"ഗവ. എൽ. പി. എസ്. മൈലം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44316 (സംവാദം | സംഭാവനകൾ)
(ചെ.) ചിത്രം
44316 (സംവാദം | സംഭാവനകൾ)
ശാസ്ത്ര ക്ലബ്ബിന്റെ ശേഖരണം
വരി 17: വരി 17:
== '''സയൻസ് ക്ലബ്''' ==
== '''സയൻസ് ക്ലബ്''' ==
ശാസ്ത്രത്തോടു ആഭിമുഖ്യം വളർത്തുക എന്ന ഉദ്ദേശത്തോടെ ആരംഭിച്ചതാണ് ശാസ്ത്ര ക്ലബ്. ഇതിന്റെ ഭാഗമായി നടത്തി വരുന്ന പ്രവർത്തനമാണ് പരീക്ഷണകളരി . എല്ലാ കുട്ടികൾക്കും അവർക്കു അറിയാവുന്ന പരീക്ഷണം പ്രദർശിപ്പിക്കാനുള്ള അവസരം നൽകും. തുടർന്ന്  അതിന്റെ വിശദീകരണം മറ്റുള്ളവർക്കു നൽകും സംശയം നിവാരണം ചെയ്യും. എല്ലാവര്ക്കും അവസരം കൊടുക്കുന്നു. രക്ഷകര്താക്കൾക്കും അന്നേ ദിവസം പരിപാടികൾ വീക്ഷിക്കാൻ അവസരം ലഭിക്കുന്നു. തുടർന്ന് കുട്ടികളുടെ നിലവാരത്തിൽ ഉള്ള ഓരോ പരീക്ഷണങ്ങൾ അദ്ധ്യാപകരും ചെയ്‌തു കാണിക്കുന്നു വിശദീകരണം കൊടുക്കുന്നു. കോവിഡ് മഹാമാരിയുടെ കാലത്തും ഓൺലൈൻ പഠനത്തിനിടയിൽ ഇ പ്രവർത്തനം കുട്ടികൾക്ക് മാനസിക ഉല്ലാസം കൂടി നല്കാൻ കഴിഞ്ഞു.നമ്മുടെ സ്കൂളിൽ ഒരു കൊച്ചു സയൻസ് ലാബ് ഉണ്ട് അതും ശാസ്ത്രവുമായി കുട്ടികളെ ബന്ധിപ്പിക്കാൻ നമ്മളെ ഒരുപാടു സഹായിച്ചു. ശാസ്ത്ര മേളകളിൽ എല്ലാം തന്നെ ഞങ്ങളുടെ കുഞ്ഞുങ്ങൾക്ക് പങ്കെടുക്കാൻ അവസരം ലഭിച്ചിട്ടുണ്ട്.

[[പ്രമാണം:44316-collection.jpg|നടുവിൽ|ലഘുചിത്രം|ശാസ്ത്ര ക്ലബ്ബിന്റെ ശേഖരണം ]]
"https://schoolwiki.in/ഗവ._എൽ._പി._എസ്._മൈലം/ക്ലബ്ബുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്