"ക്ലബ്ബ് പ്രവർത്തനങ്ങൾ/ഗവ.വി&എച്ച്.എസ്.എസ്.കുളത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 1: | വരി 1: | ||
നമ്മുടെ സ്കൂളിൽ [[ഗവൺമെൻറ്, വി.&എച്ച്.എസ്.എസ് കുളത്തൂർ/ലിറ്റിൽകൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്]], [[ഗവൺമെൻറ്, വി.&എച്ച്.എസ്.എസ് കുളത്തൂർ/വിദ്യാരംഗം|വിദ്യാരംഗം കലാസാഹിത്യവേദി]], സോഷ്യൽസയൻസ് ക്ലബ്ബ്, സയൻസ് ക്ലബ്ബ്, [[ഗവൺമെൻറ്, വി.&എച്ച്.എസ്.എസ് കുളത്തൂർ/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്]], പരിസ്ഥിതി ക്ലബ്ബ്, ആർട്സ് ക്ലബ്ബ്, സ്പോർട്സ് ക്ലബ്ബ്, ഫിലിം ക്ലബ്ബ് എന്നിവ കൂടാതെ ഹെൽത്ത് ക്ലബ്ബ്, പ്രവൃത്തിപരിചയ ക്ലബ്ബ്, ലഹരിവിരുദ്ധ ക്ലബ്ബ്, ഗാന്ധിദർശൻ ക്ലബ്ബ്, സൗഹൃദ ക്ലബ്ബ് തുടങ്ങിയ [[ഗവൺമെൻറ്, വി.&എച്ച്.എസ്.എസ് കുളത്തൂർ/മറ്റ്ക്ലബ്ബുകൾ|മറ്റ് ക്ലബ്ബുകളും]] പ്രവർത്തിച്ചു വരുന്നു. | നമ്മുടെ സ്കൂളിൽ [[ഗവൺമെൻറ്, വി.&എച്ച്.എസ്.എസ് കുളത്തൂർ/ലിറ്റിൽകൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്]], [[ഗവൺമെൻറ്, വി.&എച്ച്.എസ്.എസ് കുളത്തൂർ/വിദ്യാരംഗം|വിദ്യാരംഗം കലാസാഹിത്യവേദി]], സോഷ്യൽസയൻസ് ക്ലബ്ബ്, [[ഗവൺമെൻറ്, വി.&എച്ച്.എസ്.എസ് കുളത്തൂർ/സയൻസ് ക്ലബ്ബ്|സയൻസ് ക്ലബ്ബ്]], [[ഗവൺമെൻറ്, വി.&എച്ച്.എസ്.എസ് കുളത്തൂർ/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്]], പരിസ്ഥിതി ക്ലബ്ബ്, ആർട്സ് ക്ലബ്ബ്, സ്പോർട്സ് ക്ലബ്ബ്, ഫിലിം ക്ലബ്ബ് എന്നിവ കൂടാതെ ഹെൽത്ത് ക്ലബ്ബ്, പ്രവൃത്തിപരിചയ ക്ലബ്ബ്, ലഹരിവിരുദ്ധ ക്ലബ്ബ്, ഗാന്ധിദർശൻ ക്ലബ്ബ്, സൗഹൃദ ക്ലബ്ബ് തുടങ്ങിയ [[ഗവൺമെൻറ്, വി.&എച്ച്.എസ്.എസ് കുളത്തൂർ/മറ്റ്ക്ലബ്ബുകൾ|മറ്റ് ക്ലബ്ബുകളും]] പ്രവർത്തിച്ചു വരുന്നു. | ||
ക്ലബ്ബ് പ്രവർത്തനങ്ങളിലും കലാ സാഹിത്യ പ്രവർത്തനങ്ങളിലും ഈ സ്കൂളിലെ കുട്ടികൾ മികച്ച പ്രകടനങ്ങൾ കാഴ്ച വച്ചു വരുന്നു.കഴിഞ്ഞ എട്ടു വർഷങ്ങളായി സബ് ജില്ലാ തലത്തിൽ ഓവർ ഓൾ ചാംപ്യൻഷിപ്പ് ഹൈസ്കൂൾ തലത്തിൽ നേടികൊണ്ടിരിക്കുന്നു. ഈ വർഷം മുതൽ യു.പി തലത്തിലും ചാംപ്യൻഷിപ് നേടാനായിട്ടുണ്ട്.ജില്ലാതലത്തിലും സംസ്ഥാനതലത്തിലും മത്സരിച്ചു വിജയിച്ചുവരുന്നു. ഓരോ വർഷവും ദേശീയവും അന്തർദേശീയവുമായ നിരവധി ക്യാമ്പുകളിൽ ഈ സ്കൂളിലെ എൻ.സി.സി കേഡറ്റുകൾ പങ്കെടുക്കുകയും കല, സാഹിത്യം സാഹിത്യം തുടങ്ങിയ മേഖലകളിൽ നിരവധി പുരസ്കാരങ്ങൾ നേടുകയും ചെയ്യുന്നു. സ്റ്റുഡന്റ് പോലീസ് കേഡറ്റ് ([[ഗവൺമെൻറ്, വി.&എച്ച്.എസ്.എസ് കുളത്തൂർ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്|എസ്.പി.