"ബേക്കർ മെമ്മോറിയൽ ഗേൾസ്,എച്ച്.എസ്സ്,എസ്സ്. കോട്ടയം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 110: വരി 110:
}}
}}
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --><nowiki>}}കോട്ടയം ജില്ലയിൽ കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ കോട്ടയം ഈസ്റ്റ് ഉപജില്ലയിൽ കോട്ടയം പട്ടണത്തിൽ തന്നെയുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.</nowiki>
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->കോട്ടയം ജില്ലയിൽ കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ കോട്ടയം ഈസ്റ്റ് ഉപജില്ലയിൽ കോട്ടയം പട്ടണത്തിൽ തന്നെയുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.


സ്വഭാവരൂപീകരണത്തിനും തൊഴിൽ അഭ്യസനത്തിനും യക്തിയുടേയും സമഷ്ടിയുടേയും രാഷ്ട്രത്തിന്റേയും ഉന്നമനത്തിനുമായി അർപ്പണബോധമുള്ള വ്യക്തിത്വങ്ങളെ വാർത്തെടുക്കുന്നതിൽ വിദ്യാഭ്യാസം സുപ്രധാനമായ പങ്ക് വഹിക്കുന്നു. പാശ്ചാത്യസമ്പ്രദായത്തിലുള്ള വിദ്യാഭ്യാസം ഇന്ത്യയിൽ പ്രചരിപ്പിക്കുന്നതിനുവേണ്ടി സ്ഥാപിക്കപ്പെട്ട പ്രഥമ വനിതാ വിദ്യാലയമാണ് ബേക്കർ മെമ്മോറിയൽ സ്കൂൾ. 1819-ൽ കോട്ടയത്തെത്തിയ ചർച്ച് മിഷനറി സൊസൈറ്റിയുടെ പ്രവർത്തകനായ ഹെൻറി ബേക്കർ സീനിയർ 1819-ൽ ആണ് ഈ സ്കൂൾ ആരംഭിച്ചത്.
സ്വഭാവരൂപീകരണത്തിനും തൊഴിൽ അഭ്യസനത്തിനും യക്തിയുടേയും സമഷ്ടിയുടേയും രാഷ്ട്രത്തിന്റേയും ഉന്നമനത്തിനുമായി അർപ്പണബോധമുള്ള വ്യക്തിത്വങ്ങളെ വാർത്തെടുക്കുന്നതിൽ വിദ്യാഭ്യാസം സുപ്രധാനമായ പങ്ക് വഹിക്കുന്നു. പാശ്ചാത്യസമ്പ്രദായത്തിലുള്ള വിദ്യാഭ്യാസം ഇന്ത്യയിൽ പ്രചരിപ്പിക്കുന്നതിനുവേണ്ടി സ്ഥാപിക്കപ്പെട്ട പ്രഥമ വനിതാ വിദ്യാലയമാണ് ബേക്കർ മെമ്മോറിയൽ സ്കൂൾ. 1819-ൽ കോട്ടയത്തെത്തിയ ചർച്ച് മിഷനറി സൊസൈറ്റിയുടെ പ്രവർത്തകനായ ഹെൻറി ബേക്കർ സീനിയറിന്റെ പത്നി അമേലിയ ഡറോത്തിയ ബേക്കർ 1819-ൽ ആണ് ഈ സ്കൂൾ ആരംഭിച്ചത്. 2019-ൽ സ്ക്കൂൾ ദ്വിശതാബ്ദി ആഘോഷിച്ചു.


== ചരിത്രം ==
== ചരിത്രം ==
139

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1507294" എന്ന താളിൽനിന്ന് ശേഖരിച്ചത്