"എസ്.കെ.വി.എച്ച്.എസ്സ്. കുറിച്ചിത്താനം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 10: വരി 10:


== ചരിത്രം ==
== ചരിത്രം ==
കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ  കുറിച്ചിത്താനം എന്ന പ്രശാന്തസുന്ദരമായ ഗ്രാമത്തിലാണ് ‌ എയിഡഡ്‌ വിഭാഗത്തിൽപ്പെട്ട ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്‌. എസ്.കെ.വി.എച്ച്.എസ്സ്.എസ്സ് കുറിച്ചിത്താനം എന്ന പേരിലാണ്‌ സ്ക്കൂൾ അറിയപ്പെടുന്നത്‌. 1946ൽ സ്ഥാപിതമായ ഈ സ്ക്കൂൾ കുറിച്ചിത്താനം എഡ്യൂക്കേഷണൽ  സോസൈററിയുടെ കീഴിൽ പ്രവർത്തിക്കുന്നു. തുടക്കത്തിൽ ഹൈസ്ക്കൂളും പിന്നിട് മിഡിൽ സ്കൂളും നിലവിൽ വന്നു. 1996ൽ വി.എച്ച്.എസ്സ്.എസ്സ് ആയി  ഉയർത്തേപ്പെട്ടു.മുൻ രാഷ്ട്രപതി ആയിരുന്ന ഡോക്ടർ കെ ആർ  നാരായണന്റെ ജൻമദേശം കൂടിയാണ്  കുറിച്ചിത്തനം .പാചകഗ്രാമം എന്നും ഈ പ്രദേശം അറിയപ്പെടുന്നു  
കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ  കുറിച്ചിത്താനം എന്ന പ്രശാന്തസുന്ദരമായ ഗ്രാമത്തിലാണ് ‌ എയിഡഡ്‌ വിഭാഗത്തിൽപ്പെട്ട ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്‌. എസ്.കെ.വി.എച്ച്.എസ്സ്.എസ്സ് കുറിച്ചിത്താനം എന്ന പേരിലാണ്‌ സ്ക്കൂൾ അറിയപ്പെടുന്നത്‌. 1946ൽ സ്ഥാപിതമായ ഈ സ്ക്കൂൾ കുറിച്ചിത്താനം എഡ്യൂക്കേഷണൽ  സോസൈററിയുടെ കീഴിൽ പ്രവർത്തിക്കുന്നു. തുടക്കത്തിൽ ഹൈസ്ക്കൂളും പിന്നിട് മിഡിൽ സ്കൂളും നിലവിൽ വന്നു. 1996ൽ വി.എച്ച്.എസ്സ്.എസ്സ് ആയി  ഉയർത്തേപ്പെട്ടു.മുൻ രാഷ്ട്രപതി ആയിരുന്ന ഡോക്ടർ കെ ആർ  നാരായണന്റെ ജൻമദേശം കൂടിയാണ്  കുറിച്ചിത്തനം .പാചകഗ്രാമം എന്നും ഈ പ്രദേശം അറിയപ്പെടുന്നു.
 
സ്കൂളിന്റെ സമീപത്തു മഹാശിലാ സ്മാരകത്തിൽപെട്ട മുനിയറ ഉണ്ട് .


'''''<u><big>സ്ഥലനാമം</big></u>'''''  
'''''<u><big>സ്ഥലനാമം</big></u>'''''  
59

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1505390" എന്ന താളിൽനിന്ന് ശേഖരിച്ചത്