"ഗവ എച്ച് എസ്സ് എസ്സ് പറവൂർ/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'.' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
. | കുട്ടികളിലെ നൈസർഗീയമായ കഴിവുകളെ പരിപോഷിക്കുന്നതിന് ആർട്സ് ക്ലബ്ബ് ഏറെ | ||
കലാപരമായ പ്രവർത്തനങ്ങൾ ചെയ്യുന്നു. | |||
വിവിധ കലകളിൽ കഴിവുള്ള കുട്ടികളെ കണ്ടെത്തുകയും അവർക്ക് മികച്ച രീതിയിൽ | |||
പരിശീലനം നൽകി മുഖ്യധാരാ വേദികളിൽ | |||
ശോഭിക്കാൻ ആർട്സ് ക്ലബ്ബ് അവസരങ്ങൾ ഒരുക്കാറുണ്ട്. വിദ്യാരംഗം കലാ സാഹിത്യ വേദി, കലോത്സവങ്ങൾ, ദിനാചരണങ്ങൾ, | |||
വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങളുടെ | |||
ഭാഗമായി കുട്ടികൾക്ക് അവരുടെ കലാപരമായ കഴിവുകൾ മികച്ച രീതിയിൽ അവതരിപ്പിക്കാൻ ഒരുക്കങ്ങൾ നടത്താറുണ്ട്. | |||
കോവിഡ് കാലത്ത് കുട്ടികൾക്കായി ഓൺലൈൻ പ്രോഗ്രാമുകൾ വിവിധ വിഷയങ്ങളുമായി ബന്ധപ്പെടുത്തി ചിത്രരചനാ മത്സരങ്ങൾ നടത്തി. | |||