"സെന്റ് മാത്യൂസ് എൽ. പി. എസ് കുച്ചപ്പുറം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44334 (സംവാദം | സംഭാവനകൾ)
No edit summary
44334 (സംവാദം | സംഭാവനകൾ)
No edit summary
വരി 47: വരി 47:
'''<u><big>കാർബൺ ന്യൂട്രൽ കാട്ടാക്കട</big></u>'''
'''<u><big>കാർബൺ ന്യൂട്രൽ കാട്ടാക്കട</big></u>'''


കാട്ടാക്കട നിയമ സഭ നിയോജക മണ്ഡലത്തെ രാജ്യത്തെ ആദ്യത്തെ കാർബൺ തുലിതാ  നിയമസഭാ മണ്ഡലം ആക്കി മാറ്റുന്ന പദ്ധതിക്ക് നമ്മുടെ സ്കൂൾ വിപുലമായ പ്രവർത്തന പദ്ധതികൾ ആവിഷ്കരിച്ചു .കുട്ടികൾ അവരുടെ വീടുകളിൽ മാലിന്യ നിർമാർജനം ,മണ്ണ് സംരക്ഷണം ,ജലസംരക്ഷണം ഉൾപ്പെടെയുള്ള വിവിധ പ്രവർത്തനങ്ങളിൽ പങ്കുകാരാകുന്നു .ഇതിനോടനുബന്ധിച്ചു             നു   പാഴ് വസ്തുക്കൾ ഉപയോഗിച്ചുള്ള വിവിധ  ഉത്പന്നങ്ങളുടെ പ്രദർശനവും ക്രിസ്തുമസ് ട്രീ മത്സരവും  ക്ലാസ്സുകളിലും സംഘടിപ്പിച്ചു .ബഹു .എം എൽ എ   ശ്രീ ഐബി  സതീഷ് ഉദ്ഘാടന കർമ്മം നിർവഹിച്ചു .ഇതിന്റെ  തുടർ പ്രവർത്തനങ്ങൾ കുട്ടികൾ വീടുകളിൽ നടത്തിക്കൊണ്ടിരിക്കുന്നു .
കാട്ടാക്കട നിയമ സഭ നിയോജക മണ്ഡലത്തെ രാജ്യത്തെ ആദ്യത്തെ കാർബൺ തുലിതാ  നിയമസഭാ മണ്ഡലം ആക്കി മാറ്റുന്ന പദ്ധതിക്ക് നമ്മുടെ സ്കൂൾ വിപുലമായ പ്രവർത്തന പദ്ധതികൾ ആവിഷ്കരിച്ചു .കുട്ടികൾ അവരുടെ വീടുകളിൽ മാലിന്യ നിർമാർജനം ,മണ്ണ് സംരക്ഷണം ,ജലസംരക്ഷണം ഉൾപ്പെടെയുള്ള വിവിധ പ്രവർത്തനങ്ങളിൽ പങ്കുകാരാകുന്നു .ഇതിനോടനുബന്ധിച്ചു 2021  ഡിസംബർ 21          നു   പാഴ് വസ്തുക്കൾ ഉപയോഗിച്ചുള്ള വിവിധ  ഉത്പന്നങ്ങളുടെ പ്രദർശനവും ക്രിസ്തുമസ് ട്രീ മത്സരവും  ക്ലാസ്സുകളിലും സംഘടിപ്പിച്ചു .ബഹു .എം എൽ എ   ശ്രീ ഐബി  സതീഷ് ഉദ്ഘാടന കർമ്മം നിർവഹിച്ചു .ഇതിന്റെ  തുടർ പ്രവർത്തനങ്ങൾ കുട്ടികൾ വീടുകളിൽ നടത്തിക്കൊണ്ടിരിക്കുന്നു .