"ജി.എം.യു.പി.എസ് നിലമ്പൂർ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 84: | വരി 84: | ||
== ഊർജ്ജം == | == ഊർജ്ജം == | ||
ഡിസംബർ 14 ലോക ഊർജ്ജ സംരക്ഷണ ദിനം- ഊർജ്ജം സംരക്ഷിക്കേണ്ട അതിൻറെ ആവശ്യകത ലോകം മുഴുവൻ വ്യാപിപ്പിക്കുന്നതിനായി എല്ലാ വർഷവും ഡിസംബർ 14 ന് ലോക ഊർജ്ജ സംരക്ഷണ ദിനമായി ആചരിക്കുന്നു. ഊർജ സംരക്ഷണത്തിന് പ്രാധാന്യം കുട്ടികളെ മനസ്സിലാക്കിക്കാൻ നമ്മുടെ വിദ്യാലയത്തിലും 2021 22 അധ്യയനവർഷത്തിൽ മികച്ച പ്രവർത്തനങ്ങളാണ് നടത്തിയത്. ഊർജ്ജ സംരക്ഷണം എന്ന വിഷയത്തിൽ പോസ്റ്റർ രചന മത്സരം പെൻസിൽ ഡ്രോയിങ് മത്സരം, റേഡിയോ നാടകം എന്നിവ സംഘടിപ്പിച്ചു | |||
സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ടെക്നോളജി ആൻഡ് എൻവിയോൺമെൻറ് തലത്തിൽ നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തിൽ ഏഴാം ക്ലാസിലെ തീർത്ഥ മൂന്നാം സ്ഥാനവും, മത്സരത്തിൽ റജ ഫാത്തിമ രണ്ടാം സ്ഥാനവും കരസ്ഥമാക്കി | സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ടെക്നോളജി ആൻഡ് എൻവിയോൺമെൻറ് തലത്തിൽ നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തിൽ ഏഴാം ക്ലാസിലെ തീർത്ഥ മൂന്നാം സ്ഥാനവും, മത്സരത്തിൽ റജ ഫാത്തിമ രണ്ടാം സ്ഥാനവും കരസ്ഥമാക്കി | ||