"എം. എസ്. സി. എൽ .പി. എസ്. പൊങ്ങലടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 73: | വരി 73: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
നാല് ക്ലാസ്സ് മുറിയും ഒരു ലൈബ്രറിയും ഉണ്ട്. കുട്ടികൾക്ക് കളിക്കുന്നതിനായി വിശാലമായ കളിസ്ഥലം ഉണ്ട്. അതാതു വിഷയങ്ങൾക്കായി ഉള്ള പഠനോപകരണങ്ങളും അതുമായി ബന്ധപ്പെട്ട് കൈറ്റിൽ നിന്നും ഒരു ലാപ്ടോപ്പും, പ്രൊജക്ടറും ലഭിക്കുകയുണ്ടായി. അവ വേണ്ട വിധം പ്രയോജനപ്പെടുത്തുന്നു. എല്ലാ ക്ളാസ്സ് മുറികളിലും ആവശ്യത്തിന് ബഞ്ചും ഡസ്കും മാനേജ്മെന്റിൽ നിന്ന് ലഭിച്ചിട്ടുണ്ട്. സ്കൂൾ വൈദ്യുതീകരിച്ചതും ക്ലാസ് മുറികൾ ഫാൻ, ലൈറ്റ് എന്നീ സൗകര്യങ്ങളോടും കൂടിയതാണ്. | |||
ഹരിത പരിസരവുമായി ബന്ധപ്പെട്ട് ജൈവ വൈവിധ്യ ഉദ്യാനം, ഔഷധ തോട്ടം, കാർഷികേതര വിളകൾ എന്നിവ കൊണ്ടും നിറഞ്ഞതാണ് സ്കൂൾ പരിസരം. ആകർഷകരമായ ഒരു മീൻ കുളവും അതിനോട് ചേർന്ന് ഒരു ഊഞ്ഞാലും ഉണ്ട്. മെച്ചമായ രീതിയിൽ പ്രവർത്തിക്കുന്ന ഒരു പാചകപുരയും ഉണ്ട്. കുടിവെള്ള സൗകര്യത്തിനായി കിണർ ഉണ്ട്. അധ്യാപകർക്കും വിദ്യാർത്ഥികൾക്കും പ്രത്യേകം ശൗചാലയങ്ങളും ഉണ്ട്. | |||
==മികവുകൾ== | ==മികവുകൾ== | ||
==മുൻസാരഥികൾ== | ==മുൻസാരഥികൾ== | ||