"ഗവ. വി എച്ച് എസ് എസ് കൈതാരം/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. വി എച്ച് എസ് എസ് കൈതാരം/ആർട്‌സ് ക്ലബ്ബ് (മൂലരൂപം കാണുക)
21:10, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 39: | വരി 39: | ||

നല്ല കലാ പാരമ്പര്യമുള്ള ഒരു വിദ്യാലയമാണ് നമ്മുടേത്. എർണ്ണാകുളം ജില്ലാ , പറവൂർ ഉപജില്ല കലാമേളകളിലും നല്ല നിലവാരം പുലർത്തുന്ന വിദ്യാലയമാണ് നമ്മുടേത്. ഇതിന് സാധ്യമാകുന്നത് നമ്മുടെ ആർട്ട്സ് ക്ലബിൻ്റെ നല്ല പ്രവർത്തനമാണ്. കോ വിഡ് കാലമായതുകൊണ്ട് ചെറിയ തോതിൽ പരിപാടികൾ ഏറ്റെടുത്ത് നടത്താൻ മാത്രമേ ആർട്ട്സ് ക്ലബിന് കഴിഞ്ഞുള്ളു. | |||

ഉപജില്ല ഓൺലൈൻ യൂത്ത് ഫെസ്റ്റിവലിൽ നമ്മുടെ കുട്ടികളുടെ പ്രകടനം വളരെ പ്രശംസനാർഹമായിരുന്നു. നമ്മുടെ വിദ്യാലയവുമായി അഭേദ്യബന്ധമുള്ള സർവ്വീസ് സഹകരണ ബാങ്കിൽ നടന്ന സഹകരണ വാരാഘോഷത്തിൽ നമ്മുടെ കുട്ടികൾ പങ്കെടുത്തു. |
ഉപജില്ല ഓൺലൈൻ യൂത്ത് ഫെസ്റ്റിവലിൽ നമ്മുടെ കുട്ടികളുടെ പ്രകടനം വളരെ പ്രശംസനാർഹമായിരുന്നു. നമ്മുടെ വിദ്യാലയവുമായി അഭേദ്യബന്ധമുള്ള സർവ്വീസ് സഹകരണ ബാങ്കിൽ നടന്ന സഹകരണ വാരാഘോഷത്തിൽ നമ്മുടെ കുട്ടികൾ പങ്കെടുത്തു. | ||

ചെറിയപ്പള്ളി സുഭാഷ് ലൈബ്രറി നടത്തിയ കലാമേളയിൽ വളരെ ശ്രദ് ദേയമായ പ്രകടനം നടത്താനും നമ്മുടെ കുട്ടികൾക്കായി. നാടൻപാട്ട് കലാകാരൻമാരായ ഹരികണ്ടം മുറി, ഷിബു പുലർകാഴ്ച, സൂരജ് എന്നിവരെ ക്ലമ്പ് സ്കൂളിൽ കൊണ്ടുവരുകയും കുട്ടികൾക്ക് നാടൻ പാട്ട് പരിശീലനം നല്കുകയും ചെയ്തു. |