"നാഷണൽ ഹൈസ്കൂൾ വള്ളംകുളം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 26: വരി 26:
*  
*  
* ഓഫീസ് റൂം
* ഓഫീസ് റൂം
ആധുനിക സൗകര്യങ്ങളോടു കൂടിയതും, ഫയലുകളും ട്രോഫികളും സൂക്ഷിക്കുന്നതിന് ആവശ്യമായ അലമാരകളും,കമ്പ്യൂട്ടർ ,പ്രിൻറർ സൗകര്യവും,ക്യാമറ നിയന്ത്രണത്തിന് വേണ്ടിയുള്ള സ്ക്രീനും, ഒരേസമയം 10 പേർക്ക് ഇരിക്ക് തക്കവിധം കസേരകളും ക്രമീകരിച്ചിട്ടുള്ള വിശാലമായ ഓഫീസറും സജ്ജമാക്കിയിരിക്കുന്നു . ഓഫീസ് റൂമിനോട് ചേർന്നുതന്നെ സന്ദർശകർക്ക് ഇരിക്കുവാൻ വേണ്ടിയുള്ള ഫാൻസി ലൈറ്റ് എന്നിവയോടുകൂടിയ സന്ദർശന മുറിയും ഒരുക്കിയിരിക്കുന്നു. 20 പേർക്ക് ഒരേസമയം ഇരിക്കാവുന്ന വിധത്തിൽ കസേരകൾ ക്രമീകരിച്ചിരിക്കുന്നു.  അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കത്തക്ക വിധത്തിൽ വീൽചെയറും സജ്ജമാക്കിയിട്ടുണ്ട്.
ആധുനിക സൗകര്യങ്ങളോടു കൂടിയതും, ഫയലുകളും ട്രോഫികളും സൂക്ഷിക്കുന്നതിന് ആവശ്യമായ അലമാരകളും,കമ്പ്യൂട്ടർ ,പ്രിൻറർ സൗകര്യവും,ക്യാമറ നിയന്ത്രണത്തിന് വേണ്ടിയുള്ള സ്ക്രീനും, ഒരേസമയം 10 പേർക്ക് ഇരിക്ക തക്കവിധം കസേരകളും ക്രമീകരിച്ചിട്ടുള്ള വിശാലമായ ഓഫീസ്റും സജ്ജമാക്കിയിരിക്കുന്നു . ഓഫീസ് റൂമിനോട് ചേർന്നുതന്നെ സന്ദർശകർക്ക് ഇരിക്കുവാൻ വേണ്ടിയുള്ള ഫാൻ ലൈറ്റ് എന്നിവയോടുകൂടിയ സന്ദർശന മുറിയും ഒരുക്കിയിരിക്കുന്നു. 20 പേർക്ക് ഒരേസമയം ഇരിക്കാവുന്ന വിധത്തിൽ കസേരകൾ ക്രമീകരിച്ചിരിക്കുന്നു.  അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കത്തക്ക വിധത്തിൽ വീൽചെയറും സജ്ജമാക്കിയിട്ടുണ്ട്.
 
 
* സ്റ്റാഫ് റൂം   
* സ്റ്റാഫ് റൂം   
[[പ്രമാണം:37012 Staff room.jpg|ഇടത്ത്‌|ലഘുചിത്രം|പകരം=]]
[[പ്രമാണം:37012 Staff room.jpg|ഇടത്ത്‌|ലഘുചിത്രം|പകരം=]]
അദ്ധ്യാപകൻമാർക്കും , അധ്യാപിക മാർക്കും ആധുനിക സൗകര്യങ്ങളോടുകൂടിയ  പ്രത്യേകം സ്റ്റാഫ് റൂമുകൾ ക്രമീകരിച്ചിരിക്കുന്നു . സ്റ്റാഫിനോട് ചേർന്നുതന്നെ ശുചിമുറി സൗകര്യവുമുണ്ട് . അധ്യാപകർക്ക് മേശയും കറങ്ങുന്ന കസേരയും, ബുക്കുകളും ഫയലുകളും സൂക്ഷിക്കാവുന്ന വിധത്തിലുള്ള കബോർഡുകളും ക്രമീകരിച്ചിട്ടുണ്ട്.  സ്കൂൾ ജീവനക്കാരുടെ മീറ്റിങ്ങുകൾ നടത്തത്തക്ക വിധത്തിലാണ് അധ്യാപികമാരുടെ ഇവിടെ സ്റ്റാഫ് റൂം ക്രമീകരിച്ചിരിക്കുന്നത് .
അദ്ധ്യാപകൻമാർക്കും , അധ്യാപിക മാർക്കും ആധുനിക സൗകര്യങ്ങളോടുകൂടിയ  പ്രത്യേകം സ്റ്റാഫ് റൂമുകൾ ക്രമീകരിച്ചിരിക്കുന്നു . സ്റ്റാഫിനോട് ചേർന്നുതന്നെ ശുചിമുറി സൗകര്യവുമുണ്ട് . അധ്യാപകർക്ക് മേശയും കറങ്ങുന്ന കസേരയും, ബുക്കുകളും ഫയലുകളും സൂക്ഷിക്കാവുന്ന വിധത്തിലുള്ള കബോർഡുകളും ക്രമീകരിച്ചിട്ടുണ്ട്.  സ്കൂൾ ജീവനക്കാരുടെ മീറ്റിങ്ങുകൾ നടത്തത്തക്ക വിധത്തിലാണ് അധ്യാപികമാരുടെ സ്റ്റാഫ് റൂം ക്രമീകരിച്ചിരിക്കുന്നത് .
*  
*  
*  
*  
വരി 43: വരി 43:
* കളി സ്ഥലം
* കളി സ്ഥലം


