"കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം/പ്രവത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

braily day
(braily day)
വരി 106: വരി 106:


=== പുതുവർഷാരംഭം. ===
=== പുതുവർഷാരംഭം. ===
കെ എം എൽ പി വിദ്യാലയത്തിൽ പ്രധാനാധ്യപിക ശ്രീമതി.റഹ്മത്തനീസ.കെ അവർകൾ എല്ലാ അധ്യാപകർക്കും കും മത്സര ആശംസകൾ നേർന്നു.ഓരോ ക്ലാസുകളിലും വിദ്യാർത്ഥികൾ കൾ ക്ലാസ്സുകളിൽ വെച്ച് നിർമ്മിച്ച ആശംസകാർഡുകൾ കൈമാറി.അധ്യാപകർക്ക് അ ചില വിദ്യാർത്ഥികൾ സമ്മാനപ്പൊതികൾ കൈമാറുകയും ചെയ്തു.അധ്യാപകരുടെ വക ഓരോ ക്ലാസുകളിലും കേക്ക് മുറിച്ചു.പൂർവ്വ വിദ്യാർത്ഥികൾ ഒത്തുചേർന്ന് ഉണ്ടാക്കിയ റിയ ആശംസകാർഡുകൾ ഓരോ അധ്യാപകർക്കും പ്രധാനാധ്യാപകരും കൈമാറി ആശംസകളർപ്പിച്ചു.ഇവയെല്ലാം വിദ്യാലയ ത്തിൻറെ എടുത്തുപറയത്തക്കവിഷയങ്ങളായിരുന്നു.പ്രധാനാധ്യപിക ശ്രീമതി.റഹ്മത്തനീസ.കെ പൂർവ്വ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തു,ആശംസകൾ അർപ്പിക്കുകയും ചെയ്തു.പൂർവ്വ വിദ്യാർത്ഥികളുടെ ഇടപെടലുകൾ വിദ്യാലയത്തെ നല്ല മാർഗത്തിൽ എത്തിക്കാൻ വഴിതെളിക്കുന്ന ഒന്നാണ് എന്നും ഒന്നും ഇവരുടെ പിന്തുണ എല്ലാ കാലഘട്ടത്തിലും വിദ്യാലയത്തിന് ആവശ്യമാണ് എന്നും  പറന്നു .
കെ കെ എം എൽ പി വിദ്യാലയത്തിൽ പ്രധാനാധ്യപിക ശ്രീമതി.റഹ്മത്തനീസ.കെ അവർകൾ എല്ലാ അധ്യാപകർക്കുംപുതുവത്സര ആശംസകൾ നേർന്നു.ഓരോ ക്ലാസുകളിലും വിദ്യാർത്ഥികൾ കൾ ക്ലാസ്സുകളിൽ വെച്ച് നിർമ്മിച്ച ആശംസകാർഡുകൾ കൈമാറി.അധ്യാപകർക്ക് അ ചില വിദ്യാർത്ഥികൾ സമ്മാനപ്പൊതികൾ കൈമാറുകയും ചെയ്തു.അധ്യാപകരുടെ വക ഓരോ ക്ലാസുകളിലും കേക്ക് മുറിച്ചു.പൂർവ്വ വിദ്യാർത്ഥികൾ ഒത്തുചേർന്ന് ഉണ്ടാക്കിയ റിയ ആശംസകാർഡുകൾ ഓരോ അധ്യാപകർക്കും പ്രധാനാധ്യാപകരും കൈമാറി ആശംസകളർപ്പിച്ചു.ഇവയെല്ലാം വിദ്യാലയ ത്തിൻറെ എടുത്തുപറയത്തക്കവിഷയങ്ങളായിരുന്നു.പ്രധാനാധ്യപിക ശ്രീമതി.റഹ്മത്തനീസ.കെ പൂർവ്വ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തു,ആശംസകൾ അർപ്പിക്കുകയും ചെയ്തു.പൂർവ്വ വിദ്യാർത്ഥികളുടെ ഇടപെടലുകൾ വിദ്യാലയത്തെ നല്ല മാർഗത്തിൽ എത്തിക്കാൻ വഴിതെളിക്കുന്ന ഒന്നാണ് എന്നും ഒന്നും ഇവരുടെ പിന്തുണ എല്ലാ കാലഘട്ടത്തിലും വിദ്യാലയത്തിന് ആവശ്യമാണ് എന്നും  പറന്നു .
 
=== '''ജനുവരി 4 ബ്രെയ്‌ലിദിനം''' ===
ബ്രയിൽ ലിപിയുടെ പിതാവായ ലൂയി ബ്രെയ്‌ലിയുടെ  ജന്മദിനമായ  ബ്രെയ്‌ലിദിനം വിപുലമായി തന്നെ ആഘോഷിച്ചു .അദ്ധ്യാപകരും  വിദ്യാർത്ഥികളും കോവിഡ് മാനദണ്ഡ൦  പാലിച്ചു കൊണ്ട് സജീവമായി പങ്കാളികളായി .സ്പെഷ്യൽ എഡ്യൂക്കേഷൻ ടീച്ചറുടെ നേതൃത്വത്തിൽ  ബ്രെയ്‌ലിദിനവുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് ഒരു ബോധവൽക്കരണ ക്ലാസ്സ് നടത്തി .  


=== ജനുവരി 26 റിപ്പബ്ലിക് ദിനം ===
=== ജനുവരി 26 റിപ്പബ്ലിക് ദിനം ===
879

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1504544" എന്ന താളിൽനിന്ന് ശേഖരിച്ചത്