"എൻ.ഐ.യു.പി.എസ്.നദ്‌വത്ത് നഗർ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 48: വരി 48:


പ്രവർത്തനങ്ങൾക്കും പ്രോത്സാഹനം നൽകുന്നു.
പ്രവർത്തനങ്ങൾക്കും പ്രോത്സാഹനം നൽകുന്നു.
'''''സാമൂഹ്യ ശാസ്ത്ര ക്ലബ്‌'''''
[[പ്രമാണം:34343 SS 1.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:34343SS3.jpg|ലഘുചിത്രം]]
സാമൂഹ്യ ബോധം ശക്തിപ്പെടുത്തുന്നതിന് പല
തരത്തിലുള്ള പരിപാടികൾ നടത്തുന്നു. വിവിധ
സാമൂഹിക വിഷയങ്ങളിലും പ്രശ്നങ്ങളിലും
പൗര ബോധത്തോടെ ഇടപെടാനുള്ള കരുത്ത് കുട്ടിക്കാലം
മുതൽ തന്നെ ലഭ്യമാക്കാൻ സഹായിക്കുന്ന പരിപാടികളും
സാധ്യതയനുസരിച്ച് നിർവ്വഹിക്കുന്നു. അതുപോലെ
ജനാധിപത്യ ബോധം വളർത്താൻ ഉതകുന്ന തരത്തിൽ
സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് വോട്ടേടുപ്പിലൂടെ നടപ്പാക്കുന്നു.
ചരിത്ര സ്മാരകങ്ങൾ സന്ദർശിക്കാനും അവസരം നൽകുന്നു.

21:11, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വിവിധ ക്ലബ്ബുകളുടെ കീഴിൽ വ്യത്യസ്ത പരിപാടികൾ നടപ്പാക്കി വരുന്നു.


സ്പോർട്സ് ക്ലബ്‌

യോഗ്യരായ കുട്ടികളെ കണ്ടെത്തി

കായിക പരിശീലനത്തിന് അവസരമൊരുക്കുന്നു.

താല്പര്യവും കഴിവുമുള്ള

ആൺകുട്ടികൾക്ക് ഫുട്ബോൾ കളിക്കാൻ

പ്രത്യേകം കോച്ചിനെ ഉപയോഗപ്പെടുത്തി പരിശീലനം നൽകുന്നു.


വിദ്യാരംഗം കലാ സാഹിത്യ വേദി


കുട്ടികളുടെ അഭിരുചിയനുസരിച്ച് പരിശീലനവും

മത്സരങ്ങളും നടത്തുന്നു.

ചിത്രകല, പ്രസംഗം തുടങ്ങിവയിലും

കഥ, കവിത തുടങ്ങിയ രചനകളിലും

പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്.

കുട്ടികളുടെ സാഹിത്യ രചനകൾ ഉൾപ്പെടുത്തി

മാഗസിനുകളും പ്രസിദ്ധീകരിക്കുന്നു.

അഭിനയ ശേഷിയുള്ള കുട്ടികൾക്ക് അതിനുള്ള

അവസരവും പ്രോത്സാഹനവും നൽകുന്നുണ്ട്.



പരിസ്ഥിതി ക്ലബ്

ക്ലബ്ബിന്റെ നേതൃത്വത്തിൽ കാർഷിക പ്രവർത്തനങ്ങൾക്ക്

പ്രചോദനം നൽകുന്നതിന് ആവശ്യമായ പരിപാടികൾ

ആവിഷ്കരിച്ച് നടപ്പാക്കുന്നുണ്ട്. പരിസര ശുചീകരണവും

മാലിന്യ സംസ്‍കരണവും ശീലമാക്കാൻ വേണ്ട

പ്രവർത്തനങ്ങൾക്കും പ്രോത്സാഹനം നൽകുന്നു.



സാമൂഹ്യ ശാസ്ത്ര ക്ലബ്‌

സാമൂഹ്യ ബോധം ശക്തിപ്പെടുത്തുന്നതിന് പല

തരത്തിലുള്ള പരിപാടികൾ നടത്തുന്നു. വിവിധ

സാമൂഹിക വിഷയങ്ങളിലും പ്രശ്നങ്ങളിലും

പൗര ബോധത്തോടെ ഇടപെടാനുള്ള കരുത്ത് കുട്ടിക്കാലം

മുതൽ തന്നെ ലഭ്യമാക്കാൻ സഹായിക്കുന്ന പരിപാടികളും

സാധ്യതയനുസരിച്ച് നിർവ്വഹിക്കുന്നു. അതുപോലെ

ജനാധിപത്യ ബോധം വളർത്താൻ ഉതകുന്ന തരത്തിൽ

സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് വോട്ടേടുപ്പിലൂടെ നടപ്പാക്കുന്നു.

ചരിത്ര സ്മാരകങ്ങൾ സന്ദർശിക്കാനും അവസരം നൽകുന്നു.