സ്കൂളിന്കായിക വിനോദങ്ങളിൽ ഏർപ്പെടാൻ മൂന്ന് തരം ഗ്രൗണ്ടുകൾആണ് ഉള്ളത്.സ്കൂളിന്റെ നേരെ എതിർ വശത്തുള്ള സൊസൈറ്റി കെട്ടിടത്തിനോട് ചേർന്ന് ചെറിയ ഗ്രൗണ്ട്സ്ഥിതി ചെയ്യുന്നു. സ്കൂളിലെ ഹെൽത്ത്എഡ്യൂക്കേഷൻ പീരീഡ് കുട്ടികൾക്കുള്ള പ്രാഥമിക കായിക വിദ്യാഭ്യാസം ഇവിടെ നടത്തുന്നു. നാല് വശവും പൂർണമായും ഒരാൾ പൊക്കത്തിലുള്ള മതിലുകളാൽ ചുറ്റപ്പെട്ട ഗ്രൗണ്ട് താരതമ്യേനെ ചെറുതാണ് .  
സ്കൂളിന്കായിക വിനോദങ്ങളിൽ ഏർപ്പെടാൻ മൂന്ന് തരം ഗ്രൗണ്ടുകളാണുള്ളത്. സ്കൂളിന്റെ നേരെ എതിർ വശത്തുള്ള സൊസൈറ്റി കെട്ടിടത്തിനോട് ചേർന്ന് ചെറിയ ഗ്രൗണ്ട്സ്ഥിതി ചെയ്യുന്നു. സ്കൂളിലെ ഹെൽത്ത്എഡ്യൂക്കേഷൻ പീരീഡ് കുട്ടികൾക്കുള്ള പ്രാഥമിക കായിക വിദ്യാഭ്യാസം ഇവിടെ നടത്തുന്നു. നാല് വശവും പൂർണമായും ഒരാൾ പൊക്കത്തിലുള്ള മതിലുകളാൽ ചുറ്റപ്പെട്ട ഗ്രൗണ്ട് താരതമ്യേനെ ചെറുതാണ് .  


രണ്ടാമതായിസ്കൂളിന് അഞ്ഞൂറ്മീറ്റർ അകലെസ്ഥിതി ചെയുന്ന മെയിൻ ഗ്രൗണ്ട് ആണ് , ഇരുന്നൂറു മീറ്റർ അത്ലറ്റിക് ട്രാക്ക് ഉൾക്കൊള്ളാൻ സാധിക്കുന്നവലിയ ഗ്രൗണ്ടിൽ ഗെയിറ്റും ഭാഗീകമായി ചെറിയ ചുറ്റുമതിലുകളാൽ രൂപപ്പെടുത്തിയിരിക്കുന്നു .  
രണ്ടാമതായിസ്കൂളിന് അഞ്ഞൂറ്മീറ്റർ അകലെസ്ഥിതി ചെയുന്ന മെയിൻ ഗ്രൗണ്ടാണ് , ഇരുന്നൂറു മീറ്റർ അത്ലറ്റിക് ട്രാക്ക് ഉൾക്കൊള്ളാൻ സാധിക്കുന്നവലിയ ഗ്രൗണ്ടിൽ ഗെയിറ്റും ഭാഗീകമായി ചെറിയ ചുറ്റുമതിലുകളാൽ രൂപപ്പെടുത്തിയിരിക്കുന്നു .  


