"ഗവ:എൽ പി എസ്സ് ചെറിയകുന്നം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 4: | വരി 4: | ||
'''<big>ഭൗതിക സൗകര്യങ്ങൾ</big>''' | '''<big>ഭൗതിക സൗകര്യങ്ങൾ</big>''' | ||
ആശ്രമ സമാനമായ ഒരു അന്തരീക്ഷമാണ് ഈ വിദ്യാലയത്തിന് ഉള്ളത്. വൈവിധ്യമാർന്ന പൂച്ചെടികളാൽ സമ്പന്നമായ പൂന്തോട്ടം, അവിടെ വിരുന്നുകാരായി എത്തുന്ന പൂമ്പാറ്റകൾ, പച്ചക്കറിതോട്ടം, ചുറ്റുമുള്ള മരങ്ങൾ എന്നിവ ഈ വിദ്യാലയത്തെ കൂടുതൽ ആകർഷകമാക്കുന്നു.ഓട് പാകിയതാണ് ഈ വിദ്യാലയം.ചുറ്റുമതിലും ഒപ്പം ഗേറ്റ് വച്ച രണ്ടു പ്രവേശന കവാടവും ഇവിടെയുണ്ട്.ക്ലാസ്സ് മുറികളും, ഓഫീസ് റൂം ഉം ടൈൽ പാകി മനോഹരമാക്കിയിട്ടുണ്ട്.ഒരു ഓഫീസ് റൂമും ഹാൾ ഉം ഉൾപ്പെട്ടതാണ് സ്കൂൾ കെട്ടിടം. ഹാൾ സ്ക്രീൻ ഉപയോഗിച്ച് തിരിച്ചു നാലു ക്ലാസ്സ് മുറികൾ ആക്കിയിരിക്കുന്നു.ഓഫീസ് റൂമിനോട് ചേർന്ന് പുസ്തകങ്ങളുടെ വലിയ ഒരു ശേഖരവും ഉണ്ട്.അധ്യാപകർക്കും കുട്ടികൾക്കും പ്രത്യേകം ശുചിമുറികൾ ഉണ്ട് .എല്ലാ ക്ലാസ്സുകളിലും ഫാനും ലൈറ്റ് ഉംകൊടുത്തിട്ടുണ്ട്. ഒപ്പം കുട്ടികൾക്ക് പഠനത്തിനാവശ്യമായ ബെഞ്ചും ഡെസ്കും ഇവിടെയുണ്ട് | ആശ്രമ സമാനമായ ഒരു അന്തരീക്ഷമാണ് ഈ വിദ്യാലയത്തിന് ഉള്ളത്. വൈവിധ്യമാർന്ന പൂച്ചെടികളാൽ സമ്പന്നമായ പൂന്തോട്ടം, അവിടെ വിരുന്നുകാരായി എത്തുന്ന പൂമ്പാറ്റകൾ, പച്ചക്കറിതോട്ടം, ചുറ്റുമുള്ള മരങ്ങൾ എന്നിവ ഈ വിദ്യാലയത്തെ കൂടുതൽ ആകർഷകമാക്കുന്നു.ഓട് പാകിയതാണ് ഈ വിദ്യാലയം.ചുറ്റുമതിലും ഒപ്പം ഗേറ്റ് വച്ച രണ്ടു പ്രവേശന കവാടവും ഇവിടെയുണ്ട്.ക്ലാസ്സ് മുറികളും, ഓഫീസ് റൂം ഉം ടൈൽ പാകി മനോഹരമാക്കിയിട്ടുണ്ട്.ഒരു ഓഫീസ് റൂമും ഹാൾ ഉം ഉൾപ്പെട്ടതാണ് സ്കൂൾ കെട്ടിടം. ഹാൾ സ്ക്രീൻ ഉപയോഗിച്ച് തിരിച്ചു നാലു ക്ലാസ്സ് മുറികൾ ആക്കിയിരിക്കുന്നു.ഓഫീസ് റൂമിനോട് ചേർന്ന് പുസ്തകങ്ങളുടെ വലിയ ഒരു ശേഖരവും ഉണ്ട്.അധ്യാപകർക്കും കുട്ടികൾക്കും പ്രത്യേകം ശുചിമുറികൾ ഉണ്ട് .എല്ലാ ക്ലാസ്സുകളിലും ഫാനും ലൈറ്റ് ഉംകൊടുത്തിട്ടുണ്ട്. ഒപ്പം കുട്ടികൾക്ക് പഠനത്തിനാവശ്യമായ ബെഞ്ചും ഡെസ്കും ഇവിടെയുണ്ട്. | ||
