"ജി.എച്ച്.എസ്. മുന്നാട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{HSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{HSchoolFrame/Pages}} | കാസർഗോഡ് ജില്ലയിലെ ബേഡഡുക്ക ഗ്രാമ പഞ്ചായത്തിലെ മുന്നാട് എന്ന ഗ്രാമത്തിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. മൂന്ന് നാടുകളുടെ സംഗമ കേന്ദ്രമായത നാൽ മുന്നാട് , അതല്ലെങ്കിൽ മൂന്ന് നാടുകളിലേക്കും വേർപിരിയുന്ന പെരുവഴി മൂന്നായിട്ടുള്ള നാടായതിനാൽ മുന്നാട്, അതുമല്ലെങ്കിൽ മൂന്ന് വിഭാഗത്തിൽപ്പെട്ടവർ അധികാരിക ളായതിനാൽ മുന്നാട് എന്നിങ്ങനെ നാടിന് പേര് വന്നെന്ന് പറയുന്നവരുണ്ട്. ബ്രാഹ്മണരും തുടർന്ന് യാദവരും പിന്നീട് ചേവിരി നായർ തറവാട്ടുകാരുടെയും അധീനതയിലായിരുന്നത്രേ മുന്നാട് പ്രദേശം. മഹാശിലായുഗ സംസ്കാരത്തിന്റെ തിരുശേഷിപ്പുകളായ ചെങ്കൽ ഗുഹകളും മറ്റും ഇവിടെ കാണാൻ കഴിയും. പ്രകൃതി സൗന്ദര്യത്തിന്റെയും ജൈവവൈവിധ്യത്തിന്റെയും കലവറയാണ് മുന്നാട് പ്രദേശം. | ||
2011 ൽ ആർ എം എസ് എ പദ്ധതി പ്രകാരം അനുവദിച്ചതാണ് മുന്നാട് ഗവ. ഹൈസ്കൂൾ . 2011 ഫെബ്രുവരി 18ന് ബഹുമാനപ്പെട്ട ഉദുമ എം.എൽ.എ ശ്രീ കെ.വി. കുഞ്ഞിരാമന്റെ അധ്യ | |||
ക്ഷതയിൽ കേരള വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ. എം.എ. ബേബിയാണ് മുന്നാട് ഗവ. ഹൈസ്കൂൾ ഔപചാരികമായി ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനം നടന്ന 2011-12 അധ്യയന | |||
വർഷത്തിൽ എട്ടാം തരത്തിലേക്ക് 77 ഉം 9-ാം തരത്തിലേക്ക് 44 ഉം പത്താം തരത്തിലേക്ക് 17 ഉം കുട്ടികളാണ് പ്രവേശനം നേടിയത്. മുന്നാട് ടൗണിൽ സ്ഥിതി ചെയ്യുന്ന വാടക കെട്ടിട | |||
ത്തിലാണ് അധ്യയനം ആരംഭിച്ചത്. ആദ്യഘട്ടത്തിൽ ഹെഡ്മാസ്റ്റർ ഇൻ ചാർജ്ജായി നിയമിതനായ ഫിലിപ്പ് ചെറുകരക്കുന്നേൽ സാറാണ് സ്കൂളിന്റെ വികസനോന്മുഖമായ പ്രവർത്തനങ്ങൾക്ക് കർമ്മധീരമായ നേതൃത്വം നൽകിയത്. ബേഡഡുക്ക ഗ്രാമപഞ്ചായത്തിലെ വൈസ് പ്രസിഡണ്ടായിരുന്ന ശ്രീ എം. അനന്തൻ, മുൻ എം.എൽ.എ ശ്രീ. പി.രാഘവൻ, | |||
പഞ്ചായത്ത് മെമ്പർമാരായിരുന്ന സി. കാർത്ത്യായനി, എം, ശ്രീലത, എം.ശാന്ത, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡണ്ടായിരുന്ന ശ്രീമതി എം.മിനി., ശ്രീമതി ഓമന രാമചന്ദ്രൻ , ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സണായിരുന്ന ശ്രീമതി കെ.സുജാത, പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.കെ. മാധവൻ എന്നിവയുടെ നിഷ്കാമ സേവനം സ്കൂളിന്റെ വളർച്ചയ്ക്ക് പിൻബലമായി. അതാത് കാലഘട്ടങ്ങളിലെ പി.ടി എ പ്രസിഡണ്ടുമാരും , പി.ടി എ , എം.പി ടി എ , എസ്.എം.സി, കമ്മിറ്റികളിൽ സ്കൂളിന്റെ വികസനത്തിൽ നിർണ്ണായകമായ പങ്ക് വഹിച്ചു. | |||
