"ചങ്ങങ്കരി ഡി.ബി. യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(/* വഴികാട്ടി)
വരി 18: വരി 18:
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==


[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|'''സയൻ‌സ് ക്ലബ്ബ്. ''']]'''   സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ വളര് മികച്ച രീതിയിൽ സ്കൂളിൽ നടത്തിവരുന്നു.  2022ലെ  സയൻസ് ക്ലബ്ബുമായി    ബന്ധപ്പെട്ട  പ്രവർത്തനങ്ങൾ.
== [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|'''സയൻ‌സ് ക്ലബ്ബ്. ''']] ==
* [[ചങ്ങങ്കരി ഡി.ബി. യു പി എസ്/മാതൃഭൂമി സീഡ് ക്ലബ്.|'''.''']]
'''   സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ വളര് മികച്ച രീതിയിൽ സ്കൂളിൽ നടത്തിവരുന്നു.  2022ലെ  സയൻസ് ക്ലബ്ബുമായി    ബന്ധപ്പെട്ട  പ്രവർത്തനങ്ങൾ.'''
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്.|'''ഫിലിം ക്''']][[{{PAGENAME}}/ഫിലിം ക്ലബ്ബ്.|'''ലബ്ബ്. ''']]'''
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|'''ബാലശാസ്ത്ര കോൺഗ്രസ്സ്.''']]'''
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ വേദി.''']]'''
*  [[{{PAGENAME}}/മാത് സ് ക്ലബ്ബ് |'''മാത്‌സ്‌ ക്ലബ്ബ്.''']]'''
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.''']]'''
*  [[{{PAGENAME}}/ എക്കോ ക്ലബ്ബ്.|'''എക്കോ ക്ലബ്ബ്.''']]'''.


* [[{{PAGENAME}}/Nerkazcha|Nerkazcha]]'''
'''1.സ്വന്തമായൊരു പച്ചക്കറിത്തോട്ടം'''
 
'''2.സ്റ്റിൽ മോഡൽ നിർമാണം'''
 
== .മാതൃഭൂമി സീഡ് ക്ലബ്. ==
'''പ്രധാന പ്രവർത്തനങ്ങൾ.'''
 
'''ആവാസവ്യവസ്ഥയെ തിരിച്ചുപിടിക്കാം , എന്നതാണ് ഈ വർഷത്തെ UNEP യുടെ പരിസ്‌ഥിതിദിന സന്ദേശം .'''
 
'''ആരോഗ്യ സുരക്ഷയ്ക്ക് ആദ്യപരിഗണന നൽകുന്നത് .'''
 
'''ഡിജിറ്റൽ രസകരമാകാനുള്ള പ്രവർത്തനങ്ങൾ .'''
 
'''വലിയ പാഠശാലയാക്കാം വീട്ടിലെ കൃഷിയിടം,'''
 
'''വീട്ടിൽ കൂടുതൽ സമയം ചിലവഴിക്കുന്നതിനാൽ കാർഷിക പ്രവർത്തനങ്ങൾ എളുപ്പത്തിൽ നടപ്പാക്കാനാകും.'''
 
'''എന്റെ വീട് മാലിന്യമില്ലാത്ത വീട്, വീടുകളിൽ പരമാവധി മാലിന്യം ഉണ്ടാവാതെ ശ്രദ്ധിക്കുകയും ഉണ്ടായാൽ അവ ശരിയായ രീതിയിൽ സുരക്ഷിതമായി ഒഴിവാകുകയും വേണം .'''
 
'''ഊർജ സംരക്ഷണവും ജൈവവൈവിധ്യ സംരക്ഷണവും പ്രാധാന്യത്തോടെ നടപ്പാകേണ്ട പ്രവർത്തനങ്ങൾ ആണ് .'''
 
'''പൂമ്പാറ്റയ്ക്ക് ഒരു പൂന്തോട്ടം, തുളസിവനം ,സീസൺ വാച്ച് എന്നിവയും പ്രധാന പ്രവർത്തനങ്ങൾ ആണ് .'''
 
== NGC -National Green Corps ==
'''വിവിധ തരത്തിലുള്ള പ്രവർത്തനങ്ങൾ ഈ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ  നടത്താറുണ്ട് . സ്കൂളിലും വീട്ടിലും  പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പരമാവധി ഒഴിവാക്കുക , വീട്ടിൽ ഒരു അടുക്കളത്തോട്ടം തുടങ്ങിയ പ്രവർത്തനങ്ങൾ .'''
*[[{{PAGENAME}}/ഫിലിം ക്ലബ്ബ്.|'''ഫിലിം ക്''']][[{{PAGENAME}}/ഫിലിം ക്ലബ്ബ്.|'''ലബ്ബ്. ''']]
*[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|'''ബാലശാസ്ത്ര കോൺഗ്രസ്സ്.''']]
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ വേദി.''']]
*[[{{PAGENAME}}/മാത് സ് ക്ലബ്ബ് |'''മാത്‌സ്‌ ക്ലബ്ബ്.''']]
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.''']]
*[[{{PAGENAME}}/ എക്കോ ക്ലബ്ബ്.|'''എക്കോ ക്ലബ്ബ്.''']]'''.'''
 
