"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18431 (സംവാദം | സംഭാവനകൾ)
18431 (സംവാദം | സംഭാവനകൾ)
വരി 1,295: വരി 1,295:

==== പുരയിട ജൈവ വൈവിധ്യ ക്ലാസ്(ഇ .രാജൻ സർ) ====
==== പുരയിട ജൈവ വൈവിധ്യ ക്ലാസ്(ഇ .രാജൻ സർ) ====
              നമ്മുടെ ഈ ലോകം കാടും മലയും സസ്യങ്ങളും ജീവജാലങ്ങളും നിറഞ്ഞതാണ്. ഓരോ ജീവികളും ഓരോ സ്ഥലത്താണ് ജീവിക്കുന്നത്. തിമിംഗലം കടലിലും മരുഭൂമിയിൽ ഒട്ടകവും എന്നപോലെ. കണ്ടൽ ചെടികൾ ഇന്ന് വെട്ടി നശിപ്പിക്കപ്പെടുകയാണ്. എത്ര പക്ഷികളും ചെറു ജീവികളും ആണ് ഇവിടെ ജീവിക്കുന്നത്. അവയുടെ ആവാസ വ്യവസ്ഥ നശിപ്പിക്കപ്പെടുന്ന കൂടാതെ കടൽക്ഷോഭം ഉണ്ടാകുന്നു.
              നമ്മുടെ ഈ ലോകം കാടും മലയും സസ്യങ്ങളും ജീവജാലങ്ങളും നിറഞ്ഞതാണ്. ഓരോ ജീവികളും ഓരോ സ്ഥലത്താണ് ജീവിക്കുന്നത്. തിമിംഗലം കടലിലും [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B0%E0%B5%81%E0%B4%AD%E0%B5%82%E0%B4%AE%E0%B4%BF മരുഭൂമിയിൽ] ഒട്ടകവും എന്നപോലെ. കണ്ടൽ ചെടികൾ ഇന്ന് വെട്ടി നശിപ്പിക്കപ്പെടുകയാണ്. എത്ര പക്ഷികളും ചെറു ജീവികളും ആണ് ഇവിടെ ജീവിക്കുന്നത്. അവയുടെ ആവാസ വ്യവസ്ഥ നശിപ്പിക്കപ്പെടുന്ന കൂടാതെ കടൽക്ഷോഭം ഉണ്ടാകുന്നു.

          വ്യത്യസ്ത ആവാസവ്യവസ്ഥകൾ ആണ് കാട് വയൽ കുന്നുകൾ കണ്ടൽകാടുകൾ എന്നിവയൊക്കെ . ഇവയൊക്കെ നാം സംരക്ഷിക്കേണ്ടതുണ്ട്. തൊട്ടാൽ വാടിയിൽ കണ്ണുകൊണ്ടു കാണാത്ത ചെറുജീവികൾ പറക്കുന്നുണ്ട്. പ്രകൃതിയിലെ വൈവിധ്യം എന്താല്ലേ..... കറിവേപ്പ് തിന്നാൻ പുഴുവും ഓന്ത് പാമ്പ് കീരി സിംഹം എന്ന രീതിയിൽ ആഹാരശൃംഖല ഒരുങ്ങുന്നു. നമ്മുടെ വീട്ടിൽ തന്നെ പാറ്റയും കൂറയും കൊതുകും ഉറുമ്പും ഒക്കെ വസിക്കുന്നുണ്ട്.

"https://schoolwiki.in/എ.എം.എൽ.പി.എസ്._വില്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്