"എൻ. എസ്സ്. വി.എച്ച് എസ്സ് വാളക്കോട്/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'നമ്മുടെ സ്ക്കൂളിലെ കുട്ടികളിൽ കലാഭിരുചിയുള...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 2: | വരി 2: | ||
കോവിഡ് വ്യാപനം നിലനിന്നുപോരുന്ന വർത്തമാനകാല അദ്ധ്യായന വർഷങ്ങളിലും, ഓൺലൈൻ സംവിധാനത്തിലൂടെ ഓണാഘോഷ പരിപാടികളും , ലഹരി വിരുദ്ധദിനവും, സംഗീതദിനവും, വായനാദിനവുമെല്ലാം സമുചിതമായി ആഘോഷിക്കാൻ കഴിഞ്ഞു. കൂടാതെ സ്വാതന്ത്രൃദിനത്തിൽ, ദേശീയഗാനവും, ദേശീയഗീതവും, അതോടൊപ്പം നമ്മുടെ മാതൃരാജ്യത്തെ പ്രകീർത്തിക്കുന്ന സാരെ ജഹാൻ സെ യും സംഗീത സാന്ദ്രമായി നന്നായി പാടുന്ന കുട്ടികളെ പ്രത്യേകം തിരഞ്ഞെടുത്തു പരിശീലിപ്പിക്കുകയും ചെയ്തു. | കോവിഡ് വ്യാപനം നിലനിന്നുപോരുന്ന വർത്തമാനകാല അദ്ധ്യായന വർഷങ്ങളിലും, ഓൺലൈൻ സംവിധാനത്തിലൂടെ ഓണാഘോഷ പരിപാടികളും , ലഹരി വിരുദ്ധദിനവും, സംഗീതദിനവും, വായനാദിനവുമെല്ലാം സമുചിതമായി ആഘോഷിക്കാൻ കഴിഞ്ഞു. കൂടാതെ സ്വാതന്ത്രൃദിനത്തിൽ, ദേശീയഗാനവും, ദേശീയഗീതവും, അതോടൊപ്പം നമ്മുടെ മാതൃരാജ്യത്തെ പ്രകീർത്തിക്കുന്ന സാരെ ജഹാൻ സെ യും സംഗീത സാന്ദ്രമായി നന്നായി പാടുന്ന കുട്ടികളെ പ്രത്യേകം തിരഞ്ഞെടുത്തു പരിശീലിപ്പിക്കുകയും ചെയ്തു. | ||
[[പ്രമാണം:Arts nsv.jpeg|നടുവിൽ|ലഘുചിത്രം|arts club activities]] | |||