'''സ്മാർട്ട് ക്ലാസ്സ്''' | |||
ഈ സ്കൂളിലെ ഒരു ക്ലാസ്സ് സ്മാർട്ട് ക്ലാസ്സ്‌റൂം ആണ്. അതോടൊപ്പം തന്നെ ഓരോ ക്ലാസ്സിലേക്കും ആയി മൂന്നു ലാപ്ടോപ്പും അനുബന്ധ ഉപകരങ്ങളും,രണ്ടു ഡസ്ക്ടോപ്പ് കമ്പ്യൂട്ടറും,രണ്ട് എൽ സി ഡി പ്രൊജക്ടറും ഉണ്ട്. | |||
'''<big>സ്കൂൾ ലൈബ്രറി</big>''' | '''<big>സ്കൂൾ ലൈബ്രറി</big>''' | ||
| വരി 25: | വരി 27: | ||
ശുദ്ധജല ലഭ്യമാകുന്ന വറ്റാത്ത ഒരു കിണർ ഈ വിദ്യാലയത്തിന് ഉണ്ട്.ഒപ്പം പൈപ്പ് കണക്ഷൻസും വാട്ടർ പ്യൂരിഫയർ ഉണ്ട്. | ശുദ്ധജല ലഭ്യമാകുന്ന വറ്റാത്ത ഒരു കിണർ ഈ വിദ്യാലയത്തിന് ഉണ്ട്.ഒപ്പം പൈപ്പ് കണക്ഷൻസും വാട്ടർ പ്യൂരിഫയർ ഉണ്ട്. | ||
''' | <big>'''ഉച്ചഭക്ഷണം'''</big> | ||
ഈ വിദ്യാലയത്തിലെ ഉച്ചഭക്ഷണം പോഷക സമ്പുഷ്ടവും വിഭവ സമൃദ്ധവുമാണ്.ആഴ്ചയിൽ 2 ദിവസം പാലും ഒരു ദിവസം മുട്ടയും പഴവും നൽകുന്നു. ശനിയാഴ്ചകളിൽ സ്പെഷ്യൽ ഫുഡ് ആയി ബിരിയാണിയും കൊടുക്കുന്നു. ഉച്ചഭക്ഷണ കമ്മറ്റിയുടെ നേതൃത്വത്തിൽ വ്യത്യസ്ത വിഭങ്ങൾ ഉൾപെടുത്തിയുള്ള ഒരു മെനു തയ്യാറാക്കി അതിനനുസരിച്ചുള്ള സ്വാദിഷ്‌ടമായ ഭക്ഷണമാണ് കുട്ടികൾക്ക് നൽകുന്നത്. സ്കൂളിൽ കൃഷി ചെയ്യുന്ന പച്ചക്കറികളാണ് കൂടുതലായും ഉപയോഗിക്കുന്നത് . വൃത്തിയുള്ള ഒരു ചെറിയ പാചകപുരയാണ് ഇവിടെയുള്ളത്.എല്ലാ കുട്ടികൾക്കും ഭക്ഷണം കഴിക്കുന്നതിനവശ്യമായ പത്രങ്ങളും ഗ്ലാസുകളും ഇവിടെയുണ്ട്. | ഈ വിദ്യാലയത്തിലെ ഉച്ചഭക്ഷണം പോഷക സമ്പുഷ്ടവും വിഭവ സമൃദ്ധവുമാണ്.ആഴ്ചയിൽ 2 ദിവസം പാലും ഒരു ദിവസം മുട്ടയും പഴവും നൽകുന്നു. ശനിയാഴ്ചകളിൽ സ്പെഷ്യൽ ഫുഡ് ആയി ബിരിയാണിയും കൊടുക്കുന്നു. ഉച്ചഭക്ഷണ കമ്മറ്റിയുടെ നേതൃത്വത്തിൽ വ്യത്യസ്ത വിഭങ്ങൾ ഉൾപെടുത്തിയുള്ള ഒരു മെനു തയ്യാറാക്കി അതിനനുസരിച്ചുള്ള സ്വാദിഷ്‌ടമായ ഭക്ഷണമാണ് കുട്ടികൾക്ക് നൽകുന്നത്. സ്കൂളിൽ കൃഷി ചെയ്യുന്ന പച്ചക്കറികളാണ് കൂടുതലായും ഉപയോഗിക്കുന്നത് . വൃത്തിയുള്ള ഒരു ചെറിയ പാചകപുരയാണ് ഇവിടെയുള്ളത്.എല്ലാ കുട്ടികൾക്കും ഭക്ഷണം കഴിക്കുന്നതിനവശ്യമായ പത്രങ്ങളും ഗ്ലാസുകളും ഇവിടെയുണ്ട്. | ||