|
|
| വരി 103: |
വരി 103: |
|
| |
|
| ശ്രീമതി അജിത. ജി (പ്രീ -പ്രൈമറി ) | | ശ്രീമതി അജിത. ജി (പ്രീ -പ്രൈമറി ) |
| | | * |
| == പാഠ്യേതര പ്രവർത്തനങ്ങൾ ==
| |
| കൈയ്യെഴുത്ത് മാസിക
| |
| പ്രതിമാസപത്രം ഓരോ അദ്ധ്യാപകരുടേയും നേതൃത്വത്തിൽ പുറത്തിറക്കാറുണ്ട്. സ്കൂൾ വാർത്തകൾ,കുട്ടികളുടെ സൃഷ്ടികൾ, അറിയിപ്പുകൾ എന്നിവയുൾപ്പെടുത്തി അസ്സംബ്ലിയിൽ പ്രകാശനം നടത്തുകയും,കുട്ടികൾക്ക് വായനക്കായി സ്കൂൾ വായനശാലയിൽ ഉൾപ്പെടുത്തുകയും ചെയ്യുന്നു .
| |
| *ഗണിത മാഗസിൻ - ഗണിതകൗതുകം എന്ന പേരിൽ ഗണിത മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്. | |
| *പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...) - ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.
| |
| *പ്രവൃത്തിപരിചയം - പ്രവർത്തിപരിചയ ശില്പശാല നടത്തിയിട്ടുണ്ട്.
| |
| *ബാലസഭ
| |
| *ഹെൽത്ത് ക്ലബ്ബ്
| |
| *ഇക്കോ ക്ലബ്ബ് - ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ ജൂൺ 5 പരിസ്‌ഥിതിദിനത്തോടെ ആരംഭിക്കുന്നു .ജൈവവൈവിധ്യ ഉദ്യാന പരിപാലനം ,വൃക്ഷതൈനടീൽ, പരിസ്ഥിതി സംരക്ഷണ ബോധവൽക്കരണ ക്ലാസുകൾ , സ്കൂളിനെ പരിസ്‌ഥിതി സൗഹൃദമായി സംരക്ഷിക്കുവാൻ ശ്രദ്ധിക്കുക എന്നീ പ്രവർത്തങ്ങളിലൂടെ ഭൂമീമാതാവിനെ സംരക്ഷിക്കുവാനുള്ള ബാലപാഠങ്ങൾ അഭ്യസിപ്പിക്കുന്നു .
| |
| *പഠന യാത്ര
| |
|
| |
|
| * | | * |