മൂന്നാമതായിസ്കൂളിന്റെ മുൻവശത്തു  വലിയ സ്റ്റേജോടുകൂടിയ ഇൻഡോർ ബാസ്കറ്റ്ബാൾ കോർട്ട്നിർമാണം പുരോഗമിക്കുന്നു , ജൂഡോ റോൾബോള് തുടങ്ങിയ മത്സര ഇനങ്ങൾനടത്തുന്ന രീതിയിലാണ് നിർമാണം .
മൂന്നാമതായിസ്കൂളിന്റെ മുൻവശത്തു  വലിയ സ്റ്റേജോടുകൂടിയ ഇൻഡോർ ബാസ്കറ്റ്ബാൾ കോർട്ട്നിർമാണം പുരോഗമിക്കുന്നു , ജൂഡോ റോൾബോള് തുടങ്ങിയ മത്സര ഇനങ്ങൾനടത്തുന്ന രീതിയിലാണ് നിർമാണം .
വരി 59: വരി 59:
* കുടിവെള്ള പദ്ധതി
* കുടിവെള്ള പദ്ധതി


ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിന് വേണ്ടി മോട്ടർ സൗകര്യത്തോടു കൂടിയ കെട്ടിപ്പൊക്കി വലയിട്ടു മൂടിയ കിണറുണ്ട്. വെള്ളം സംഭരിക്കുന്നതിനായി ടാങ്കുകളും ക്രമീകരിച്ചിട്ടുണ്ട് .കേരളവാട്ടർ ഡിപ്പാർട്ട്മെൻറ് കീഴിലുള്ള വാട്ടർ കണക്ഷനും സ്കൂളിനുണ്ട് .
ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിന് വേണ്ടി മോട്ടർ സൗകര്യത്തോടു കൂടിയ കെട്ടിപ്പൊക്കി വലയിട്ടു മൂടിയ കിണറുണ്ട്. വെള്ളം സംഭരിക്കുന്നതിനായി ടാങ്കുകളും ക്രമീകരിച്ചിട്ടുണ്ട് .കേരളവാട്ടർ ഡിപ്പാർട്ട്മെൻറിൻറെ കീഴിലുള്ള വാട്ടർ കണക്ഷനും സ്കൂളിനുണ്ട് .
[[പ്രമാണം:37012 DRINKING WATER.jpg|ലഘുചിത്രം|DRINKING WATER]]
[[പ്രമാണം:37012 DRINKING WATER.jpg|ലഘുചിത്രം|DRINKING WATER]]
2018 -19 വർഷത്തിൽ തെങ്ങും തറയിൽ ശ്രീ ടി പി പ്രകാശ് കുമാർ സ്കൂളിലേക്ക് വാട്ടർ കൂളർ നൽകുകയുണ്ടായി. ബോസ്കോ തിരുവല്ല സ്പോൺസർ ചെയ്ത 4 കൂളറുകൾ സ്കൂളിൽ സ്ഥാപിച്ചു . 2019 20 ഓക്സ്ഫാം സംഭാവന ചെയ്ത ഫിൽറ്റർ യൂണിറ്റും സ്കൂളിൽ സ്ഥാപിച്ചിട്ടുണ്ട്.  
2018 -19 വർഷത്തിൽ തെങ്ങും തറയിൽ ശ്രീ ടി പി പ്രകാശ് കുമാർ സ്കൂളിലേക്ക് വാട്ടർ കൂളർ നൽകുകയുണ്ടായി. ബോസ്കോ തിരുവല്ല സ്പോൺസർ ചെയ്ത 4 കൂളറുകൾ സ്കൂളിൽ സ്ഥാപിച്ചു . 2019 20 ഓക്സ്ഫാം സംഭാവന ചെയ്ത ഫിൽറ്റർ യൂണിറ്റും സ്കൂളിൽ സ്ഥാപിച്ചിട്ടുണ്ട്.  
* ഓക്സ്ഫാം സംഭാവനകൾ  
* ഓക്സ്ഫാം സംഭാവനകൾ  