2012 - 2013 അധ്യയന വർഷത്തിൽ സ്കൂളിന്റെ പ്രവർത്തനം മുന്നാട് ടൗണിൽ നിന്നും അല്പം അകലെയുള്ള പഴയ ഗ്രാമീണ ബാങ്ക് കെട്ടിടത്തിലേക്ക് മാറ്റേണ്ടി വന്നു. ഇടുങ്ങിയ ക്ലാസ് മുറികളാണ് അവിടെ ലഭ്യമായിരുന്നത്. തുടർന്ന് 2013 ഡിസംബർ 2-ാം തിയ്യതി മുന്നാട് ഗവ. ഹൈസ്കൂൾ പുതിയതായി നിർമ്മിച്ച സ്വന്തം കെട്ടിടത്തിലേക്ക് മാറി. ബഹു. പി കരുണാകരൻ എം.പി പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. പതിമൂന്നര ലക്ഷത്തിന്റെ (എം.പി.ഫണ്ട്) രണ്ട് ക്ലാസ് മുറികളും എം.എൽ.എഫണ്ടിൽ നിന്നും 13.5 ലക്ഷത്തിന്റെ രണ്ട് ക്ലാസ് മുറികളുമാണ് ലഭിച്ചത്. പി.ടി.എ നിർമ്മിച്ച ഒരു ഹാളും ക്ലാസ് മുറികളായി ഉപയോഗിച്ചു. പ്രഭാകരൻ കമ്മീഷൻ അനുവദിച്ച ലാബ് - ലൈബ്രറി കെട്ടിടത്തിന്റെയും ജില്ലാ പഞ്ചായത്ത് അനുവദിച്ച കത്തിപ്പുരയുടെയും നിർമ്മാണം പിന്നീട് പൂർത്തിയായി. 2014-15 അധ്യയന വർഷത്തിൽ സ്കൂളിന് വൈദ്യുതി ലഭിക്കുകയും കുഴൽകിണർ വഴി കുടിവെള്ള സൗകര്യം ലഭിച്ചു തുടങ്ങുകയും ചെയ്തു. പ്രധാന റോഡിൽ നിന്നും സ്കൂൾ അങ്കണത്തിലേക്കുള്ള റോഡ് പണിയും പിന്നീട് പൂർത്തിയായി . 5ഏക്കർ സ്ഥലത്തിനുള്ളിൽ 5 കെട്ടിടങ്ങൾ. വിശാലമായ കമ്പ്യൂട്ടർ ലാബുകളുണ്ട് .സ്മാർട്ട് ക്ലാസ് റൂമും നിലവിലുണ്ട്. ആരംഭിച്ചതിന് ശേഷം 11 വർഷക്കാലവും എസ്.എസ്.എൽ.സിക്ക് പഠിച്ച മുഴുവൻ പേർക്കും ഉപരിപഠന യോഗ്യത നേടിക്കൊടുക്കുവാൻ മുന്നാട് ഗവ. ഹൈസ്കൂളിന് കഴിഞ്ഞിട്ടുണ്ട്.{{HSchoolFrame/Pages}} |
20:17, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
കാസർഗോഡ് ജില്ലയിലെ ബേഡഡുക്ക ഗ്രാമ പഞ്ചായത്തിലെ മുന്നാട് എന്ന ഗ്രാമത്തിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. മൂന്ന് നാടുകളുടെ സംഗമ കേന്ദ്രമായത നാൽ മുന്നാട് , അതല്ലെങ്കിൽ മൂന്ന് നാടുകളിലേക്കും വേർപിരിയുന്ന പെരുവഴി മൂന്നായിട്ടുള്ള നാടായതിനാൽ മുന്നാട്, അതുമല്ലെങ്കിൽ മൂന്ന് വിഭാഗത്തിൽപ്പെട്ടവർ അധികാരിക ളായതിനാൽ മുന്നാട് എന്നിങ്ങനെ നാടിന് പേര് വന്നെന്ന് പറയുന്നവരുണ്ട്. ബ്രാഹ്മണരും തുടർന്ന് യാദവരും പിന്നീട് ചേവിരി നായർ തറവാട്ടുകാരുടെയും അധീനതയിലായിരുന്നത്രേ മുന്നാട് പ്രദേശം. മഹാശിലായുഗ സംസ്കാരത്തിന്റെ തിരുശേഷിപ്പുകളായ ചെങ്കൽ ഗുഹകളും മറ്റും ഇവിടെ കാണാൻ കഴിയും. പ്രകൃതി സൗന്ദര്യത്തിന്റെയും ജൈവവൈവിധ്യത്തിന്റെയും കലവറയാണ് മുന്നാട് പ്രദേശം.