*[[{{PAGENAME}}/Nerkazcha|Nerkazcha]]


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==

20:24, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ചങ്ങങ്കരി ദേവസ്വം ബോർഡ് യു പി  സ്‌കൂൾ

ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ എടത്വ ഗ്രാമത്തിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.  കുട്ടനാട് വിദ്യാഭ്യാസ ജില്ലയാണ്.കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള തലവടി വിദ്യാഭ്യാസ ഉപജില്ലയാണ് ഈ സ്കൂളിന്റെ ഭരണനിർവഹണ ചുമതല നടത്തുന്നത്.1957 ൽ സ്ഥാപിച്ച ഈ വിദ്യാലയം തലമുറകൾക്ക് അറിവ് പകർന്നു.

...ചരിത്രം

.......................

ഭൗതികസൗകര്യങ്ങൾ

ലൈബ്രറി

പ്രൊജക്ടർ റൂം

കളിസ്ഥലം

പാഠ്യേതര പ്രവർത്തനങ്ങൾ

സയൻ‌സ് ക്ലബ്ബ്.

സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ വളര് മികച്ച രീതിയിൽ സ്കൂളിൽ നടത്തിവരുന്നു. 2022ലെ സയൻസ് ക്ലബ്ബുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ.

1.സ്വന്തമായൊരു പച്ചക്കറിത്തോട്ടം

2.സ്റ്റിൽ മോഡൽ നിർമാണം

.മാതൃഭൂമി സീഡ് ക്ലബ്.

പ്രധാന പ്രവർത്തനങ്ങൾ.

ആവാസവ്യവസ്ഥയെ തിരിച്ചുപിടിക്കാം , എന്നതാണ് ഈ വർഷത്തെ UNEP യുടെ പരിസ്‌ഥിതിദിന സന്ദേശം .

ആരോഗ്യ സുരക്ഷയ്ക്ക് ആദ്യപരിഗണന നൽകുന്നത് .

ഡിജിറ്റൽ രസകരമാകാനുള്ള പ്രവർത്തനങ്ങൾ .

വലിയ പാഠശാലയാക്കാം വീട്ടിലെ കൃഷിയിടം,

വീട്ടിൽ കൂടുതൽ സമയം ചിലവഴിക്കുന്നതിനാൽ കാർഷിക പ്രവർത്തനങ്ങൾ എളുപ്പത്തിൽ നടപ്പാക്കാനാകും.

എന്റെ വീട് മാലിന്യമില്ലാത്ത വീട്, വീടുകളിൽ പരമാവധി മാലിന്യം ഉണ്ടാവാതെ ശ്രദ്ധിക്കുകയും ഉണ്ടായാൽ അവ ശരിയായ രീതിയിൽ സുരക്ഷിതമായി ഒഴിവാകുകയും വേണം .

ഊർജ സംരക്ഷണവും ജൈവവൈവിധ്യ സംരക്ഷണവും പ്രാധാന്യത്തോടെ നടപ്പാകേണ്ട പ്രവർത്തനങ്ങൾ ആണ് .

പൂമ്പാറ്റയ്ക്ക് ഒരു പൂന്തോട്ടം, തുളസിവനം ,സീസൺ വാച്ച് എന്നിവയും പ്രധാന പ്രവർത്തനങ്ങൾ ആണ് .

NGC -National Green Corps

വിവിധ തരത്തിലുള്ള പ്രവർത്തനങ്ങൾ ഈ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ  നടത്താറുണ്ട് . സ്കൂളിലും വീട്ടിലും  പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പരമാവധി ഒഴിവാക്കുക , വീട്ടിൽ ഒരു അടുക്കളത്തോട്ടം തുടങ്ങിയ പ്രവർത്തനങ്ങൾ .

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

പേര് വർഷം ചിത്രം
1 ലളിതമ്മ എസ് 12/06/1996 മുതൽ 1/06/2008 വരെ
LALITHAMMA TEACHER
2 രാജേശ്വരി എൽ 02/06/2008 മുതൽ 31/03/2013 വരെ
3 ഉഷ കുമാരി 01/04/2013 മുതൽ 31/05/2014വരെ
USHA KUMARI TEACHER
4 ലൈസി 11/08/2014 മുതൽ 29/07/2015വരെ
LAIZY TEACHER
5 ജെ .ഗീത 30/07/2015 മുതൽ 05/06/2019വരെ
GEETHA TEACHER
6 എസ് .പത്മകുമാരി 06/06/2019 മുതൽ തുടരുന്നു
PADMAKUMARI TEACHER

നേട്ടങ്ങൾ

2021-2022--വിദ്യാരംഗം കലാസാഹിത്യവേദി(Sub district) -- കവിതാരചന  ഒന്നാം സ്ഥാനം -ആവണി ഷിജു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ശ്രീ ചങ്ങങ്കരി സതീഷ് കുമാർ- സംഗീതജ്ഞൻ
  2. ശ്രീ വേണുഗോപാല ആചാരി- പള്ളിയോട ശില്പി
  3. ശ്രീ മൻമോഹൻ (പത്രപ്രവർത്തകൻ )
  4. ശ്രീ ഗോപകുമാർ (ഡോക്ടർ )


വഴികാട്ടി

"https://schoolwiki.in/index.php?title=ചങ്ങങ്കരി_ഡി.ബി._യു_പി_എസ്&oldid=1506074" എന്ന താളിൽനിന്ന് ശേഖരിച്ചത്