ഗവ യു പി എസ് പൊന്മുടി/ചരിത്രം (മൂലരൂപം കാണുക)
21:15, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
Sathish.ss (സംവാദം | സംഭാവനകൾ) ('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}തിരുവനന്തപുരം ജില്ലയിലെ പെരിങ്ങമ്മല പഞ്ചായത്തിൽ തെന്നൂർ വില്ലേജിലാണ് പൊൻമുടി ഗവ - യു.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത്.കബൂർ കമ്പനിയുടെ കീഴിലായിരുന്ന പൊൻമുടി റ്റീ & റബ്ബർ എസ്റ്റേറ്റിലെ തൊഴിലാളികളുടെ മക്കളുടെ പഠനത്തിനായി 1951 ൽ കമ്പനി തുടങ്ങിയതാണ് ഇന്ന് കാണുന്ന പൊൻമുടി സ്കൂൾ. ആരംഭക്കാലത്ത് തമിഴ്, മലയാളം തന്നീ മീഡിയങ്ങൾ ഉള്ള എൽ പി സ്കൂളായിരുന്നു.1961-ൽ പൊൻമുടി വാർഡ് മെമ്പറായിരുന്ന ശ്രീമാൻ വാസുവിന്റെ ശ്രമഫലമായി ഈ വിദ്യാലയം സർക്കാർ ഏറ്റെടുത്തു. തൊഴിലാളികളുടെ നിരന്തരമായ അഭ്യർത്ഥന പ്രകാരം 1982ൽ സ്കൂൾ അപ്ഗ്രേഡ് ചെയ്തു യു.പി.എസ് ആയി. അതോടെ ഒന്നു മുതൽ ഏഴുവരെയുള്ള വിദ്യാഭ്യാസം ഒരു കുടകീഴിൽ ലഭ്യമാക്കാൻ ഈ ഗ്രാമീണ വിദ്യാലയത്തിനു കഴിഞ്ഞു. | ||
എന്നാൽ 1990-റോടുകൂടി എസ്റ്റേറ്റു മേഖല സാമ്പത്തികമായി നഷ്ടത്തിലായി. അതോടെ തൊഴിലാളി കുടുംബങ്ങൾ പൊൻമുടിയിൽ നിന്ന് താമസം മാറാൻ ആരംഭിച്ചു. സ്കൂളിലെ കുട്ടികളുടെ എണ്ണത്തിലും വൻ കുറവുണ്ടായി. 1995 ൽ സർക്കാർ തമിഴ് മീഡിയം നിർത്തലാക്കി. 2013-14 അധ്യായന വർഷം ആകെ കുട്ടികളുടെ എണ്ണം മൂന്നു പേരായി കുറഞ്ഞു. നാട്ടുകാരുടെയും പി.ടി.എയുടെയും അധ്യാപകരുടേയും നിരന്തര ശ്രമഫലമായി ഇന്ന് കുട്ടികളുടെ എണ്ണം 27 ആയി. |