"ഗവ. എൽ. പി. എസ്. മൈലം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചിത്രം ചേർത്ത്) |
(അംഗീകാരങ്ങൾ) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
*[[പ്രമാണം:44316 ശുചിത്വം .jpeg|ലഘുചിത്രം|ശുചിത്വം]] | *[[പ്രമാണം:44316 ശുചിത്വം .jpeg|ലഘുചിത്രം|ശുചിത്വം]]'''<big>ഒരു കൊച്ചു വിദ്യാലയം ആയതിനാൽ തന്നെ എടുത്തു പറയത്തക്ക ഒരു പാട് അംഗീകാരങ്ങൾ ഒന്നും ലഭിച്ചിട്ടില്ല. എന്നിരുന്നാലും നമ്മുടെ വിദ്യാലയത്തിന് ലഭിച്ചിട്ടുള്ള കൊച്ചു കൊച്ചു സന്തോഷങ്ങൾ ഇവിടെ പങ്കു വയ്ക്കുന്നു.</big>''' | ||
* | *<big>ജില്ലാ തല പ്രശ്നോത്തരിയിൽ കഴിവ് തെളിയിക്കാൻ നമ്മുടെ കുഞ്ഞുങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്.</big> | ||
*ഗണിത-ശാസ്ത്ര മേളകളിൽ കഴിവുകൾ തെളിയിക്കാൻ കഴിഞ്ഞു. | *<big>ഗണിത-ശാസ്ത്ര മേളകളിൽ കഴിവുകൾ തെളിയിക്കാൻ കഴിഞ്ഞു.</big> | ||
*കോവിഡ് പ്രതിസന്ധി കാലത്തു സംസ്ഥാനം മൊത്തം ഉറ്റുനോക്കിയ കുഞ്ഞുങ്ങളുടെ പഠനത്തിനു കരുത്തു പകർന്നു കൊണ്ട് കൈറ്റ് ,വിക്ടേഴ്സ് ചാനലിലൂടെ നടത്തിയ ഓൺലൈൻ ക്ലാസ്സുകളുടെ ഭാഗമാകാൻ നമ്മുടെ കൊച്ചു സ്കൂളിലെ കുഞ്ഞുങ്ങൾക്ക് കഴിഞ്ഞു. | *<big>കോവിഡ് പ്രതിസന്ധി കാലത്തു സംസ്ഥാനം മൊത്തം ഉറ്റുനോക്കിയ കുഞ്ഞുങ്ങളുടെ പഠനത്തിനു കരുത്തു പകർന്നു കൊണ്ട് കൈറ്റ് ,വിക്ടേഴ്സ് ചാനലിലൂടെ നടത്തിയ ഓൺലൈൻ ക്ലാസ്സുകളുടെ ഭാഗമാകാൻ നമ്മുടെ കൊച്ചു സ്കൂളിലെ കുഞ്ഞുങ്ങൾക്ക് കഴിഞ്ഞു.</big> | ||
* | *<big>ഉപജില്ലാ കലോത്സവങ്ങളിൽ ഗ്രേഡുകൾ നേടാൻ കഴിഞ്ഞു.</big> | ||
*എൽ.എസ്.എസ്. പരീക്ഷകളിൽ നേട്ടം കൈവരിക്കാൻ നമ്മുടെ കുഞ്ഞുങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. | *<big>കോവിഡ് കാലത്തു കേരളത്തിലെ കുഞ്ഞുങ്ങൾക്ക് മൊത്തം ആശ്രയം ആയിരുന്ന വിക്ടേഴ്സ് ഫസ്റ്റ് ബെൽ ക്ലാസ്സുകളിൽ ഞങ്ങളുടെ സ്കൂളിലെ ശ്രീമതി. അമൃത ടീച്ചരുടെയും സംഭാവനകൾ ഉണ്ടായിരുന്നു.</big> | ||
*[[പ്രമാണം:44316-വിക്ടേഴ്സ്ക്ലാസ്-1 .jpeg|ലഘുചിത്രം|വിസിറ്റേഴ്സ് ക്ലാസ്സിൽ നമ്മുടെ കുഞ്ഞുങ്ങൾ ]][[പ്രമാണം:44316-വിക്ടേഴ്സ് ക്ലാസ്3.jpeg|ലഘുചിത്രം|വിസിറ്റേഴ്സ് ക്ലാസ്സിൽ നമ്മുടെ കുഞ്ഞുങ്ങൾ ]][[പ്രമാണം:44316-വിക്ടേഴ്സ് ക്ലാസ്2.jpeg|ലഘുചിത്രം|വിസിറ്റേഴ്സ് ക്ലാസ്സിൽ നമ്മുടെ കുഞ്ഞുങ്ങൾ ]][https://www.youtube.com/watch?app=desktop&v=atsOe8UotJM ഷോർട്ട് ഫിലിം] :- മൈലം സ്കൂളിന്റെ പരിസരവും കുഞ്ഞുങ്ങളെയും ഉൾപ്പെടുത്തി ചെയ്ത ഷോർട്ട് ഫിലിം | *<big>എൽ.എസ്.എസ്. പരീക്ഷകളിൽ നേട്ടം കൈവരിക്കാൻ നമ്മുടെ കുഞ്ഞുങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്.</big> | ||