ഓക്സ്ഫാം എന്ന് അന്താരാഷ്ട്ര സംഘടന നമ്മുടെ സ്കൂളിന് ആർ ഒ പ്ലാൻറ് ,ഹാൻഡ് വാഷിംഗ് ഏരിയ എന്നിവ സജ്ജമാക്കി തന്നു . ഫയർ ആൻഡ് സേഫ്റ്റി , ഫസ്റ്റ് എയ്ഡ് , എന്നിവയെ കുറിച്ചുള്ള ക്ലാസുകൾ അധ്യാപകർക്കും  വിദ്യാർഥികൾക്കും നൽകുകയുണ്ടായി. സ്കൂൾ സേഫ്റ്റി പ്ലാൻ തയ്യാറാക്കുന്ന പത്തനംതിട്ട ജില്ലയിലെ ഒന്നാമത്തെ സ്കൂളായി ഈ സംഘടന നമ്മുടെ സ്കൂളിനെ ഉയർത്തി . അതേപോലെതന്നെ സ്കൂളിൻറെ ആവശ്യത്തിലേക്കായി സോളാർ ലാമ്പ് സംഭാവന ചെയ്തു. സ്കൂളിലെ ഖര മാലിന്യങ്ങൾ സംസ്കരിക്കുന്നതിന് വേണ്ടഒരു യൂണിറ്റും സംഭാവന ചെയ്തു.കൂടാതെ മാലിന്യ ശേഖരണികളും സംഭാവന ചെയ്തു
ഓക്സ്ഫാം എന്ന അന്താരാഷ്ട്ര സംഘടന നമ്മുടെ സ്കൂളിന് ആർ ഒ പ്ലാൻറ് ,ഹാൻഡ് വാഷിംഗ് ഏരിയ എന്നിവ സജ്ജമാക്കി തന്നു . ഫയർ ആൻഡ് സേഫ്റ്റി , ഫസ്റ്റ് എയ്ഡ് , എന്നിവയെ കുറിച്ചുള്ള ക്ലാസുകൾ അധ്യാപകർക്കും  വിദ്യാർഥികൾക്കും നൽകുകയുണ്ടായി. സ്കൂൾ സേഫ്റ്റി പ്ലാൻ തയ്യാറാക്കുന്ന പത്തനംതിട്ട ജില്ലയിലെ ഒന്നാമത്തെ സ്കൂളായി ഈ സംഘടന നമ്മുടെ സ്കൂളിനെ ഉയർത്തി . അതേപോലെതന്നെ സ്കൂളിൻറെ ആവശ്യത്തിലേക്കായി സോളാർ ലാമ്പ് സംഭാവന ചെയ്തു. സ്കൂളിലെ ഖര മാലിന്യങ്ങൾ സംസ്കരിക്കുന്നതിന് വേണ്ടഒരു യൂണിറ്റും സംഭാവന ചെയ്തു.കൂടാതെ മാലിന്യ ശേഖരണികളും സംഭാവന ചെയ്തു




* ശുചിമുറി  
* ശുചിമുറി  
[[പ്രമാണം:37012 Toilets.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:37012 Toilets.jpg|ഇടത്ത്‌|ലഘുചിത്രം]]
പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ആധുനിക സൗകര്യങ്ങളോടുകൂടിയ പ്രത്യേക ശുചിമുറികളുണ്ട്. ഖരമാലിന്യങ്ങൾ സംസ്കരിക്കുന്നതിനുള്ള ഇൻസിനറേറ്റർ ക്രമീകരിച്ചിട്ടുണ്ട്.  കൂടാതെ അംഗ പരിമിതി കളുള്ള കുട്ടികൾക്കായി പ്രത്യേക ശുചിമുറി സ്കൂളിൽ ഒരുക്കിയിട്ടുണ്ട് . അധ്യാപകർക്ക് സ്റ്റാഫ് റൂമിനോട് ചേർന്ന് പ്രത്യേക ശുചിമുറി യും ക്രമീകരിച്ചിട്ടുണ്ട് .
പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ആധുനിക സൗകര്യങ്ങളോടുകൂടിയ പ്രത്യേക ശുചിമുറികളുണ്ട്. ഖരമാലിന്യങ്ങൾ സംസ്കരിക്കുന്നതിനുള്ള ഇൻസിനറേറ്റർ ക്രമീകരിച്ചിട്ടുണ്ട്.  കൂടാതെ അംഗ പരിമിതി കളുള്ള കുട്ടികൾക്കായി പ്രത്യേക ശുചിമുറി സ്കൂളിൽ ഒരുക്കിയിട്ടുണ്ട് . അധ്യാപകർക്ക് സ്റ്റാഫ് റൂമിനോട് ചേർന്ന് പ്രത്യേക ശുചിമുറിയും ക്രമീകരിച്ചിട്ടുണ്ട് .
768

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1506376" എന്ന താളിൽനിന്ന് ശേഖരിച്ചത്