ്പറേറ്റ് മാനേജ്‌മന്റ് ഓഫ് കാത്തലിക്ക് സ്കൂൾസ് ,കൊല്ലം  ന്റെ അധീനതയിൽ വരുന്ന പെണ്കുട്ടികൾക്കായുള്ള ഒരു മാതൃക വിദ്യാലയമാണിത് .കൊട്ടിയം പ്രദേശത്തെ പെൺകുട്ടികളുടെ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിന് വേണ്ടി 1972 ഇൽ കൊട്ടിയം സി എഫ് എച് എസ് ഇൽ നിന്നും വേർപെടുത്തി  കൊട്ടിയം ഇടവകയുടെ മധ്യസ്ഥയായ നിത്യ സഹായ മാതാവിന്റെ പേരിൽ ഈ  സ്കൂൾ സ്‌ഥാപിച്ചു. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

  • മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളിലായി അദ്ധ്യായനം നടക്കുന്നു.
  • കളിസ്ഥലം
  • പൂന്തോട്ടം
  • IT ലാബ്
  • സയൻസ് ലാബ്
  • ലൈബ്രറി
  • ടോയ്ലറ്റ് സൗകര്യങ്ങൾ
  • അടുക്കള

കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

  • ജെ ആർ സി.
  • എസ് പി സി
  • ലിറ്റിൽ കൈറ്റ്സ്
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  • ശാസ്ത്രരംഗം

മാനേജ്മെന്റ്

എഴുന്നൂറോളം വർഷത്തെ മഹത്തായ പാരമ്പര്യമുള്ള കൊല്ലം രൂപതയുടെ കോർപ്പറേറ്റ് മാനേജ്മെന്റിന് കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത് . കൊല്ലം ബിഷപ്പ് റവ. ഡോ. പോൾ ആന്റണി മുല്ലശ്ശേരി ആണ് നിലവിൽ സ്‌കൂൾ മാനേജർ . ഫാ.ബിനു തോമസ് സ്‌കൂൾ ഭരണ നിർവഹണത്തിൽ ബിഷപ്പിന്റെ പ്രതിനിധിയായി പ്രവർത്തിക്കുന്നു. സ്കൂളിന്റെ ലോക്കൽ മാനേജർ കൊട്ടിയം ഇടവക വികാരി ഫാദർ അമൽ രാജ് ആണ് .

മുൻ സാരഥികൾ

ക്രമ നമ്പർ പേര് ചാര്ജടുത്ത വര്ഷം
1 സിസ്റ്റർ ഐറിൻ മേരി, 1972
2 ശ്രീമതി ക്ലാര ലോപ്പസ്, 1977
3 റവ. സിസ്റ്റർ ഫസഫിക് മേരി, 1986
4 റവ. സിസ്റ്റർ അമല മേരി,
5 ശ്രീമതി വിജയമ്മ. ജെ, 2000
6 ശ്രീമതി സൂസമ്മ.വി 2005
7 ശ്രീമതി ഡയനീഷ എം റജിസ് 2011
8 സ്സിസ്റ്റർ ബേബി മാർഗരറ്റ് 2015

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഇന്ത്യൻ അത് ലറ്റ് പി.കെ പ്രീയ
  • ബോക്സിങ് താരം അശ്വതി
  • ചിത്രകാരി പാർവതി എസ് നായർ
  • ഗൈനക്കോളജിസ്റ് ഡോക്ടർ നിഷ ആർ എൽ
  • ന്യൂറോളജിസ്റ് നിത്യ രമേശ്

പി ടി എ .

സ്കൂൾ അന്തരീക്ഷം ഫലപ്രദമായി കൊണ്ടുപോകുന്നതിന് അധ്യാപകരും രക്ഷിതാക്കളും ഒരുമിച്ചു നില്കേണ്ടതുണ്ട്.അതിനു നേതൃത്വം നല്കാൻ പി ടി എ യ്ക്കു കഴിയുന്നു.അധ്യപകോരോടൊപ്പം നിന്നുകൊണ്ട് വിദ്യാർത്ഥിനികളുടെ ഉന്നമനത്തിനായി പി ടി എ പ്രവർത്തിക്കുന്നു. നിലവിലെ പി ടി  എ പ്രസിഡന്റ് ശ്രീ ബിജുകുമാർ ആണ് .അമ്മമാർക്ക് മാത്രം നല്കാൻ കഴിയുന്ന ചില പിന്തുണകൾ ഉണ്ട്,പ്രേത്യേകിച്ചും പെൺകുട്ടികളുടെ അമ്മമാർക്ക്.അതിനായി മദർ പി ടി എ  പ്രവർത്തിക്കുന്നു.

വഴികാട്ടി

{{#multimaps:8.8583,76.6735|zoom=13}}

{{#multimaps:8.8654497,76.6526499|zoom=18}}