"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18431 (സംവാദം | സംഭാവനകൾ)
18431 (സംവാദം | സംഭാവനകൾ)
വരി 1,244: വരി 1,244:


==== '[https://ml.m.wikipedia.org/wiki/%E0%B4%9C%E0%B5%88%E0%B4%B5%E0%B4%B5%E0%B5%88%E0%B4%B5%E0%B4%BF%E0%B4%A7%E0%B5%8D%E0%B4%AF%E0%B4%82 വീടൊരു ജൈവവൈവിധ്യ കലവറ] ' ====
==== '[https://ml.m.wikipedia.org/wiki/%E0%B4%9C%E0%B5%88%E0%B4%B5%E0%B4%B5%E0%B5%88%E0%B4%B5%E0%B4%BF%E0%B4%A7%E0%B5%8D%E0%B4%AF%E0%B4%82 വീടൊരു ജൈവവൈവിധ്യ കലവറ] ' ====
ജൂൺ 22 ചൊവ്വാഴ്ച 'വീടൊരു ജൈവവൈവിധ്യ കലവറ ' എന്ന വിഷയത്തിൽ ഇ.രാജൻ സർ ക്ലാസെടുത്തു .രക്ഷിതാക്കൾക്ക് 'പുരയിട ജൈവവൈവിധ്യ രജിസ്റ്റർ' നൽകുന്നതിന് മുന്നോടിയായി അധ്യാപകർക്ക് നൽകിയ ക്ലാസാണിത്. വളരെ മുനോഹരമായി ജൈവ വൈവിധ്യമെന്തെന്ന ആശയം ഞങ്ങളിൽ എത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചു.മൊയ്തീൻ കുട്ടി മാസ്റ്റർ ആദരണീയനായ E.രാജൻ സാറിനെ ഈ പരിപാടി ( google meet ) യിലേക്ക് സ്വാഗതം ചെയ്തു. അദ്ദേഹത്തിന്റെ അവതരണം വളരെ രസകരമായിരുന്നു. വളരെ മികച്ച ഒരു പരിശീലന ക്ലാസാണ് ഞങ്ങൾക്ക് ലഭിച്ചത്. വ്യത്യസ്ത സസ്യങ്ങളെയും ജന്തുജീവജാലങ്ങളേയും പരിചയപ്പെടുത്തി. പുരയിട ജൈവവൈവിധ്യ രജിസ്റ്റർ എങ്ങനെ രക്ഷിതാക്കളിൽ എത്തിക്കുമെന്ന് പറഞ്ഞു തന്നു. സസ്യങ്ങളെ കുറിച്ചൊക്കെ  ഇനിയും അറിയാൻ അധ്യാപകർക്കുണ്ട് എന്ന വിശദീകരണം നന്ദി പറയുന്നതിനിടയിൽ ഏലിയാമ്മ ടീച്ചർ പറയുകയുണ്ടായി.
ജൂൺ 22 ചൊവ്വാഴ്ച 'വീടൊരു ജൈവവൈവിധ്യ കലവറ ' എന്ന വിഷയത്തിൽ [https://youtu.be/uGGVThPPRUU ഇ.രാജൻ സർ] ക്ലാസെടുത്തു .രക്ഷിതാക്കൾക്ക് 'പുരയിട ജൈവവൈവിധ്യ രജിസ്റ്റർ' നൽകുന്നതിന് മുന്നോടിയായി അധ്യാപകർക്ക് നൽകിയ ക്ലാസാണിത്. വളരെ മുനോഹരമായി ജൈവ വൈവിധ്യമെന്തെന്ന ആശയം ഞങ്ങളിൽ എത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചു.മൊയ്തീൻ കുട്ടി മാസ്റ്റർ ആദരണീയനായ E.രാജൻ സാറിനെ ഈ പരിപാടി ( google meet ) യിലേക്ക് സ്വാഗതം ചെയ്തു. അദ്ദേഹത്തിന്റെ അവതരണം വളരെ രസകരമായിരുന്നു. വളരെ മികച്ച ഒരു പരിശീലന ക്ലാസാണ് ഞങ്ങൾക്ക് ലഭിച്ചത്. വ്യത്യസ്ത സസ്യങ്ങളെയും ജന്തുജീവജാലങ്ങളേയും പരിചയപ്പെടുത്തി. പുരയിട ജൈവവൈവിധ്യ രജിസ്റ്റർ എങ്ങനെ രക്ഷിതാക്കളിൽ എത്തിക്കുമെന്ന് പറഞ്ഞു തന്നു. സസ്യങ്ങളെ കുറിച്ചൊക്കെ  ഇനിയും അറിയാൻ അധ്യാപകർക്കുണ്ട് എന്ന വിശദീകരണം നന്ദി പറയുന്നതിനിടയിൽ ഏലിയാമ്മ ടീച്ചർ പറയുകയുണ്ടായി.
[[പ്രമാണം:18431 2021-22 academic year 63.jpg|നടുവിൽ|ലഘുചിത്രം|അധ്യാപകർക്കുള്ള പരിശീലനം ഇ രാജൻ മാസ്റ്റർ നടത്തുന്നു]]
[[പ്രമാണം:18431 2021-22 academic year 63.jpg|നടുവിൽ|ലഘുചിത്രം|അധ്യാപകർക്കുള്ള പരിശീലനം ഇ രാജൻ മാസ്റ്റർ നടത്തുന്നു]]


"https://schoolwiki.in/എ.എം.എൽ.പി.എസ്._വില്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്