2011 ൽ ആർ എം എസ് എ പദ്ധതി പ്രകാരം അനുവദിച്ചതാണ് മുന്നാട് ഗവ. ഹൈസ്കൂൾ . 2011 ഫെബ്രുവരി 18ന് ബഹുമാനപ്പെട്ട ഉദുമ എം.എൽ.എ ശ്രീ കെ.വി. കുഞ്ഞിരാമന്റെ അധ്യ
ക്ഷതയിൽ കേരള വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ. എം.എ. ബേബിയാണ് മുന്നാട് ഗവ. ഹൈസ്കൂൾ ഔപചാരികമായി ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനം നടന്ന 2011-12 അധ്യയന
വർഷത്തിൽ എട്ടാം തരത്തിലേക്ക് 77 ഉം 9-ാം തരത്തിലേക്ക് 44 ഉം പത്താം തരത്തിലേക്ക് 17 ഉം കുട്ടികളാണ് പ്രവേശനം നേടിയത്. മുന്നാട് ടൗണിൽ സ്ഥിതി ചെയ്യുന്ന വാടക കെട്ടിട
ത്തിലാണ് അധ്യയനം ആരംഭിച്ചത്. ആദ്യഘട്ടത്തിൽ ഹെഡ്മാസ്റ്റർ ഇൻ ചാർജ്ജായി നിയമിതനായ ഫിലിപ്പ് ചെറുകരക്കുന്നേൽ സാറാണ് സ്കൂളിന്റെ വികസനോന്മുഖമായ പ്രവർത്തനങ്ങൾക്ക് കർമ്മധീരമായ നേതൃത്വം നൽകിയത്. ബേഡഡുക്ക ഗ്രാമപഞ്ചായത്തിലെ വൈസ് പ്രസിഡണ്ടായിരുന്ന ശ്രീ എം. അനന്തൻ, മുൻ എം.എൽ.എ ശ്രീ. പി.രാഘവൻ,
പഞ്ചായത്ത് മെമ്പർമാരായിരുന്ന സി. കാർത്ത്യായനി, എം, ശ്രീലത, എം.ശാന്ത, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡണ്ടായിരുന്ന ശ്രീമതി എം.മിനി., ശ്രീമതി ഓമന രാമചന്ദ്രൻ , ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സണായിരുന്ന ശ്രീമതി കെ.സുജാത, പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.കെ. മാധവൻ എന്നിവയുടെ നിഷ്കാമ സേവനം സ്കൂളിന്റെ വളർച്ചയ്ക്ക് പിൻബലമായി. അതാത് കാലഘട്ടങ്ങളിലെ പി.ടി എ പ്രസിഡണ്ടുമാരും , പി.ടി എ , എം.പി ടി എ , എസ്.എം.സി, കമ്മിറ്റികളിൽ സ്കൂളിന്റെ വികസനത്തിൽ നിർണ്ണായകമായ പങ്ക് വഹിച്ചു.
2012 - 2013 അധ്യയന വർഷത്തിൽ സ്കൂളിന്റെ പ്രവർത്തനം മുന്നാട് ടൗണിൽ നിന്നും അല്പം അകലെയുള്ള പഴയ ഗ്രാമീണ ബാങ്ക് കെട്ടിടത്തിലേക്ക് മാറ്റേണ്ടി വന്നു. ഇടുങ്ങിയ ക്ലാസ് മുറികളാണ് അവിടെ ലഭ്യമായിരുന്നത്. തുടർന്ന് 2013 ഡിസംബർ 2-ാം തിയ്യതി മുന്നാട് ഗവ. ഹൈസ്കൂൾ പുതിയതായി നിർമ്മിച്ച സ്വന്തം കെട്ടിടത്തിലേക്ക് മാറി. ബഹു. പി കരുണാകരൻ എം.പി പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. പതിമൂന്നര ലക്ഷത്തിന്റെ (എം.പി.ഫണ്ട്) രണ്ട് ക്ലാസ് മുറികളും എം.എൽ.എഫണ്ടിൽ നിന്നും 13.5 ലക്ഷത്തിന്റെ രണ്ട് ക്ലാസ് മുറികളുമാണ് ലഭിച്ചത്. പി.ടി.എ നിർമ്മിച്ച ഒരു ഹാളും ക്ലാസ് മുറികളായി ഉപയോഗിച്ചു. പ്രഭാകരൻ കമ്മീഷൻ അനുവദിച്ച ലാബ് - ലൈബ്രറി കെട്ടിടത്തിന്റെയും ജില്ലാ പഞ്ചായത്ത് അനുവദിച്ച കത്തിപ്പുരയുടെയും നിർമ്മാണം പിന്നീട് പൂർത്തിയായി. 2014-15 അധ്യയന വർഷത്തിൽ സ്കൂളിന് വൈദ്യുതി ലഭിക്കുകയും കുഴൽകിണർ വഴി കുടിവെള്ള സൗകര്യം ലഭിച്ചു തുടങ്ങുകയും ചെയ്തു. പ്രധാന റോഡിൽ നിന്നും സ്കൂൾ അങ്കണത്തിലേക്കുള്ള റോഡ് പണിയും പിന്നീട് പൂർത്തിയായി . 5ഏക്കർ സ്ഥലത്തിനുള്ളിൽ 5 കെട്ടിടങ്ങൾ. വിശാലമായ കമ്പ്യൂട്ടർ ലാബുകളുണ്ട് .സ്മാർട്ട് ക്ലാസ് റൂമും നിലവിലുണ്ട്. ആരംഭിച്ചതിന് ശേഷം 11 വർഷക്കാലവും എസ്.എസ്.എൽ.സിക്ക് പഠിച്ച മുഴുവൻ പേർക്കും ഉപരിപഠന യോഗ്യത നേടിക്കൊടുക്കുവാൻ മുന്നാട് ഗവ. ഹൈസ്കൂളിന് കഴിഞ്ഞിട്ടുണ്ട്.
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |