"എം. എസ്. സി. എൽ .പി. എസ്. പൊങ്ങലടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38313 (സംവാദം | സംഭാവനകൾ)
38313 (സംവാദം | സംഭാവനകൾ)
No edit summary
വരി 71: വരി 71:
പത്തനംതിട്ട റവന്യൂ ജില്ലയിലും പന്തളം സബ് ജില്ലയുടെ അധികാര പരിധിയിലുമാണ്  ഈ സ്കൂൾ പ്രവർത്തിക്കുന്നത്.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതിക സൗകര്യങ്ങൾ ==
നാല് ക്ലാസ്സ് മുറിയും ഒരു ലൈബ്രറിയും ഉണ്ട്. കുട്ടികൾക്ക് കളിക്കുന്നതിനായി വിശാലമായ കളിസ്ഥലം ഉണ്ട്. അതാതു വിഷയങ്ങൾക്കായി ഉള്ള പഠനോപകരണങ്ങളും  അതുമായി ബന്ധപ്പെട്ട് കൈറ്റിൽ നിന്നും ഒരു ലാപ്ടോപ്പും, പ്രൊജക്ടറും ലഭിക്കുകയുണ്ടായി. അവ വേണ്ട വിധം പ്രയോജനപ്പെടുത്തുന്നു. എല്ലാ ക്ളാസ്സ്‌ മുറികളിലും ആവശ്യത്തിന് ബഞ്ചും ഡസ്കും മാനേജ്മെന്റിൽ നിന്ന് ലഭിച്ചിട്ടുണ്ട്. സ്കൂൾ വൈദ്യുതീകരിച്ചതും ക്ലാസ് മുറികൾ ഫാൻ, ലൈറ്റ് എന്നീ സൗകര്യങ്ങളോടും കൂടിയതാണ്.

വരി 79: വരി 79:
കലാ കായിക പ്രവർത്തി പരിചയ മേളകൾ, ഗണിത ശാസ്ത്ര മേളകൾ, യുറീക്ക പരീക്ഷ ഇവയിലൊക്കെ സമ്മാനങ്ങൾ നേടാൻ സാധിച്ചിട്ടുണ്ട്. എല്ലാ വർഷവും എൽ എസ് എസ് പരീക്ഷകളിൽ കുട്ടികളെ തയ്യാറാക്കുകയും, പങ്കെടുപ്പിക്കുകയും ചെയ്യാറുണ്ട്. പഠനോത്സവത്തിന്റെ ഭാഗമായി കുട്ടികളെ വിവിധ മേഖലകളിൽ സജ്ജരാക്കുകയും പൊതു ഇടങ്ങളിൽ പ്രദർശിപ്പിക്കുകയും ചെയ്യാറുണ്ട്. ഇംഗ്ലീഷ് ഫെസ്റ്റ് നടത്താറുണ്ട്. ഐ സി ടി യുടെ സഹായത്തോടെ സ്കൂൾ പഠന പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടന്നു വരുന്നുണ്ട്. ഹലോ ഇംഗ്ലീഷ്, മലയാള തിളക്കം, ഉല്ലാസ ഗണിതം ഇവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സ്കൂളിൽ സജീവമായി നടന്നു വരുന്നുണ്ട്. ആഴ്ചയിൽ ഒരു ദിവസം ഇംഗ്ലീഷ് അസംബ്ലി നടത്തപ്പെടുന്നു. കുട്ടികളുടെ വിവിധ സർഗാത്മക വാസനകൾ സ്കൂൾ മാഗസീനുകളിലൂടെ പ്രദർശിപ്പിക്കുന്നു. ഇത്തരത്തിൽ വിവിധങ്ങളായ പരിപാടികളിലൂടെ ഈ സ്കൂളിലെ വിദ്യാർത്ഥികൾ അവരുടെ കഴിവുകൾ പ്രദർശിപ്പിക്കുന്നു.

==മുൻസാരഥികൾ==
==മുൻ സാരഥികൾ==
ശ്രീ. ജോർജ്
ശ്രീ. ജോർജ്

വരി 102: വരി 102:
ശ്രീമതി. ജെസ്സി അലക്‌സാണ്ടർ
ശ്രീമതി. ജെസ്സി അലക്‌സാണ്ടർ

==പ്രശസ്തരായപൂർവവിദ്യാർഥികൾ==
==പ്രശസ്തരായ പൂർവ വിദ്യാർഥികൾ==
==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
==അധ്യാപകർ==
==അധ്യാപകർ==
വരി 111: വരി 111:
[[പ്രമാണം:PONGALADI.jpeg|ലഘുചിത്രം|Our School]]

==സ്കൂൾഫോട്ടോകൾ==   
==സ്കൂൾ ഫോട്ടോകൾ==   
==വഴികാട്ടി==
==വഴികാട്ടി==
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/എം._എസ്._സി._എൽ_.പി._എസ്._പൊങ്ങലടി" എന്ന താളിൽനിന്ന് ശേഖരിച്ചത്