"2017 - 2018" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 3: വരി 3:
[[*പ്രവേശനോത്സവം -|<nowiki>*</nowiki>പ്രവേശനോത്സവം -]]  
[[*പ്രവേശനോത്സവം -|<nowiki>*</nowiki>പ്രവേശനോത്സവം -]]  


<nowiki>*</nowiki>പരിസ്ഥിതിദിനം -  
[[*പരിസ്ഥിതിദിനം -|<nowiki>*</nowiki>പരിസ്ഥിതിദിനം -]] 
 
പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. നവാസ് മാട്ടര ഹിൽ ഹീറോ ക്ലബിന്വേണ്ടി ചെടികൾ സ്കൂളിലെത്തിച്ചു. സുഹറാബി ടീച്ചർ ,ഇക്ബാൽ ദുറാനി , സിദിഖ് പറക്കാടൻഎന്നിവർ ചടങ്ങിൽ പങ്കെടുത്തു. ലക്ഷമീത്തരുപൂവരശ് , കണിക്കൊന്ന , മാവ് , പ്ലാവ് , പച്ചക്കറിതൈകൾ എന്നിവ സ്കൂൾ വളപ്പിൽ നട്ടുപിടിപ്പിച്ചു.
 
<nowiki>*</nowiki>വായനാദിനം -
 
വായനാദിനത്തിനോടനുബന്ധിച്ച് 3,4 ക്ലാസ്സുകളിൽ വായനകുറിപ്പ് തയ്യാറാക്കൽ മത്സരം നടത്തിവിജയികളെ തിടഞ്ഞെടുത്തു. 1,2 ക്ലാസ്സുകളിൽ അനുബന്ധ പ്രവർത്തനമായ ചിത്രരചന , കഥഎഴുത്ത് എന്നീ മത്സരങ്ങളും നടത്തി. ലൈബ്രറി വിപുലീകരിച്ചു. ക്ലാസ്സുകളിൽ വായനാമൂലയുംഒരുക്കി.
 
* ജൂലൈ :-
 
<nowiki>*</nowiki>ബഷീർദിനം -
 
ജൂലൈ 5 ബഷീർ ദിനം മലയാളം ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു .
 
"പാത്തുമ്മയുടെ ആട് " നാടകമാക്കി അവതരിപ്പിച്ചു ". ന്റുപ്പൂപ്പാക്കൊരാനെണ്ടാര്ന്ന്" എന്നപുസ്തകത്തെ കുറിച്ച് അദ്ധ്യാപിക സംസാരിച്ചു .
 
<nowiki>*</nowiki>ചാന്ദ്ര ദിനം -
 
ചാന്ദ്രദിനം കുട്ടികളുടെ ക്വിസ് , ചാന്ദ്രമനുഷ്യരുമായുള്ള അഭിമുഖം , സി ഡി പ്രദർശനം തുടങ്ങിയപരിപാടികളോടെ നടത്തി.
 
<nowiki>*</nowiki>ബാലസഭ നടത്തി -
 
കുട്ടികളുടെ കഥ , പാട്ട് , ഡാൻസ് എന്നിങ്ങനെയുള്ള കലാപരമായ കഴിവുകൾ പ്രകടിപ്പിക്കാനുള്ളവേദിയായ ബാലസഭ നടത്തി. വളരെ രസകരമായി കുട്ടികളെല്ലാവരും പരിപാടികൾ അവതരിപ്പിച്ചു.


* august:-
* august:-
"https://schoolwiki.in/2017_-_2018" എന്ന താളിൽനിന്ന് ശേഖരിച്ചത്