"ജി.യു.പി.എസ്. അഗസറഹോള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 144: | വരി 144: | ||
* | * | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* KSTP പാതയിൽ കാഞ്ഞങ്ങാട്-കാസറഗോഡ് റൂട്ടിൽ , ബേക്കൽ കോട്ട പ്രവേശന കവാടത്തിന് സമീപം സ്ഥിതി ചെയ്യുന്നു. | |||
* | |||
KSTP പാതയിൽ കാഞ്ഞങ്ങാട്-കാസറഗോഡ് റൂട്ടിൽ , ബേക്കൽ കോട്ട പ്രവേശന കവാടത്തിന് സമീപം സ്ഥിതി ചെയ്യുന്നു. | |||
{{#multimaps:12.39435, 75.03487 |zoom=13}} | {{#multimaps:12.39435, 75.03487 |zoom=13}} | ||
20:29, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.യു.പി.എസ്. അഗസറഹോള | |
---|---|
വിലാസം | |
കോട്ടക്കുന്ന് ബേക്കൽഫോർട്ട് പി.ഒ. , 671316 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 1906 |
വിവരങ്ങൾ | |
ഫോൺ | 04672 275300 |
ഇമെയിൽ | agasaraholegups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 12233 (സമേതം) |
യുഡൈസ് കോഡ് | 32010400207 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
ഉപജില്ല | ബേക്കൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | ഉദുമ |
താലൂക്ക് | ഹോസ്ദുർഗ് |
ബ്ലോക്ക് പഞ്ചായത്ത് | കാഞ്ഞങ്ങാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പള്ളിക്കര പഞ്ചായത്ത് |
വാർഡ് | 22 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 7 വരെ 1 to 7 |
മാദ്ധ്യമം | മലയാളം MALAYALAM, കന്നട KANNADA |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശശികല സി എസ് |
പി.ടി.എ. പ്രസിഡണ്ട് | മുഹമ്മദ് യൂസഫ് |
എം.പി.ടി.എ. പ്രസിഡണ്ട് | റീന |
അവസാനം തിരുത്തിയത് | |
30-01-2022 | Sankarkeloth |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കാസറഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിൽ ബേക്കൽ ഉപജില്ലയിലെ ചരിത്ര സ്മാരകമായ ബേക്കൽ കോട്ടയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ പ്രൈമറി വിദ്യാലയമാണ്
ചരിത്രം
1906 -ൽ ശ്രീ വെങ്കിടരായ ഷാൻ ബാഗിന്റെ നേത്യത്വത്തിൽ ഗുരുകുല വിദ്യാഭ്യാസ രീതിയിൽ ആരംഭിച്ചു.പള്ളിക്കര മഠത്തിലും അദ്ദേഹത്തിന്റെ വീട്ടുവരാന്തയിലുമായി പ്രവർത്തിച്ചു, അന്നത്തെ മദ്രാസ് ഗവർണർ സെവൻത് എഡ്വേർഡ് ജനറൽ അനുമതി നൽകി. 1914 ൽ 5-ാം തരം വരെയുള്ള കന്നഡ എൽ പി സ്കൂളായി. 1940 ൽ എല്ലാ വിഭാഗങ്ങളും പഠിക്കുന്ന ബേസിക് സ്കൂൾ എന്ന പദവി ലഭിച്ചു. 1958 ൽ കന്നഡ, മലയാളം മീഡിയം 7-ാം തരം വരെയുള്ള യു പി സ്കൂളായി ഉത്തരവായി
പഠനാനുബന്ധ പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
ക്രമ
നമ്പർ |
പേര് | വർഷം |
---|---|---|
1 | ഇ.യശോദക്കുട്ടി | 1986 - 1988 |
2 | ഇ വി കുഞ്ഞിരാമൻ | 1988 |
3 | ജെ ബെൻസിഗർ | 1997-1999 |
4 | ടി കേശവൻ നമ്പൂതിരി | 1999-2000 |
5 | വി എം ബാലകൃഷ്ണൻ | 2000-2001 |
6 | ടി കുമാരൻ | 2001-2002 |
7 | ടി ശങ്കരൻ | 2002-2003 |
8 | പി ഡി ശ്രീദേവി അമ്മ | 2003 - 2010 |
9 | ചന്ദ്രമോഹനൻ കെ | 2011- 2015 |
10 | പി ഡി ശ്രീദേവി അമ്മ | 2015-2017 |
11 | ചന്ദ്രൻ പി പി | 2017-2018 |
12 | കെ പി ലക്ഷമണൻ | 2018-2020 |
13 | ശശികല സി എസ് | 2021 |
ഭൗതിക സാഹചര്യങ്ങൾ
5 കെട്ടിടങ്ങളിലായി 15 ക്ലാസ്സ് മുറികളും , കൂടാതെ കംപ്യൂട്ടർ ലാബും, ലൈബ്രറി ഹാളും, മീറ്റിംഗ് ഹാളും ഉണ്ട്. വിശാലമായ ഒരു മൈതാനവും, സ്റ്റേജും ഉണ്ട്. നല്ലൊരു പൂന്തോട്ടവും ചുറ്റുമതിലും ഉണ്ട്.
ക്ലബ്ബുകൾ
- പരിസ്ഥിതി ക്ലബ്ബ്
- ഹെൽത്ത് ക്ലബ്ബ്
- സയൻസ് ക്ലബ്ബ്
- വിദ്യാരംഗം
.സ്മൂഹ്യശാസ്ത്ര ക്ലബ്ബ്
ചിത്രശാല
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- KSTP പാതയിൽ കാഞ്ഞങ്ങാട്-കാസറഗോഡ് റൂട്ടിൽ , ബേക്കൽ കോട്ട പ്രവേശന കവാടത്തിന് സമീപം സ്ഥിതി ചെയ്യുന്നു.
{{#multimaps:12.39435, 75.03487 |zoom=13}}
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 12233
- 1906ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ 1 to 7 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