സി]]) യൂണിറ്റ് വളരെ മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിച്ചുവരുന്നു. ഓണം, ക്രിസ്തുമസ് അവധി ദിവസങ്ങളിലും സമ്മർ വെക്കേഷനും ക്യാമ്പുകൾ നടത്തുന്നു. നാഷണൽ സർവ്വീസ് സ്കീമിന്റെ ([[ഗവൺമെൻറ്, വി.&എച്ച്.എസ്.എസ് കുളത്തൂർ/നാഷണൽ സർവ്വീസ് സ്കീം|എൻ.എസ്.എസ്]]) പ്രവർത്തനം [[ഗവൺമെൻറ്, വി.&എച്ച്.എസ്.എസ് കുളത്തൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്|സോഷ്യൽ സയൻസ് ക്ലബ്]], [[ ഗവൺമെൻറ്, വി.&എച്ച്.എസ്.എസ് കുളത്തൂർ/മറ്റ്ക്ലബ്ബുകൾ|ഹെൽത്ത് ക്ലബ്]] എന്നിവയുടെ നേത്രത്വത്തിൽ നേത്ര ചികിത്സാ ക്യാമ്പ് നെയ്യാറ്റിൻകര നിംസ് ആശുപത്രിയുടെ സഹകരണത്തോടുകൂടിയും ദന്തൽ ചികിത്സാ ക്യംപ് നെയ്യാറ്റിൻകര സ്നേഹദീപം ആശുപത്രിയുടെ സഹകരണത്തോടെയും കഴിഞ്ഞ വർഷങ്ങളിൽ നടത്തുന്നതിനു സാധിച്ചിട്ടുണ്ട്. ബാന്റ് ട്രൂപ്പിൽ അംഗങ്ങളായിരുന്ന കുട്ടികൾ തങ്ങൾ അഭ്യസിച്ച വിദ്യകള് ജീവിതത്തില് ഒരു വരുമാനമാക്കിയവരും ധാരാളമുണ്ട്. | ക്ലബ്ബ് പ്രവർത്തനങ്ങളിലും കലാ സാഹിത്യ പ്രവർത്തനങ്ങളിലും ഈ സ്കൂളിലെ കുട്ടികൾ മികച്ച പ്രകടനങ്ങൾ കാഴ്ച വച്ചു വരുന്നു.കഴിഞ്ഞ എട്ടു വർഷങ്ങളായി സബ് ജില്ലാ തലത്തിൽ ഓവർ ഓൾ ചാംപ്യൻഷിപ്പ് ഹൈസ്കൂൾ തലത്തിൽ നേടികൊണ്ടിരിക്കുന്നു. ഈ വർഷം മുതൽ യു.പി തലത്തിലും ചാംപ്യൻഷിപ് നേടാനായിട്ടുണ്ട്.ജില്ലാതലത്തിലും സംസ്ഥാനതലത്തിലും മത്സരിച്ചു വിജയിച്ചുവരുന്നു. ഓരോ വർഷവും ദേശീയവും അന്തർദേശീയവുമായ നിരവധി ക്യാമ്പുകളിൽ ഈ സ്കൂളിലെ എൻ.സി.സി കേഡറ്റുകൾ പങ്കെടുക്കുകയും കല, സാഹിത്യം സാഹിത്യം തുടങ്ങിയ മേഖലകളിൽ നിരവധി പുരസ്കാരങ്ങൾ നേടുകയും ചെയ്യുന്നു. സ്റ്റുഡന്റ് പോലീസ് കേഡറ്റ് ([[ഗവൺമെൻറ്, വി.&എച്ച്.എസ്.എസ് കുളത്തൂർ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്|എസ്.പി.സി]]) യൂണിറ്റ് വളരെ മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിച്ചുവരുന്നു. ഓണം, ക്രിസ്തുമസ് അവധി ദിവസങ്ങളിലും സമ്മർ വെക്കേഷനും ക്യാമ്പുകൾ നടത്തുന്നു. നാഷണൽ സർവ്വീസ് സ്കീമിന്റെ ([[ഗവൺമെൻറ്, വി.&എച്ച്.എസ്.എസ് കുളത്തൂർ/നാഷണൽ സർവ്വീസ് സ്കീം|എൻ.എസ്.എസ്]]) പ്രവർത്തനം [[ഗവൺമെൻറ്, വി.&എച്ച്.എസ്.എസ് കുളത്തൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്|സോഷ്യൽ സയൻസ് ക്ലബ്]], [[ ഗവൺമെൻറ്, വി.&എച്ച്.എസ്.എസ് കുളത്തൂർ/മറ്റ്ക്ലബ്ബുകൾ|ഹെൽത്ത് ക്ലബ്]] എന്നിവയുടെ നേത്രത്വത്തിൽ നേത്ര ചികിത്സാ ക്യാമ്പ് നെയ്യാറ്റിൻകര നിംസ് ആശുപത്രിയുടെ സഹകരണത്തോടുകൂടിയും ദന്തൽ ചികിത്സാ ക്യംപ് നെയ്യാറ്റിൻകര സ്നേഹദീപം ആശുപത്രിയുടെ സഹകരണത്തോടെയും കഴിഞ്ഞ വർഷങ്ങളിൽ നടത്തുന്നതിനു സാധിച്ചിട്ടുണ്ട്. ബാന്റ് ട്രൂപ്പിൽ അംഗങ്ങളായിരുന്ന കുട്ടികൾ തങ്ങൾ അഭ്യസിച്ച വിദ്യകള് ജീവിതത്തില് ഒരു വരുമാനമാക്കിയവരും ധാരാളമുണ്ട്. | ||