"എം എം കെ എം എൽ പി സ്കൂൾ പത്തിയൂർക്കാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 119: | വരി 119: | ||
* | *'''<big><u>ക്ലബ്ബുകൾ</u></big>''' '''<big>:-[[എം എം കെ എം എൽ പി സ്കൂൾ പത്തിയൂർക്കാല/ക്ലബ്ബുകൾ|കൂടുതൽ അറിയാം]]</big>''' | ||
* | *ഭാഷാ ക്ലബ് പരിസ്ഥിതി ക്ലബ് ഗണിത ക്ലബ് ഹെൽത്ത് ക്ലബ് | ||
* | |||
*ഹെൽത്ത് ക്ലബ് :- കുട്ടികളുടെ ശരിയായ ആരോഗ്യം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ മുൻ നിർത്തി അവബോധം നൽകുന്നതിനായി ഇന്നത്തെ സാഹചര്യത്തിൽ അതിന്റെ പ്രാധാന്യം കൂടിവന്നിരിക്കുന്നതിനാൽ ഹെൽത്ത് ക്ലബ് രൂപീകൃ തമായിട്ടുണ്ട്. സാനിറ്റൈസേഷൻ, തെർമൽ സ്കാനർ ഉപയോഗിച്ച് ചൂട് പരിശോധന, വ്യായാമം, മാസ്ക്ക് ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ, ബോധവല്ക്കരണ ക്ലാസുകൾ എന്നിവ ഇതിന്റെ ഭാഗമായി നടത്തിവരുന്ന വിവിധ പ്രവർത്തനങ്ങളാണ്. ശുചി മുറികൾ ലോഷൻ ഉപയോഗിച്ച് ആഴ്ചയിലൊരിക്കൽ കഴുകി വൃത്തിയാക്കുന്നു. ശ്രീമതി: ബ്ലസി . കെ.വറുഗീസ് കോർഡിനേറ്ററായി കുട്ടികളെ ഉൾപ്പെടുത്തി ഹെൽത്ത് ക്ലബ് സജീവമായി പ്രവർത്തിക്കുന്നു കുട്ടികൾക്ക് പോഷക സമൃദ്ധമായ ഭക്ഷണം വിതരണം ചെയ്യുന്നതിലും ഹെൽത്ത് ക്ലബ് ശ്രദ്ധ ചെലുത്തുന്നു. ശരിയായ ആരോഗ്യത്തിനായി യോഗ/ കളികൾ/ വ്യായാമങ്ങൾ എന്നിവയ്ക്ക് പ്രാധാന്യം നൽകുന്നു. | *ഹെൽത്ത് ക്ലബ് :- കുട്ടികളുടെ ശരിയായ ആരോഗ്യം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ മുൻ നിർത്തി അവബോധം നൽകുന്നതിനായി ഇന്നത്തെ സാഹചര്യത്തിൽ അതിന്റെ പ്രാധാന്യം കൂടിവന്നിരിക്കുന്നതിനാൽ ഹെൽത്ത് ക്ലബ് രൂപീകൃ തമായിട്ടുണ്ട്. സാനിറ്റൈസേഷൻ, തെർമൽ സ്കാനർ ഉപയോഗിച്ച് ചൂട് പരിശോധന, വ്യായാമം, മാസ്ക്ക് ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ, ബോധവല്ക്കരണ ക്ലാസുകൾ എന്നിവ ഇതിന്റെ ഭാഗമായി നടത്തിവരുന്ന വിവിധ പ്രവർത്തനങ്ങളാണ്. ശുചി മുറികൾ ലോഷൻ ഉപയോഗിച്ച് ആഴ്ചയിലൊരിക്കൽ കഴുകി വൃത്തിയാക്കുന്നു. ശ്രീമതി: ബ്ലസി . കെ.വറുഗീസ് കോർഡിനേറ്ററായി കുട്ടികളെ ഉൾപ്പെടുത്തി ഹെൽത്ത് ക്ലബ് സജീവമായി പ്രവർത്തിക്കുന്നു കുട്ടികൾക്ക് പോഷക സമൃദ്ധമായ ഭക്ഷണം വിതരണം ചെയ്യുന്നതിലും ഹെൽത്ത് ക്ലബ് ശ്രദ്ധ ചെലുത്തുന്നു. ശരിയായ ആരോഗ്യത്തിനായി യോഗ/ കളികൾ/ വ്യായാമങ്ങൾ എന്നിവയ്ക്ക് പ്രാധാന്യം നൽകുന്നു. | ||
* | * | ||
*ഭാഷ ക്ലബ് :- ഭാഷയുമായി ബന്ധപ്പെട്ട (പവർത്തങ്ങൾക്ക് കൂടുതൽ പിന്തുണ നൽകാനായി പ്രത്യേകിച്ച് ലേഖനത്തിലും വായനയിലും ഉള്ള പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായി ഭാഷ ക്ലബിന്റെ നേതൃത്വത്തിൽ ധാരാളം പ്രവർത്തനങ്ങൾ ചെയ്തു വരുന്നു. ക്ലാസ് തല അസംബ്ലി , പത്രവാർത്ത തയ്യാറാക്കൽ, വായനാക്കുറിപ്പ്, വായനാക്കാർഡ് നിർമ്മാണം, അക്ഷരമരം, നിഘണ്ടു നിർമ്മാണം, അക്ഷര കേളി, വിദ്യാരംഗം പ്രവർത്തനങ്ങൾ ഇവ അവയിൽ ചിലതാണ്. ശ്രദ്ധ/ മലയാളത്തിളക്കം എന്നീ പരിപാടിക/ൾ വളരെ ഫലപ്രദമായി നടത്തിവരുന്നു. കുട്ടികളിൽ പ്രകടമായ മാറ്റം ഇതിന്റെ അനന്തരഫലമാണ്. അക്ഷരക്കാർഡ് / പദക്കാർഡ് / വാക്യക്കാർഡ് എന്നിവ നിർമ്മിച്ച് പ്രവർത്തനങ്ങൾ സജീവമായി നടത്തി വരുന്നു. | *ഭാഷ ക്ലബ് :- ഭാഷയുമായി ബന്ധപ്പെട്ട (പവർത്തങ്ങൾക്ക് കൂടുതൽ പിന്തുണ നൽകാനായി പ്രത്യേകിച്ച് ലേഖനത്തിലും വായനയിലും ഉള്ള പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായി ഭാഷ ക്ലബിന്റെ നേതൃത്വത്തിൽ ധാരാളം പ്രവർത്തനങ്ങൾ ചെയ്തു വരുന്നു. ക്ലാസ് തല അസംബ്ലി , പത്രവാർത്ത തയ്യാറാക്കൽ, വായനാക്കുറിപ്പ്, വായനാക്കാർഡ് നിർമ്മാണം, അക്ഷരമരം, നിഘണ്ടു നിർമ്മാണം, അക്ഷര കേളി, വിദ്യാരംഗം പ്രവർത്തനങ്ങൾ ഇവ അവയിൽ ചിലതാണ്. ശ്രദ്ധ/ മലയാളത്തിളക്കം എന്നീ പരിപാടിക/ൾ വളരെ ഫലപ്രദമായി നടത്തിവരുന്നു. കുട്ടികളിൽ പ്രകടമായ മാറ്റം ഇതിന്റെ അനന്തരഫലമാണ്. അക്ഷരക്കാർഡ് / പദക്കാർഡ് / വാക്യക്കാർഡ് എന്നിവ നിർമ്മിച്ച് പ്രവർത്തനങ്ങൾ സജീവമായി നടത്തി വരുന്നു. | ||
* | * | ||