*[[പ്രമാണം:44316-വിക്ടേഴ്സ്ക്ലാസ്-1 .jpeg|ലഘുചിത്രം|വിസിറ്റേഴ്സ് ക്ലാസ്സിൽ നമ്മുടെ കുഞ്ഞുങ്ങൾ ]][[പ്രമാണം:44316-വിക്ടേഴ്സ് ക്ലാസ്3.jpeg|ലഘുചിത്രം|വിസിറ്റേഴ്സ് ക്ലാസ്സിൽ നമ്മുടെ കുഞ്ഞുങ്ങൾ ]][[പ്രമാണം:44316-വിക്ടേഴ്സ് ക്ലാസ്2.jpeg|ലഘുചിത്രം|വിസിറ്റേഴ്സ് ക്ലാസ്സിൽ നമ്മുടെ കുഞ്ഞുങ്ങൾ ]]<big>[https://www.youtube.com/watch?app=desktop&v=atsOe8UotJM ഷോർട്ട് ഫിലിം] :- മൈലം സ്കൂളിന്റെ പരിസരവും കുഞ്ഞുങ്ങളെയും ഉൾപ്പെടുത്തി ചെയ്ത ഷോർട്ട് ഫിലിം</big> | |||
*[[പ്രമാണം:44316-പ്രശ്നോത്തരി .jpeg|നടുവിൽ|ലഘുചിത്രം|[[പ്രമാണം:44316-പ്രശ്നോത്തരി 1.jpeg|ഇടത്ത്|ലഘുചിത്രം|ജില്ലാ തലത്തിൽ പ്രശ്നോത്തരിയിൽ പങ്കെടുക്കാൻ അവസരം ]]ഉപജില്ലാ തലത്തിൽ പ്രശ്നോത്തരിയിൽ ഒന്നാം സമ്മാനം ]] | *[[പ്രമാണം:44316-പ്രശ്നോത്തരി .jpeg|നടുവിൽ|ലഘുചിത്രം|[[പ്രമാണം:44316-പ്രശ്നോത്തരി 1.jpeg|ഇടത്ത്|ലഘുചിത്രം|ജില്ലാ തലത്തിൽ പ്രശ്നോത്തരിയിൽ പങ്കെടുക്കാൻ അവസരം ]]ഉപജില്ലാ തലത്തിൽ പ്രശ്നോത്തരിയിൽ ഒന്നാം സമ്മാനം ]] |
19:56, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
- ഒരു കൊച്ചു വിദ്യാലയം ആയതിനാൽ തന്നെ എടുത്തു പറയത്തക്ക ഒരു പാട് അംഗീകാരങ്ങൾ ഒന്നും ലഭിച്ചിട്ടില്ല. എന്നിരുന്നാലും നമ്മുടെ വിദ്യാലയത്തിന് ലഭിച്ചിട്ടുള്ള കൊച്ചു കൊച്ചു സന്തോഷങ്ങൾ ഇവിടെ പങ്കു വയ്ക്കുന്നു.
- ജില്ലാ തല പ്രശ്നോത്തരിയിൽ കഴിവ് തെളിയിക്കാൻ നമ്മുടെ കുഞ്ഞുങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്.
- ഗണിത-ശാസ്ത്ര മേളകളിൽ കഴിവുകൾ തെളിയിക്കാൻ കഴിഞ്ഞു.
- കോവിഡ് പ്രതിസന്ധി കാലത്തു സംസ്ഥാനം മൊത്തം ഉറ്റുനോക്കിയ കുഞ്ഞുങ്ങളുടെ പഠനത്തിനു കരുത്തു പകർന്നു കൊണ്ട് കൈറ്റ് ,വിക്ടേഴ്സ് ചാനലിലൂടെ നടത്തിയ ഓൺലൈൻ ക്ലാസ്സുകളുടെ ഭാഗമാകാൻ നമ്മുടെ കൊച്ചു സ്കൂളിലെ കുഞ്ഞുങ്ങൾക്ക് കഴിഞ്ഞു.
- ഉപജില്ലാ കലോത്സവങ്ങളിൽ ഗ്രേഡുകൾ നേടാൻ കഴിഞ്ഞു.
- കോവിഡ് കാലത്തു കേരളത്തിലെ കുഞ്ഞുങ്ങൾക്ക് മൊത്തം ആശ്രയം ആയിരുന്ന വിക്ടേഴ്സ് ഫസ്റ്റ് ബെൽ ക്ലാസ്സുകളിൽ ഞങ്ങളുടെ സ്കൂളിലെ ശ്രീമതി. അമൃത ടീച്ചരുടെയും സംഭാവനകൾ ഉണ്ടായിരുന്നു.
- എൽ.എസ്.എസ്. പരീക്ഷകളിൽ നേട്ടം കൈവരിക്കാൻ നമ്മുടെ കുഞ്ഞുങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്.
- ഷോർട്ട് ഫിലിം :- മൈലം സ്കൂളിന്റെ പരിസരവും കുഞ്ഞുങ്ങളെയും ഉൾപ്പെടുത്തി ചെയ്ത ഷോർട്ട് ഫിലിം